Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിരലുകള്‍ക്കുണ്ടാകുന്ന അപകടങ്ങളില്‍ 80 ശതമാനവും തുന്നിച്ചേര്‍ക്കാം : സര്‍ജന്‍ ഡോ.ശബരി ഗിരീഷ് അമ്പാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 08:53 pm IST
inKannur

കണ്ണൂര്‍: കൈകളോ വിരലോ മുറിഞ്ഞു വീണെന്നു കരുതി ഒഴിവാക്കരുതെന്നും വിരലുകള്‍ക്കുണ്ടാകുന്ന അപകടങ്ങളില്‍ 80 ശതമാനവും തുന്നിച്ചേര്‍ക്കാമെന്നും ചെന്നൈ അപ്പോളോ ആശുപത്രി ഹാന്‍ഡ് കെയര്‍ വിഭാഗത്തിലെ പ്ലാസ്റ്റിക്, ഹാന്‍ഡ് ആന്‍ഡ് മൈക്രോ വാസ്‌കുലാര്‍ സര്‍ജന്‍ ഡോ.ശബരി ഗിരീഷ് അമ്പാട്ട്. റോഡിലും വ്യാവസായിക കേന്ദ്രങ്ങളിലും മാത്രമല്ല വീട്ടകങ്ങളിലെ അപകടങ്ങളും കൈക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണെന്ന് ഡോ.ശബരി ഗിരീഷ് അമ്പാട്ട് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊള്ളലേല്‍ക്കലും െ്രെഗന്‍ഡറില്‍ പെട്ടുപോകലുമൊക്കെയാണ് വീട്ടകങ്ങളില്‍ കൈകള്‍ക്ക് പരിക്കേല്‍പിക്കാന്‍ സാധ്യതയുള്ള അപകടങ്ങള്‍. ആദ്യ കുറച്ച് മണിക്കൂറുകള്‍ അപകടത്തിനുശേഷം ഏറെ പ്രധാനപ്പെട്ടതാണ്. പരിക്കേറ്റയാളെ എത്രവേഗത്തില്‍ ആശുപത്രിയിലെത്തിക്കുന്നു എന്നതിലാണ് കൈകളുടെ ചികിത്സയിലെ വിജയം ആശ്രയിച്ചിരിക്കുന്നത്. പേശികള്‍ ഉള്ള സ്ഥലമാണെങ്കില്‍ ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ കൂട്ടി യോജിപ്പിക്കാം. വിരലുകള്‍ 12 മണിക്കൂര്‍ വരെ വൈകിയാലും കൂട്ടിയോജിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ അപ്പോളോ മെഡ് ആശുപത്രയിയില്‍ റീ കണ്‍സ്ട്രക്ടീവ് ഹാന്‍ഡ് സര്‍ജറി, മൈക്രോസര്‍ജറി ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി എന്നിവക്കുള്ള ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് രൂപവത്കരിച്ചിട്ടുണ്ട്. കൈകളുടെ എല്ലാ തരത്തിലുള്ള പരിചരണവും ഇവിടെ ലഭ്യമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. കൈകള്‍ക്ക് അപകടം സംഭവിച്ചാല്‍ പരിക്കേറ്റ ഭാഗം ഉടന്‍ തന്നെ അണുവിമുക്തമായ വെള്ളമുപയോഗിച്ച് വൃത്തിയാക്കണം. പിന്നീട് അണുവിമുക്തമാക്കപ്പെട്ട നേര്‍ത്ത തുണി കൊണ്ട് പൊതിയണം. യാതൊരു കാരണവശാലും മുറിവിലേക്ക് പഞ്ഞി നേരിട്ട് ഉപയോഗിക്കരുത്. പഞ്ഞിയിലെ തരികള്‍ മുറിവില്‍ ഒട്ടിപ്പിടിച്ചാല്‍ പിന്നീട് മുറിവ് ഉണങ്ങുന്നതിനെ അത് സാരമായി ബാധിക്കും.

ഞരമ്പുകള്‍ മുറിഞ്ഞാല്‍ അധിക രക്തസ്രാവവുണ്ടാകും. അതു കുറയുന്നതിന് കൈകള്‍ തലക്കു മുകളില്‍ ഉയര്‍ത്തിപ്പിടിക്കണം. കംപ്രഷന്‍ ബാന്‍ഡേജ് ഉപയോഗിക്കുന്നതാണ് മറ്റൊരു എളുപ്പവഴി. പൊള്ളലുകള്‍ ഉണ്ടായാല്‍ പരിക്കില്‍ തണുത്ത വെള്ളമൊഴിക്കലാണ് പ്രഥമ ശുശ്രൂഷ.

ആയുധങ്ങള്‍ കൊണ്ട് വിരലുകളോ മറ്റോ അറ്റുപാേവുകയാണെങ്കില്‍ ഉടനെ അറ്റുപോയ ഭാഗമെടുത്ത് വൃത്തിയാക്കി പോളിത്തീന്‍ കവറില്‍ ഇട്ട് അടക്കുക. ഈ കവര്‍ ഐസ് നിറഞ്ഞ പെട്ടിയിലോ ഫ്രീസറിലോ സൂക്ഷിച്ച് ഉടന്‍ ആശുപത്രിയിലെത്തിക്കണം. അറ്റുപോയ ഭാഗത്ത് നേരിട്ട് ഐസ് തൊടരുതെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

Main Article

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

India

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

Kerala

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.