Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിപിഎം ഗുണ്ടാ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 02:36 pm IST
inThiruvananthapuram

ിഴിഞ്ഞം: ബാലരാമപുരം ഐത്തിയൂരില്‍ വീടിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം. ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക് ഹരിപ്രസാദിന്റെ വീടിനു നേരെയാണ് ആക്രമണം. മാരകായുധങ്ങളുമായി എത്തിയ സംഘം ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും മുന്‍വാതില്‍ വെട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭയാനകമായ ശബ്ദംകേട്ട് അയല്‍വാസികള്‍ ഉറക്കമെണീറ്റതിനാല്‍ ഗുണ്ടാസംഘം ഓടി രക്ഷപ്പെട്ടു. അസുഖബാധിതയായ അമ്മയും സഹോദരനും മാത്രമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവം നേരില്‍ കണ്ടതിനെ തുടര്‍ന്ന് അമ്മ തളര്‍ന്നുവീഴുകയും ചെയ്തു.

പ്രദേശത്ത് നടന്നുവരുന്ന ആര്‍എസ്എസ് ശാഖ നിര്‍ത്തി വയ്‌ക്കണമെന്ന് ഒരുവിഭാഗം സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം നടക്കില്ലെന്ന് മനസിലായതോടെ ശാഖ നടക്കുന്ന സ്ഥലത്ത് ചെങ്കൊടി സ്ഥാപിച്ചിരുന്നു. എന്നിട്ടും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികരിക്കാതായതോടെയാണ് നേരിട്ടുള്ള ആക്രമണത്തിന് മുതിര്‍ന്നത്. ബിജെപി നടത്തിയ ജനരക്ഷായാത്രയ്‌ക്ക് പ്രദേശത്ത് നിന്നുള്‍പ്പെടെ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇതും സിപിഎമ്മിന്റെ അസഹിഷ്ണുത വര്‍ധിപ്പിച്ചു. ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ആണ് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാരംഭിച്ചത്. ജനരക്ഷായാത്രയോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ബാലരാമപുരം ഭാഗത്ത് വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടന്നിരുന്നു.ഇതിനൊന്നും പ്രത്യാക്രമണം ഉണ്ടാകാതിരുന്നതിനാലാണ് വീടുകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്.

വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പേരുകള്‍ സഹിതം ബാലരാമപുരം സ്റ്റേഷനില്‍ പരാതി നല്കാനെത്തിയവരെ പിന്തിരിപ്പിക്കാന്‍ പോലീസും ശ്രമിച്ചിരുന്നു. നിര്‍ബന്ധത്തിനു വഴങ്ങി പരാതി സ്വകരിച്ചു എങ്കിലും രസീത് നല്കിയിരുന്നില്ല. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് രസീത് നല്കിയത്. കണ്ടാല്‍ അറിയാവുന്ന അഞ്ചു പ്രതികള്‍ എന്നാണു പരാതിയില്‍ പറഞ്ഞിരുന്നത് എങ്കിലും പോലീസ് അതിനെ അന്‍പത് പ്രതികള്‍ എന്നാക്കി മാറ്റിയതും തര്‍ക്കത്തിന് വഴി വച്ചിരുന്നു. കേസില്‍ പ്രതികള്‍ ആയവര്‍ നല്‍കിയ വ്യാജപരാതിയുടെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മേല്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം പോലിസ് കേസ് എടുത്തിട്ടുണ്ട്. പോലീസ് നടപടിയില്‍ പ്രതിക്ഷേധിച്ച് ഐത്തിയൂര്‍ മുതല്‍ ബാലരാമപുരം വരെ പ്രതിഷേധപ്രകടനം നടന്നു. രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ താരതെമ്യേന കുറഞ്ഞ ഇത്തരം മേഖലകളില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് സിപിഎം പിന്‍മാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പോലീസ് സിപിഎം നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

India

വ്യക്തിപരമായ നേട്ടങ്ങൾക്കായി രാമജന്മഭൂമിയെ വലിച്ചിഴയ്‌ക്കരുത് ; സ്വര ഭാസ്‌കറിന്റെ മറുപടിയുമായി പുനീത് ഇസ്സാർ

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

വന്‍കവര്‍ച്ച ലക്ഷ്യമിട്ട ഉത്തരേന്ത്യന്‍സംഘം പിടിയില്‍, വന്നത് വിമാനത്തില്‍, ബൈക്കുകള്‍ എത്തിച്ചത് ട്രെയിനില്‍

മരുന്ന് സുരക്ഷാ നിരീക്ഷണ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം വര്‍ഷങ്ങളായി സ്വയംപര്യാപ്തതയുടെ മികച്ച മാതൃക: കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.