Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്വകാര്യ ചിട്ടിക്കമ്പനികള്‍ ജനങ്ങളെ കബളിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 02:14 pm IST
inThiruvananthapuram

പൂവ്വാര്‍: ജനങ്ങളെ കബളിച്ച് സ്വകാര്യ ചിട്ടിക്കമ്പനികള്‍ വളരുന്നു. അധികൃതരുടെ അനാസ്ഥമൂലം പാവങ്ങള്‍ തട്ടിപ്പിനിരയാകുന്നു. തവണ വ്യവസ്ഥയ്‌ക്കും അല്ലാതെയും ജനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ പിരിച്ച് വീട്ടുപകരണങ്ങള്‍ നല്കാം എന്ന് ജനങ്ങളെ കബളിപ്പിച്ച തട്ടിപ്പുസംഘം അടുത്തിടെ കൊണ്ടുപോയത് ലക്ഷങ്ങള്‍. പലയിടത്തും ഇതുപോലെ തട്ടിപ്പു സംഘങ്ങള്‍ അധികൃതകരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുകയാണ്. ഈ സംഘങ്ങള്‍ കൂടുതലും ലക്ഷ്യം വയ്‌ക്കുന്നത് തീരദേശവും ഗ്രാമപ്രദേശങ്ങളുമാണ്.

കഴിഞ്ഞ 25 നാണ് കരുംകുളത്ത് ജമിനി ട്രേഡേഴ്‌സ് എന്ന പേരില്‍ ഗൃഹോപകരണങ്ങള്‍ തവണവ്യവസ്ഥയില്‍ നല്കുന്ന സ്ഥാപനം തുടങ്ങിയത്. പ്രദേശവാസികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം സ്ഥാപനംപൂട്ടി മുങ്ങി. വീട്ടുപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ കുറഞ്ഞ വിലയ്‌ക്ക് നല്കുമെന്നായിരുന്നു വാഗ്ദാനം. ആദ്യഗഡു അടച്ച് പത്തുദിവസത്തിനകം സാധനം വീട്ടിലെത്തിക്കും എന്നായിരുന്നു വാഗ്ദാനം. ഇങ്ങനെ ലക്ഷങ്ങള്‍ ആദ്യഗഡുവായി കൈപ്പറ്റിയസംഘം ഒരു സുപ്രഭാതത്തില്‍ മുങ്ങുകയായിരുന്നു. കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് എത്തുന്നത്. ഇതില്‍ 1000 മുതല്‍ ഒരു ലക്ഷം വരെ കൊടുത്ത ആളുകളുമുണ്ട്. ഇതുപോലെ നിരവധി സ്ഥാപനങ്ങളാണ് ജനങ്ങളെ കബിളിപ്പിച്ച് വളരുന്നത്. ഇതിനെതിരെ യാതൊരുവിധ നടപടിയും അധികൃതരില്‍ നിന്നോ പോലീസില്‍ നിന്നോ ഇതുവരെ ഉണ്ടാകുന്നില്ല. കബിളിക്കപ്പെട്ട ജനങളുടെ പ്രതിഷേധം അടക്കാന്‍ പേരിനൊരു അന്വേഷണം നടത്തി ഫയല്‍ ക്ലോസ് ചെയ്യുകയാണ് പതിവ്. തമിഴ്‌നാട് അതിര്‍ത്തിപ്രദേശത്ത് നിരവധി സ്ഥാപനങ്ങള്‍ ഇതുപോലെ ജനങ്ങളെ കബളിപ്പിച്ച് മുങ്ങിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

രാജസ്ഥാനിലെ ഫലം പ്രഖ്യാപിച്ച ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

കനത്ത പ്രതിഷേധവും സെന്‍സര്‍ വിലക്കും: ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉപേക്ഷിച്ചു

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.