Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായാസാഗരം കടക്കുന്നതാര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 08:28 pm IST
in Samskriti

 

”കസ്തരതി കസ്തരി മായാം?

യഃ സംഗംത്യജതി, യോ മഹാനുഭാവം സേവതേ

നിര്‍മമോ ഭവതി.”

ആരൊക്കെയാണ് മായയെ തരണം ചെയ്യുന്നത്. എത്രവട്ടം ചോദിച്ചാലും ഉത്തരം വ്യക്തം. ആരൊക്കെയാണോ വിഷയസംഗം ഉപേക്ഷിക്കുന്നവര്‍, അവര്‍ക്ക് മായയെ തരണം ചെയ്യാനാവും. മഹാത്മാക്കളെ സേവിക്കുന്നവര്‍ക്ക് മായയെ കടക്കാനാവും. എന്നാല്‍ സ്വാര്‍ത്ഥമോഹം വിട്ടിരിക്കണമെന്നുമാത്രം. അതായത് ഞാന്‍ എന്നും എന്റേതെന്നുമുള്ള ചിന്ത ഇല്ലാതാകണം. അങ്ങനെയുള്ള മായാസാഗരത്തില്‍ പെട്ടു നശിക്കില്ല.

മറ്റൊരുതരത്തില്‍ വിഭക്തിയില്ലാതായി ഭക്തി മാത്രം അവശേഷിക്കണം.

എന്താണ് വിഭക്തി?

ഞാന്‍, എന്റേത്, എനിക്ക്, എന്നോട്, എന്നെ, എന്നാല്‍ എന്നെക്കൊണ്ട്, എന്നില്‍, എങ്കല്‍ ഇത്യാദികളെല്ലാം വിഭക്തി ചിന്തയിലുള്ളതാണ്. എന്നെക്കുറിച്ചു ചിന്തവരുന്നതെല്ലാം അതില്‍പ്പെടുന്നു. അന്യന്റെ എന്ന ചിന്തയും അതിനില്ല. അതായത് സ്വാര്‍ത്ഥവുമില്ല, പരമാര്‍ത്ഥവുമില്ല. ഉള്ളത്. പരമാത്മാവ് മാത്രം ഈ ചിന്ത ഉറയ്‌ക്കാന്‍ ഇടവന്നാല്‍ ആ വ്യക്തിയെ മായ ബാധിക്കില്ല.

ചതുശ്ലോകി ഭാഗവതം ബ്രഹ്മാവിനുപദേശിച്ചുകൊടുക്കുമ്പോള്‍ ശ്രീമഹാവിഷ്ണു വ്യക്തമാക്കി. ഇങ്ങനെ ചിന്ത ഉറച്ചവര്‍, ”കല്‍പ വിപകല്‍പേഷു ന വിമുഹ്യതി കര്‍ഹിചിത്” എത്ര കല്‍പമായാലും ഇവര്‍ മോഹത്തിനടിപ്പെടില്ല. ഇവര്‍ മായാമോഹത്തിന് അടിപ്പെടാതെ ജീവന്മുക്തരായിത്തീരും.

ഭക്തിയും വിഭക്തിയും തമ്മിലുള്ള വ്യത്യാസം മേല്‍പ്പത്തൂരിന്റെയും പൂന്താനത്തിന്റെയും ഐതിഹ്യത്തിലും പ്രകടമാണ്. മേല്‍പ്പത്തൂര്‍ പണ്ഡിതനാണ്. അമരകോശവും പാണിനീയവും എല്ലാം അരച്ചുകലക്കി സേവിച്ചയാള്‍. അതിനാല്‍ വിഭക്തിയുടെ വക്താവ്.

പൂന്താനമാകട്ടെ ഭക്തിയുടെ വക്താവും. വിഭക്തിയെക്കുറിച്ചോ വ്യാകരണാദികാര്യത്തെക്കുറിച്ചോ ഉള്ള ചിന്തകള്‍ക്കു പ്രാധാന്യം കൊടുക്കാതെ, എന്റെ എന്ന ചിന്ത വിശ്വസിച്ച് ജീവിച്ച മഹാനുഭാവന്‍. എന്നാല്‍ പൂന്താനം എന്റെ ഭഗവാന്‍ എല്ലാവരിലും നിറഞ്ഞുനില്‍ക്കുന്നവനാണെന്ന് ഉറപ്പിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.