Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ആത്മാവിന്റെ സങ്കീര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 10:53 am IST
inLiterature

എഴുത്തിന്റെ ഗ്രാമ വഴിയില്‍ പൂക്കുന്ന കാട്ടുതൃത്താവില്‍നിന്നും സങ്കീര്‍ത്തനത്തിന്റെ കുന്തിരിക്കവും മീറയും പുകയുന്ന അള്‍ത്താരയിലെത്തുന്ന ഒരെഴുത്തുകാരന്റെ ആന്തരിക സമ്പൂര്‍ണ്ണതയാണ് പെരുമ്പടവം ശ്രീധരന്‍ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലൂടെ അനുഭവിക്കുന്നതെന്നു തോന്നുന്നു.

നൂറാം പതിപ്പും ഒരുലക്ഷം കോപ്പിയുമായി പ്രസാധന രംഗത്തും വായനയുടെ തട്ടകത്തിലും നിരന്തരം ചര്‍ച്ച ചെയ്യപ്പെടുകയാണ് ഈ നോവല്‍. വലിയ എഴുത്തുകാരുടെ പ്രശസ്തമായ നോവല്‍പോലും പതിറ്റാണ്ടുകള്‍കൊണ്ട് പതിനായിരവും ഇരുപത്തയ്യായിരവും കോപ്പിയിലധികം പോകാത്തിടത്താണ് 24 വര്‍ഷംകൊണ്ട് സങ്കീര്‍ത്തനം ലക്ഷം കോപ്പിവരെ ആയിത്തീര്‍ന്നത്. ഇക്കാര്യത്തില്‍ കിടപിടിക്കുന്നത് ബന്യാമിന്റെ ആടുജീവിതം മാത്രമാണ്. ഈ നോവലും നൂറ് പതിപ്പു കഴിഞ്ഞു. 1993 ലാണ് ഒരു സങ്കീര്‍ത്തനം പോലെ പ്രസിദ്ധീകരിച്ചത്.

ലോക നോവല്‍ രംഗത്തെ ഇതിഹാസമായ ദെസ്തയേവ്‌സ്‌ക്കിയുടെ ജീവിതത്തിലെ സന്ദിഗ്ധ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ് ഒരു സങ്കീര്‍ത്തനം പോലെ. പട്ടിണി, ദാരിദ്യം, രോഗം, ചൂതാട്ടം തുടങ്ങിയ ആന്തരികവും ബാഹ്യവുമായ വേദനാമുറിവുകളിലൂടെ ജീവിതം പ്രതിസന്ധിയായിത്തീരുമ്പോഴും അന്നയുടെ സ്‌നേഹമസൃണമായ സാന്നിധ്യത്തിന്റെ കുളിര് മഹാനായ ഈ എഴുത്തുകാരനെ എങ്ങനെയൊക്കെ മാറ്റിത്തീര്‍ക്കുന്നുവെന്നതിന്റേയുംകൂടി അടയാളപ്പെടുത്തലാണിത്.

സങ്കീര്‍ത്തനം എഴുതിക്കൊണ്ടിരിക്കുമ്പോഴും പൂര്‍ത്തിയായശേഷവും പെരുമ്പടവം അനുഭവിച്ച മാനസികമായ പിരിമുറുക്കങ്ങളുടെ തട്ടുകള്‍ തന്നെ മറ്റൊരു നോവലിനു വേണമെങ്കില്‍ പ്രമേയമാകാം. അതുകൊണ്ടാവാം മലയാളത്തില്‍ പിന്നീട് പ്രചാരംനേടിയ ശൈലി , ആത്മാവില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് എന്ന് പെരുമ്പടവം തന്റെ ഈ രചനയെക്കുറിച്ച് വൈകാരികമായി പറഞ്ഞത്. മനുഷ്യ മനസിന്റെ ആശങ്കകളും വ്യാകുലതകളും ആത്മീയ ഹര്‍ഷമായി മാറുന്ന തിരുമുറിവുകള്‍ ഈ കൃതിയുടെ മനോഹാരിതയാണ്.

മറ്റൊരെഴുത്തുകാരന്റെ ആത്മസംഘര്‍ഷങ്ങള്‍ മുഖ്യ പ്രമേയമാക്കി രചിച്ച നോവല്‍ മലയാളത്തില്‍ അപൂര്‍വം എന്ന നിലയിലും കാവ്യഭാഷയുടെ അചുംബിത ലാവണ്യം കൊണ്ട് വ്യത്യസ്തവുമായത് എന്നതിനാലും സങ്കീര്‍ത്തനം വായനയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്. വിവിധ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷിലും വിവര്‍ത്തനം ചെയ്യപ്പെട്ട നോവല്‍ വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

അഭയം, ജലഹോമം, അന്തിവെയിലിലെ പൊന്ന്, അഷ്ടപദി, ആയില്യം, പിന്നേയും പൂക്കുന്ന കാട്, സര്‍പ്പക്കാവ്, കാല്‍വരിയിലേക്കു വീണ്ടും, ഒരു കീറ് ആകാശം തുടങ്ങി നിരവധി നോവലുകളും 12 തിരക്കഥകളും എഴുതിയ പെരുമ്പടവത്തിന്റെ മാസ്റ്റര്‍ പീസ് എന്നറിയപ്പെടുന്നത് ഒരു സങ്കീര്‍ത്തനം പോലെയാണ്. ആത്മാവു തന്നെ സങ്കീര്‍ത്തനമാറുന്നതായി വായനക്കാരനു തോന്നാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.