Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സംസ്‌കൃതി ജ്ഞാന പരീക്ഷയെ വിവാദമാക്കിയത് ആസൂത്രിതമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 02:44 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേന്ദ്രസഹായത്തോടെ നടത്തുന്ന സംസ്‌കൃതി ജ്ഞാന പരീക്ഷയെ വിവാദമാക്കിയത് ആസൂത്രിതമെന്ന് വിദ്യാഭാരതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാരതത്തിലാകെ ഈ പരീക്ഷ നടത്തിവരുന്നു. കേരളത്തില്‍ വിദ്യാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാനികേതനാണ് പരീക്ഷയുടെ നടത്തിപ്പുകാര്‍.

കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് ജ്ഞാന പരീക്ഷയ്‌ക്കു പുറമെ ശില്‍പ്പശാലകളും സംഘടിപ്പിച്ച് വരുന്നത്. സാംസ്‌കാരിക വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്.

ഭാരതീയ സംസ്‌കൃതിയെക്കുറിച്ചും ഭാരതത്തെക്കുറിച്ച് മറ്റ് രാജ്യങ്ങളിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞ അഭിപ്രായങ്ങളുമാണ് പുസ്തക രൂപത്തില്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്നത്. കൂടാതെ യോഗ, ഭാരതപരിചയം തുടങ്ങിയവയും പരീക്ഷാ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലാം ക്ലാസ്സ് മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങിയ ശേഷമാണ് പരീക്ഷയ്‌ക്കിരുത്തുന്നത്. പത്തൊമ്പത് ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇതുവരെ പരീക്ഷ എഴുതിക്കഴിഞ്ഞു.

നാടിനെക്കുറിച്ച് അഭിമാനം ജനിപ്പിക്കുകയും ഭാരതീയ ജീവിത ദര്‍ശനം ജാതിമതഭേദമന്യേ എല്ലാപേരിലും എത്തിക്കുകയുമാണ് ഇത്തരം പരീക്ഷകളിലൂടെ ലക്ഷ്യമിടുന്നത്. ലോകത്ത് കാണുന്ന പല കണ്ടുപിടുത്തങ്ങളും നമ്മുടെ സംസ്‌കൃതിയുടെ സംഭാവനയാണ്. പരീക്ഷയ്‌ക്കെതിരെ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് രാഷ്‌ട്രീയ പ്രേരിതമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. എന്‍.ഡി. ഇന്ദുചൂഡന്‍, വിദ്യാഭാരതി സംസ്ഥാന സെക്രട്ടറി കെ.മോഹന്‍കുമാര്‍, ശിക്ഷാ ബച്ചാവോ ആന്തോളന്‍ ദക്ഷിണഭാരത സംയോജകന്‍ എ.വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.