Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രതിഷേധം കനത്തതോടെ പഞ്ചായത്ത് മാലിന്യം കുഴിച്ചുമൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 02:53 pm IST
inThiruvananthapuram

കാട്ടാക്കട: പൂവച്ചല്‍ റോഡില്‍ നക്രാംചിറ അഴീക്കലില്‍ അനധികൃത മാലിന്യനിക്ഷേപം. ദുര്‍ഗന്ധം സഹിക്കാനാകാതെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ പഞ്ചായത്ത് ഇടപെട്ട് മാലിന്യംമൂടി. ദിവസങ്ങളായി പ്രദേശത്ത് ചാക്കുകളിലാക്കി നിക്ഷേപിച്ച മാലിന്യമാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യ നീക്കത്തിന് ക്വട്ടേഷന്‍ പിടിച്ച സംഘമാണ് പ്രദേശത്ത് മാലിന്യം തള്ളിയതെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ അറിയിച്ചു.

നാലു ദിവസത്തോളമായി പ്രദേശത്താകെ ദുര്‍ഗന്ധം വമിച്ചിരുന്നു. ഇതിനിടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇരുപതോളം ചാക്കുകളിലായി നക്രംചിറ അഴീക്കലിലെ പുതിയ റോഡിന്റെ വശത്ത് കൈത്തോടിന് സമീപത്തായി മാലിന്യം കണ്ടെത്തി. പ്രദേശത്തു കൃഷിയുള്ളതിനാല്‍ ജൈവവളം ഇറക്കി വച്ചിരുന്നതാകാമെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ദുര്‍ഗന്ധം അസഹനീയമായതോടെ വിശദ പരിശോധനയില്‍ മത്സ്യമാംസങ്ങളുടെ അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും ഹോട്ടല്‍മാലിന്യവും ഉള്‍പ്പെടെയാണ് ചാക്കുകളില്‍ നിറച്ചിരുന്നതെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോടെ തെരുവുനായ്‌ക്കള്‍ ഇവ കടിച്ചുവലിച്ച് മാലിന്യം ചിതറി. രാത്രി മഴയും പെയ്തതോടെ അഴുകിയും പുഴുവരിച്ചതുമായ മാലിന്യം റോഡിലും സമീപത്തെ കൈത്തോടിലും നിറഞ്ഞു. ഇതോടെയാണ് വ്യാഴാഴ്ച രാവിലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒടുവില്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടു ജെസിബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് മാലിന്യം അതിലിട്ട് മൂടുകയായിരുന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ലഭിച്ച ബില്ലുകള്‍ നാട്ടുകാര്‍ പരിശോധിച്ചതില്‍ നിന്നാണ് മാലിന്യം നഗരത്തില്‍ നിന്നെത്തിച്ചതാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ ബില്ലില്‍ കണ്ട നമ്പറില്‍ ബന്ധപ്പെടുകയും അനധികൃത മാലിന്യനിക്ഷേപം നടത്തിയതിന് നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. മാലിന്യം ശേഖരിക്കുന്ന കരാറുകാരാണ് മാലിന്യം കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് തങ്ങള്‍ക്കറിയില്ലയെന്നും കടയുടമ അറിയിച്ചു. ഉടമ നല്കിയ കരാറുകാരന്റെ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും വിവരം പറഞ്ഞതോടെ ഇയാള്‍ ഫോണ്‍ ഓഫ് ആക്കുകയും ചെയ്തു. ലഭിച്ച ബില്ലുകളിലെ കടകള്‍ക്കെതിരെയും കരാറുകാരനെതിരെയും പഞ്ചായത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.