Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുദ്രാവായ്‌പ നല്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 02:16 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളത്തില്‍ 5.76 ലക്ഷം പേര്‍ക്കായി 5,293 കോടിരൂപ മുദ്രാവായ്‌പ നല്കിയതായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സ്റ്റാന്‍ഡപ്പ് വായ്‌പയായി 8,857 കോടിരൂപ ഇതുവരെ നല്കിയതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ പദ്ധതികളുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച മുദ്രാ പ്രോത്സാഹന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

രാജ്യത്തെ എല്ലാചെറുപ്പക്കാര്‍ക്കും ജോലി ലഭിക്കണം എന്ന ഉദ്യേശ്യത്തോടെയാണ് മുദ്രാവായ്‌പാ പദ്ധതി ആരംഭിച്ചത്. രാജ്യത്തൊട്ടാകെ 9.13 കോടി പേര്‍ക്കാണ് ഇതുവരെ 3,96,000 കോടിരൂപ വായ്‌പയായി കൊടുത്തത്. ഇതില്‍ 76 ശതമാനവും സ്ത്രീകള്‍ക്കാണ് ലഭിച്ചത്. രാജ്യത്ത് ജന്‍ധന്‍ പദ്ധതി പ്രകാരം കഴിഞ്ഞ മാസം വരെ 23,70,000 കോടിരൂപയുടെ ആനുകൂല്യങ്ങള്‍ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലെത്തിയതായും കണ്ണന്താനം പറഞ്ഞു. 30.32 കോടി ബാങ്ക് അക്കൗണ്ടുകളാണ് തുറന്നത്. ഇതൊക്കെ വിപ്ലവമല്ലെങ്കില്‍ പിന്നെ എന്താണ് വിപ്ലവം. കേരള ജനതയ്‌ക്ക് ഇതു പറഞ്ഞാല്‍ മനസ്സിലാകില്ല. കുറേപ്പേര്‍ ഫോണില്‍ കുത്തി കക്കൂസിന്റെ പേരുപറഞ്ഞ് കളിയാക്കി ചിരിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നുമില്ല. പ്രധാനമന്ത്രിയുടെയും എന്റെയും ഹൃദയം പാവങ്ങളുടെ കൂടെയാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഇതൊക്കെ പറയും. പ്രധാനമന്ത്രിയുടെ വികസന സ്വപ്‌നം പങ്കിടാന്‍ തയ്യാറായാല്‍ കേരളത്തില്‍ എല്ലാപേര്‍ക്കും വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് കണ്ണന്താനം പറഞ്ഞു.

വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ഒ രാജഗോപാല്‍ എംഎല്‍എ, ധനസെക്രട്ടറി മിന്‍ഹാജ് ആലം, കനറാബാങ്ക് എക്‌സിക്യൂട്ടീവ്ഡയറക്ടര്‍ എം.വി. റാവു, കേന്ദ്ര ധനകാര്യ സേവനവകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ സിംഗ് എന്നിവര്‍ സംസാരിച്ചു.

വിവിധ ഗുണഭോക്താക്കള്‍ക്ക് അല്‍ഫോണ്‍സ് കണ്ണന്താനം മുദ്രാവായ്‌പകള്‍ വിതരണം ചെയ്തു. 25 ബാങ്കുകള്‍ 20 വീതം പേര്‍ക്ക് അഞ്ചുലക്ഷത്തില്‍ കുറയാത്ത മുദ്രാവായ്‌പകളാണ് അനുവദിച്ചത്. വായ്‌പ ലഭിച്ചവര്‍ അനുഭവങ്ങള്‍ വിവരിച്ചു. മുദ്രാ ലോണ്‍ ഗുണഭോക്താക്കളുടെ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഹ്രസ്വചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. ഭീം ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡിങ്ങും ഡെമോണ്‍സ്‌ട്രേഷനും ഉണ്ടായിരുന്നു. 25 ഓളം ബാങ്കുകളുടെ പ്രദര്‍ശന സേവന സ്റ്റാളുകളും മേളയില്‍ ഒരുക്ക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Football

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

പുതിയ വാര്‍ത്തകള്‍

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.