Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കിഴക്കന്‍ മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിപ്പോര് വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 09:20 pm IST
in Palakkad

ചിറ്റൂര്‍:ദീപാവലിയോടനുബന്ധിച്ച് കിഴക്കന്‍ മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിപ്പോര് വ്യാപകം. കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളായ വേലന്താവളം, ആര്‍.വി പുതൂര്‍, ഗോപാലപുരം, മീനാക്ഷിപുരം, എരുത്തേമ്പതി മേഖലകളിലെ ഒഴിഞ്ഞ പറമ്പുകളിലും സ്വകാര്യ വ്യക്തികളുടെ തെങ്ങിന്‍ തോപ്പുകള്‍ കേന്ദ്രീകരിച്ചുമാണ് കോഴിപ്പോര് നടക്കുന്നത്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും കോഴിപ്പേരിനായി നിരവധി ആളുകള്‍ കിഴക്കന്‍ മേഖലയില്‍ എത്താറുണ്ട്. സ്‌പെഷല്‍ ട്രൈനിംഗും ഭക്ഷണവും മരുന്നുകളും നല്‍കി വരുന്ന പൂവന്‍ കോഴികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്‌പെഷല്‍ ട്രൈനിംഗ് നല്‍കിയ കോഴി കള്‍ക്ക് മൂവായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ നല്‍കിയാണ് പോരിന് കൊണ്ടുവരുന്നത്.

ജയിക്കുന്ന കോഴികള്‍ക്ക് അയ്യായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് പന്തയം തുക. പോരില്‍ പരാജയപ്പെടുന്ന കോഴിയും വിജയിക്കുന്നവര്‍ക്ക് സ്വന്തമാക്കാം. തെങ്ങിന്‍ തോപ്പുകളും ഒഴിഞ്ഞ പറമ്പുകളിലും നടക്കുന്ന പോര് പോലീസ് പിടിക്കപ്പെടാതിരിക്കാന്‍ തോപ്പിന്റെ തുടക്കഭാഗത്തു തന്നെ മുന്നറിയിപ്പ് നല്‍കാനായി ആളെ നിര്‍ത്തിയിട്ടുമുണ്ടാവും. ഇതിനാല്‍ തന്നെ പലപ്പോഴും പിടിക്കപ്പെടാറുമില്ല.

കാലങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ വിനോദമായി തുടങ്ങിയ കോഴിപ്പോരാണ് ഇന്ന് ലക്ഷങ്ങള്‍ മറിയുന്ന ചൂതാട്ടമായി മാറിയിരിക്കുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് തമിഴ്‌നാട് സര്‍ക്കാര്‍ കോഴിയങ്കം നിരോധിച്ച് ഉത്തരവിറക്കിയത്. അതിന് ശേഷമാണ് തമിഴ്‌നാട്ടില്‍ നിന്നും ലക്ഷങ്ങളുമായി കോഴിപ്പോരിന് കേരള അതിര്‍ത്തിഗ്രാമങ്ങളില്‍ എത്തുന്നത്.

ദീപാവലിയോടനുബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസമായി അതിര്‍ത്തിയില്‍ കോഴിയങ്കം വ്യാപകമാവുന്നതായും പറയപ്പെടുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

Football

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

Football

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

Football

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.