Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 02:45 pm IST
in Malappuram

നിലമ്പൂര്‍: ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ മോശമായ തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന മമ്പാട് പ്രസിഡന്റ് കണ്ണിയന്‍ റുഖിയ നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നിലമ്പൂര്‍ സിഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലാണ് സൈബര്‍ സെല്ലിന്റെസഹായത്തോടെ അന്വേഷണം ത്വരിതപ്പെടുത്തിയത്. ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കയര്‍ കേരള പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട് പ്രസിഡന്റും ഭരണസമിതിയംഗങ്ങളും ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ഷമീന കാഞ്ഞിരാല, കബീര്‍ കാട്ടുമുണ്ട,വി.ടി.നാസര്‍, ജീവനക്കാരായ ജ്യോതി രശ്മി, ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് ആലപ്പുഴയിലെത്തിയത്. പുന്നമട കായല്‍ കാണുന്നതിനായി ഹൗസ്‌ബോട്ടില്‍ സംഘം കയറിയിരുന്നു. ബോട്ടിന്റെ സ്റ്റിയറിങ് പിടിച്ചുനില്‍ക്കുന്ന കബീര്‍ ബോട്ട് സ്റ്റിയറിങ് പിടിച്ച് ഇരിക്കുന്ന സെല്‍ഫിയെടുക്കുന്നതിനിടെ ഫോണ്‍ ചെയ്യാനായി വന്ന റുക്കിയ്യയും ഫോട്ടോയില്‍പ്പെട്ടു. കബീര്‍ കോണ്‍ഗ്രസ് ഗ്രൂപ്പിലേക്ക് അയച്ച ഫോട്ടോയാണ് ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും മോശമായ തരത്തില്‍ പ്രചരിക്കപ്പെട്ടത്. ഈ ഫോട്ടോയും മറ്റുള്ള സ്ത്രീകളുടെ നഗ്നഫോട്ടോകളും മോര്‍ഫ് ചെയ്തും മറ്റും നെറ്റ് വര്‍ക്കുകളില്‍ പ്രചരിച്ചു. അശ്ലീല കമന്റുകളും വന്നതോടെയാണ് റുക്കിയ്യ പരാതി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.