Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കഞ്ചിക്കോട്ടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്‌ അപ്‌നാഘര്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 10:12 pm IST
in Palakkad

കഞ്ചിക്കോട്: കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന അപ്‌നാഘര്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍. 85 സെന്റ് സ്ഥലത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ പുതുവര്‍ഷത്തോടെ താമസം തുടങ്ങും.

640 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍ 64 മുറികളും 32 അടുക്കളകളും ഓരോ മുറിയിലും ഇരുനിലയുള്ള അഞ്ച് കട്ടിലുകളുമാണുണ്ടാവുക. ഒരു മുറിയില്‍ 10 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണൊരുക്കുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനൊപ്പം സുഗമമായി ഇരുന്നുകഴിക്കാനാവുന്ന എട്ട് ഡൈനിംഗ് ഹാളും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലെ കോസ്റ്റ് ഫോര്‍ഡ് കമ്പനിക്കാണ് അപ്‌നാഘറിന്റെ നിര്‍മ്മാണചുമതല. കഴിഞ്ഞ വര്‍ഷമാണ് കഞ്ചിക്കോട്ടെ ഇതര സംസ്ഥാനക്കാര്‍ക്ക് സുരക്ഷിത താമസസൗകര്യത്തിനായി അപ്‌നാഘര്‍ന്റെ നിര്‍മ്മാണമാരംഭിച്ചത്.

കഞ്ചിക്കോട്ടെ കമ്പനികളില്‍ ഭൂരിഭാഗവും ഷിഫ്റ്റ് സമ്പ്രദായം വരുന്നതിനാലാണ് ഒരു മുറിയില്‍ 10 പേര്‍ എന്ന നിലയില്‍ താമസം ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്രീകൃത രീതിയിലാണ് അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്യുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള പാചകവിതരണം കഞ്ചിക്കോട്ടെ ഐഒസി ക്കാണെന്നിരിക്കെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. പാചകവാതകത്തിന് അടുക്കളകളില്‍ മീറ്റര്‍ ഘടിപ്പിക്കുന്നതിനാല്‍ തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ വിലയും അവരവര്‍ അതാതു മാസങ്ങളില്‍ നല്‍കണം.

തുടക്കത്തില്‍ ഒരാള്‍ക്ക് മാസം 1000 രൂപ നിരക്കിലാണ് വാടക ഈടാക്കുനുദ്ദേശിക്കുന്നത്. കഞ്ചിക്കോട്ടെ തൊഴില്‍ സ്ഥാപനങ്ങളിലെ ഉടമസ്ഥരില്‍ നിന്നും ലഭിക്കുന്ന തൊഴിലാളികളുടെ ലിസ്റ്റ് തൊഴില്‍ വകുപ്പുദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് അപ്‌നാഘറില്‍ ബായിമാര്‍ക്ക് റൂം നല്‍കുന്നത്.നിലവില്‍ കഞ്ചിക്കോട്ടെ വ്യവസായ മേഖലയില്‍ മാത്രം 5000 ത്തോളം ഇതരസംസ്ഥാനക്കാരാണ് ജോലി ചെയ്യുന്നത്.വാളയാര്‍,കഞ്ചിക്കോട്,പുതുശ്ശേരി ഭാഗത്തെ വാടക വീടുകളിലാണ്. മിക്കയിടത്തും കുടുസുമുറിയില്‍ താമസിക്കുന്നവരുടെ താമസം പരിതാപകരമാണ്. ഇവരുടെ സുരക്ഷിതത്വവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്തുമാണ് കഞ്ചിക്കോട് ഇതരസംസ്ഥാനക്കാര്‍ക്കായി താമസമൊരുക്കാന്‍ പദ്ധതിയിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

India

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.