Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സിപിഎം-സിപിഐ പോര് മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 09:10 pm IST
in Palakkad

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ പോര് മുറുകുന്നു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും പത്രസമ്മേളനം നടത്തിയും ഇരുകൂട്ടരും തമ്മിലുള്ള ചേരിപ്പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പഞ്ചായത്തില്‍ സിപിഎമ്മുമായി ഇനി ബന്ധംവേണ്ടെന്ന് സിപിഐ കുമരംപുത്തൂര്‍ ലോക്കല്‍കമ്മിറ്റി യോഗം തീരുമാനിച്ചു.

ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റു നേടിയത് സിപിഐക്കാരുടെ കുതികാല്‍വെട്ടലിലൂടെയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.കഴിഞ്ഞ കുറച്ചു കാലമായി ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമായിരുന്നു നിലനിന്നിരുന്നത്.പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇരു ഇരുപാര്‍ട്ടിക്കാരും ഒന്നിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം സിപിഎം സിപിഐയെ പുറകില്‍ നിന്ന് കുത്തുകയായിരുന്നു.

13 അംഗ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏഴെണ്ണം സിപിഎമ്മിന്റെയും ആറെണ്ണം സിപിഐയുടെയും പാനലുകളാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫ് പുറത്ത് വിട്ട പാനലില്‍ സിപിഐ അറിയാതെ രണ്ടുപേരെ മാറ്റി പകരം സ്വതന്ത്രരെ നിര്‍ത്തി. സ്ലിപ്പില്‍ മൂന്നും ഒമ്പതും നമ്പര്‍ വെട്ടിമാറ്റി പകരം ഒന്നും രണ്ടും നല്‍കി അട്ടിമറിച്ചെന്നാണ് സിപിഐയുടെ ആരോപണം.

യുഡിഎഫിലെ ചില മെമ്പര്‍മാരെ കൂട്ടുപിടിച്ചാണ് സ്വതന്ത്രരെ നിര്‍ത്തിയതെന്നും സിപിഐ ആരോപിച്ചു. ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാകുന്നത് എല്‍ഡിഎഫിലെ ചേരിപോരാണ്. സിപിഐക്ക് വെറും നാലു സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു.രവി,അബ്ദുള്‍ മുത്തലിബ് എന്നിവരാണ് പരാജയപ്പെട്ട സിപിഐ നോമിനികള്‍, അനീഷ്,കെ.ജെ.തോമസ് എന്നിവരാണ് വിജയിച്ച സ്വതന്ത്രര്‍, സിപിഎം വിഭാഗത്തില്‍ വിജയിച്ച അബ്ദുള്‍ ബഷീര്‍,കൃഷണകുമാര്‍,സുരേഷ്‌കുമാര്‍,എസ്.ആര്‍.ഹബീബുള്ള,ശിവശങ്കരന്‍,വനിത,സബിത എന്നിവരില്‍ എസ്.ആര്‍.ഹബീബുള്ളയെ പ്രസിഡന്റായും,കൃഷ്ണകുമാറിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പില്‍ സിപിഐക്ക് സീറ്റ് കുറഞ്ഞതില്‍ വിളറിപൂണ്ട് പി.കെ.ശശിഎംഎല്‍എയുടെ മേല്‍ ആരോപണമുന്നയിക്കുന്നതിലൂടെ പ്രകടമാകുന്നത് സിപിഐയിലെ വിഭാഗീയതയാണെന്ന് സിപിഎം പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.തെരഞ്ഞടുപ്പില്‍ ഏഴ് സീറ്റില്‍ സിപിഎമ്മും,നാലെണ്ണത്തില്‍ സിപിഐയും,രണ്ടെണ്ണത്തില്‍ സ്വതന്ത്രരുമാണ് മത്സരിച്ചത്.ഇതില്‍ സിപിഎമ്മിനാണ് മുന്‍തൂക്കം ലഭിച്ചത്.സിപിഐ കോണ്‍ഗ്രസ്സുമായും,മുസ്ലീം ലീഗുമായും കൂട്ട് ചേര്‍ന്നെങ്കിലും സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറായില്ല.

വോട്ട് മറിക്കാന്‍ ശ്രമം നടത്തിയതായും സിപിഎം ആരോപിച്ചു.തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ സിപിഐയുടെ ജില്ലാ നേതാക്കള്‍ പോളിങ് ബൂത്തിന് സമീപത്തുണ്ടായിരുന്നതായും, എന്നാല്‍ സിപിഎമ്മിന്‍െ ഒരു നേതാവുപോലും ഇത്തരത്തില്‍ ഉണ്ടായിരുന്നില്ലെന്നും സിപിഎം പ്രതിനിധികള്‍ പറഞ്ഞു.എല്‍ഡിഎഫ് പാനല്‍ ജയിച്ചാല്‍ ഒന്നര വര്‍ഷം സിപിഎം,രണ്ടര വര്‍ഷം സിപിഐ,ഒരു വര്‍ഷം സിപിഎം എന്നിങ്ങനെയാണ് ധാരണയുണ്ടായയിരുന്നത്.എന്നാലിത് ഫലം കണ്ടില്ലെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത സുരേഷ്,അഡ്വ.രാജീവ് നടക്കാവില്‍,ഹബീബുള്ള,കൃഷ്ണകുമാര്‍,മുഹമ്മദാലി,പി.ജി.ബാലന്‍ എന്നിവര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം, ഹൈക്കോടതിയെ സമീപിച്ച് സുഗതന്‍, എതിര്‍പ്പുമായി സര്‍ക്കാര്‍

Local News

ഹരിലാൽ അനുസ്മരണം നടത്തി

News

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

Entertainment

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

പുതിയ വാര്‍ത്തകള്‍

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.