Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സാധാരണക്കാരെ വട്ടം കറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 09:33 pm IST
inVicharam

പുതിയ റേഷന്‍ കാര്‍ഡിന്റെ ജനനത്തിനുവേണ്ടി വര്‍ഷങ്ങളോളം നാം കാത്തിരുന്നു. അന്ന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കുടുംബത്തിലെ വൈദ്യുതി, ഗ്യാസ്, വരുമാനം, കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം എല്ലാവരുടെയും ആധാര്‍ കാര്‍ഡിന്റെ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തിയിരുന്നു. അന്ന് കാര്‍ഡുടമയുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി മാത്രമേ ആവശ്യമുള്ളൂ എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പുതിയ റേഷന്‍ കാര്‍ഡിലും വിവാദങ്ങളുടെ കോലാഹലങ്ങളാണ്. മുന്‍ഗണനാപ്പട്ടികയില്‍നിന്ന് ലക്ഷത്തിലധികം പേര്‍ പുറത്തായി. സത്യവാങ്മൂലങ്ങള്‍ പലതും വസ്തുതകളുമായി പൊരുത്തപ്പെടാത്തതായിരുന്നു. അര്‍ഹതയുള്ള പലരും ലിസ്റ്റിനു പുറത്തായി. ഒരു ലക്ഷത്തിലധികം റേഷന്‍ കാര്‍ഡുകള്‍ ഇനിയും വിതരണം ചെയ്യാനുണ്ടത്രെ.

ഭക്ഷ്യഭദ്രത നിയമമനുസരിച്ച് ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം. അത്തരത്തില്‍ ബന്ധപ്പെടുത്തിയാലെ മേലില്‍ റേഷന്‍ ലഭിക്കുകയുള്ളൂ. ഇതിന് കാര്‍ഡിലുള്ള എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയില്‍ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ എഴുതി അതത് റേഷന്‍ കടകളില്‍ സമര്‍പ്പിക്കണമെന്ന് വാര്‍ത്ത കണ്ടു. എന്നാല്‍ റേഷന്‍ കടക്കാര്‍ക്ക് പലര്‍ക്കും ഈ നിര്‍ദ്ദേശം ലഭിച്ചിട്ടുമില്ല. പൊതു അറിയിപ്പായി ഈ നിര്‍ദ്ദേശം പത്രങ്ങളിലൂടെ ജനങ്ങളെ അറിയിച്ചുകൂടെ. അതത് മാസത്തെ റേഷന്‍ വിതരണത്തെക്കുറിച്ച് പത്രങ്ങളിലും മൊബൈലിലും വരുന്ന അറിയിപ്പുകള്‍ റേഷന്‍ കടയില്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന വിവരവുമായി പൊരുത്തപ്പെടാറില്ല.

ഇപ്പോള്‍ പരസ്യത്തില്‍ ‘ലഭ്യതയനുസരിച്ച്’ എന്ന ഒരു വാക്യംകൂടി കാണുന്നു. 300 ചാക്ക് റേഷനരി കരിഞ്ചന്തയില്‍ പിടികൂടി എന്ന വാര്‍ത്തയും കണ്ടു. റേഷന്‍ കടകളിലെല്ലാം കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുകയാണല്ലോ. പുതിയ റേഷന്‍ കാര്‍ഡിന്റെ വിതരണവും പരാതികളും മറ്റന്വേഷണവും കാരണം റേഷന്‍ കാര്‍ഡിലെ മറ്റനുസാരികളെല്ലാം (റേഷന്‍ കാര്‍ഡുമാറ്റല്‍, അംഗങ്ങളുടെ പേരുമാറ്റല്‍, കൂട്ടിച്ചേര്‍ക്കല്‍ മുതലായവ)നിര്‍ത്തിവച്ചിരിക്കുകയാണ്. മുന്‍ഗണനാ പട്ടികയില്‍പ്പെടാത്ത ഒരാള്‍ക്ക് ഒരു കിലോ അരി ലഭിക്കാന്‍ എന്തെല്ലാം കടമ്പകള്‍ കടക്കണം. തൊട്ടതിനൊക്കെ സമരരംഗത്തിറങ്ങുന്ന സംഘടനകള്‍ സാധാരണക്കാരനെ വട്ടംകറക്കുന്ന ഈ നടപടികള്‍ കമ്പ്യൂട്ടര്‍ യുഗമായിട്ടും സുതാര്യമാക്കാന്‍ എന്തുകൊണ്ട് അല്‍പ്പം സമയം കാണുന്നില്ല.

ചെറാട്ടു ബാലകൃഷ്ണന്‍,

തലോര്‍, തൃശ്ശൂര്‍

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം
Main Article

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

Editorial

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

Kerala

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

Article

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.