Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുഴിവിള ബൈപ്പാസില്‍ വീണ്ടും മണ്ണിടിച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 02:48 pm IST
in Thiruvananthapuram

ശ്രീകാര്യം: പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്ന കഴക്കൂട്ടം-കാരോട് ബൈപ്പാസ് റോഡില്‍ കുഴിവിളയ്‌ക്ക് സമീപം മണ്ണ് ഇടിഞ്ഞുവീണ് ഗതാഗതം നിലച്ചു. അപകടസമയത്ത് അത് വഴി രണ്ട് ബൈക്കുകളിലായി യാത്ര ചെയ്യുകയായിരുന്ന നാലുപേര്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ഉടന്‍ തുമ്പ പോലീസ് സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിലെ മണ്ണ് നീക്കംചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഹര്‍ത്താല്‍ ദിനമായതിനാല്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ആളപായമാണ് ഒഴിവായത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കുന്ന് ഇടിഞ്ഞ് പ്രധാന റോഡിലേക്ക് വീഴുന്നത് ഇവിടെ പതിവാണ്. റോഡിന്റെ വലതുവശത്തെ കുന്നാണ് തിങ്കളാഴ്ച ഇടിഞ്ഞുവീണത്. ഇതിന് മുകളില്‍ അശാസ്ത്രീയമായി സര്‍വീസ് റോഡ് നിര്‍മിക്കാനാരംഭിച്ചതോടെയാണ് കുന്നിടിഞ്ഞ് മണ്ണ് ബൈപ്പാസ് റോഡിലേക്ക് വീണു തുടങ്ങിയത്. കുന്നിന് മുകളില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് സര്‍വീസ് റോഡ് നിര്‍മിക്കുന്നത്. ഇത് അപകടം ക്ഷണിച്ചുവരുത്തുകയാണെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആരോപണം. മഴ കനത്തതോടെ കുന്നിന്റെ പലഭാഗങ്ങളും ഇടിഞ്ഞു റോഡിലേക്ക് മണ്ണ് വീഴുന്നത് പതിവായി. നിരവധി തവണ ഇത്തരത്തില്‍ മണ്ണ് ഇടിഞ്ഞു വീണിട്ടും നിര്‍മാണ കമ്പനിയോ അധികൃതരോ തടയുന്നതിനുള്ള നടപടി എടുത്തിട്ടില്ലെന്നാണ് ആരോപണം. ഗതാഗത കുരുക്കുള്ള സമയത്ത് ഉണ്ടാകുന്ന കുന്നിടിയല്‍ വന്‍ ദുരന്തത്തിന് വഴിവയ്‌ക്കും. കുഴിവിളയില്‍ 30 അടിയോളം ഉയരത്തിലാണ് സര്‍വീസ് റോഡുകള്‍ നിര്‍മിക്കുന്നത്.

ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ബൈപ്പാസ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിയുന്നത് വാഹന യാത്രക്കാരെയും കാല്‍ നടയാത്രികരെയും ഒരുപോലെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. അഞ്ചു മാസത്തിനിടയില്‍ ആറുതവണയാണ് ഇവിടെ മണ്ണിടിഞ്ഞത്. അതില്‍ നാലുതവണയും രാത്രിയിലായിരുന്നു. മണ്ണിടിച്ചില്‍ തടയാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

പുതിയ വാര്‍ത്തകള്‍

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.