Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സംസ്ഥാനത്ത് വ്യാജ തേന്‍ വില്‍പ്പന വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 07:00 pm IST
inPalakkad

കല്ലടിക്കോട്:സംസ്ഥാനത്ത് വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നു. അട്ടപ്പാടി,വയനാട്, നീലഗിരി, നെല്ലിയാമ്പതി, ഇടുക്കി തുടങ്ങി മലയോര മേഖലകളിലാണ് തേന്‍ ഉത്പാദനം കൂടുതലായി നടക്കുന്നത്.

എന്നാല്‍ ഇവിടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തേനെന്ന വ്യാജേന ജനങ്ങളുടെ വിശ്വാസം മുതലെടുത്താണ് സംസ്ഥാനത്ത് വ്യാജ തേന്‍ വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ നിന്നും വ്യജ തേന്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തെ പിടികൂടിയിരുന്നു. ഇവരുടെ പക്കല്‍ നിന്നും പിടികൂടിയ തേന്‍ ശരീരത്തിന് ദോഷം ചെയ്യുന്ന കെമിക്കലുകള്‍ ചേര്‍ത്തുണ്ടാക്കിയതാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഇത്തരത്തില്‍ വ്യാജ തേന്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍ക്ക് പുറകില്‍ വന്‍മാഫിയ തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ശര്‍ക്കര പനീയത്തില്‍ പലവിധ ചേരുവകകള്‍ ചേര്‍ത്ത് തേനെന്ന പേരില്‍ വില്‍പ്പന നടത്തുന്ന സംഘങ്ങളും കേരളത്തില്‍ വ്യാപകമാണ്.

വീട്ടിലെ തറകളുടെയും മരപ്പൊത്തുകളിലും കാണപ്പെടുന്ന ചെറു തേനീച്ച കാടുകളില്‍ വ്യാപകമായി ഉണ്ടാവില്ല. ഇവയെ കൂട്ടിലാക്കി വളര്‍ത്തി തേന്‍ എടുക്കുകയാണ് സാധരണയായി കര്‍ഷകര്‍ ചെയ്യുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു കൂട്ടില്‍ നിന്നും 200 ഗ്രാം തേനാണ് ലഭിക്കുക. കേരളത്തില്‍ പല കര്‍ഷകരും ഒറ്റപ്പെട്ട് ചെറുതേന്‍ കൃഷി ചെയ്യുന്നുണ്ട്.

കര്‍ഷകര്‍ സംഘടിതമായി കൃഷി ചെയ്യുന്നത് തച്ചമ്പാറ പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്. ഇവിടെയെല്ലാം ഉത്പാദിപ്പിക്കുന്ന തേനിന് ആവശ്യക്കാര്‍ ഏറെയാണ്. കിലോക്ക് രണ്ടായിരം രൂപയാണ് ചെറു തേനീന്റെ വില. എന്നാല്‍ വ്യാജ ചെറു തേനീന് വിപണിയില്‍ വില 600 രൂപയാണ്.

ഈ വിലക്ക് യഥാര്‍ത്ഥ ചെറു തേന്‍ നല്‍കാന്‍ കര്‍ഷകര്‍ക്കു കഴിയില്ലെന്നും വില കുറച്ചു കിട്ടുന്നത് വിലകുറഞ്ഞ വന്‍തേനാണെന്നും കര്‍ഷകര്‍ പറയുന്നു.

കാട്ടുതേന്‍, ചെറുതേന്‍ എന്നീ പേരുകളില്‍ വില്ക്കുന്ന തേനിന് ഇത്തരത്തില്‍ വില്‍പ്പന നടത്തുന്ന വ്യാജതേനുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന്് തേനീച്ച കര്‍ഷകര്‍ പറയുന്നു.

ഏറ്റവും ഔഷധ ഗുണമുള്ളതും ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ ചെറുതേന്‍ അധികവും വലിയ തേനോ വ്യാജനോ ആയിരിക്കുമെന്നാണ് തച്ചമ്പാറ അമൃതം ചെറു തേനീച്ച കര്‍ഷക സമിതി സെക്രട്ടറി ഉബൈദുള്ള എടായ്‌ക്കല്‍ പറയുന്നത്. വ്യാജ തേന്‍ വ്യാപകമായി വിറ്റഴിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുമെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നുമാണ് തേന്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.