Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളീയരുടെ ധര്‍മ്മപ്രബോധകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 10:27 pm IST
inVicharam

മുപ്പതിലേറെ വര്‍ഷങ്ങളായി എന്റെ എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ശക്തി പകര്‍ന്നുതന്നുകൊണ്ടിരിക്കുന്ന വിശ്വംഭരന്‍ സാര്‍ ഇത്ര വേഗം വിട്ടുപിരിയുമെന്ന് കരുതിയില്ല. ഈ ശൂന്യത നികത്താന്‍ മറ്റുവഴിയില്ല.

അമൃതഭാരതി വിദ്യാപീഠം എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നുകൊണ്ട് കേരളത്തില്‍ ഒരു സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതിക്ക് രൂപംകൊടുത്തു പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കരുതുന്നു. തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനൂം രക്ഷാധികാരിയുമായിരുന്ന ആ മഹാപണ്ഡിതന് ശ്രീകൃഷ്ണജയന്തിയാഘോഷവേളയില്‍ ജന്മാഷ്ടമി പുരസ്‌കാരം നല്‍കി ആദരിക്കുവാന്‍ ഉത്തരകാശിയില്‍നിന്ന് ഡോ.മുരളീമനോഹര്‍ ജോഷി വന്നതും, ഭാസ്‌കരീയത്തില്‍ നടന്ന മഹാസമ്മേളനത്തില്‍ അതിശ്രേഷ്ഠമായ സമാദരണസഭ ഒരുക്കാന്‍ സാധിച്ചതും ഓര്‍ത്തുപോകുന്നു.

ഇതിനെല്ലാം വഴങ്ങിക്കൊണ്ട് എന്റെ ഏത് താല്‍പര്യവും സാധിച്ചുതരുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്. ഏറ്റവും ഒടുവില്‍ ചിലപ്പോള്‍ ഉള്ളില്‍ അസുഖം ബാധിച്ചശേഷമായിരിക്കാം, എന്നെ ധര്‍മ്മപുത്രര്‍ എന്ന് വിശേഷിപ്പിച്ചത്. ഇന്ന് പ്രസിദ്ധീകരിക്കാന്‍ പോകുന്ന എന്റെ ജീവചരിത്ര പുസ്തകത്തിന്റെ ആമുഖക്കുറിപ്പിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്.

കേരളത്തിന്റെ ഇന്നത്തെ പോക്കുകണ്ടാല്‍ ധര്‍മ്മബോധമുള്ള ഒരാള്‍ നമുക്കാവശ്യമില്ല എന്നു തോന്നിപ്പോകും.

ഓരോ ദിവസത്തെസംഭവങ്ങളും ധര്‍മ്മം കൈവിട്ട ഒരു ജനതയായി മലയാളി മാറിയില്ലേ എന്ന് സംശയിച്ചുപോകുന്നു. വിശ്വംഭരന്‍ സാറിന്റെ മഹാഭാരത ധര്‍മ്മ പ്രബോധനം ഇനി കേള്‍ക്കാന്‍ കഴിയാതെയായിരിക്കുന്നു. വ്യാകുലചിത്തനായ ധര്‍മ്മപുത്രര്‍ക്ക് ഭഗവാന്‍ കൃഷ്ണന്‍തന്നെയായിരുന്നല്ലോ ആശ്രയം. ഇപ്പോഴും എന്റെ മനസ്സ് ആ ഭഗവാന്റെ പാദങ്ങളിലാണ്.

ബാലഗോകുലമെന്ന പ്രസ്ഥാനം തുടങ്ങി വളരെ നാളുകള്‍ കഴിഞ്ഞാണ് അതിന്റെ പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള പഠനക്യാമ്പില്‍വച്ച് ബാലഗോകുലം എന്ന വാക്കിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം വിശദമായ വ്യാഖ്യാനം നല്‍കിയത്. അപ്പോഴാണ് ഞാന്‍ അഭിമാനിയായത്. ഇത്രയേറെ പ്രാധാന്യമുള്ള ഒരു പ്രസ്ഥാനത്തിന് തുടക്കംകുറിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യം നല്‍കിയതും വിശ്വംഭരന്‍ സാറാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം
Main Article

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

Editorial

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

Kerala

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

Article

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.