Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അബ്രാഹ്മണ ശാന്തിക്കാരനോ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 08:20 pm IST
inVicharam

നിര്‍വ്വൈദ്യചികില്‍സകന്‍, non-doctor surgeon, non- eng-ineer bridge builder എന്നൊക്കെ കേട്ടാല്‍ എന്തുതോന്നും, അതുപോലെയാണ് എനിക്ക് ഈ ‘അബ്രാഹ്മണ ശാന്തിക്കാരന്‍’ എന്നു കേട്ടപ്പോള്‍ തോന്നിയത്. ശാന്തിക്കാരന്‍ എന്നുപറഞ്ഞപ്പോള്‍ പൂജചെയ്യുന്നയാള്‍ എന്ന ഒരര്‍ത്ഥത്തിലാണ് ഞാന്‍ എടുത്തത്. അതല്ല ‘കാലക്രമേണ പരമേശ്വര ശക്തിശാന്തിം’ ചെയ്യുന്നയാളാണെങ്കില്‍ വിട്ടുകളയാം. താന്ത്രിക വിധിയനുസരിച്ച് ഹോമം ചെയ്യണമെങ്കില്‍ അഗ്‌നിക്ക് ഗര്‍ഭാധാനം മുതല്‍ വിവാഹം വരെയുള്ള സംസ്‌കാരങ്ങള്‍ ചെയ്യണം. അതിലൊന്നാണ് ‘ഉപനയനം’. സ്വയം ഉപനയനം ചെയ്തിട്ടില്ലാത്തൊരാള്‍ക്ക് ഇത് സാധ്യമല്ല. സ്വന്തം ഉപനയനം കഴിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ ബ്രാഹ്മണനാവുകയും ചെയ്യും. പിന്നെങ്ങനെ അബ്രാഹ്മണനാവും? കേരളത്തില്‍ ഇപ്പോള്‍ ‘ബ്രാഹ്മണന്‍’ എന്ന വാക്കിന് ‘നമ്പൂരി’, ‘എമ്പ്രാന്തിരി’ എന്നൊക്കെയാണ് അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നതെന്നു തോന്നുന്നു. ഇത്തരം അബദ്ധധാരണകള്‍ ഉപനിഷല്‍ കാലങ്ങളില്‍തന്നെ തിരസ്‌കരിക്കപ്പെട്ടിട്ടുണ്ട്. വജ്രസൂചികോപനിഷദ്, നാദബിന്ദൂപനിഷദ് എന്നിവ നോക്കുക.

പിന്നെ ഇതിന്റെ പിന്നില്‍ ഒരു രാഷ്‌ട്രീയം കൂടിയുണ്ട്. മതേതരം എന്നാല്‍ ചിലര്‍ ‘മതപ്രീണനം’ എന്നര്‍ത്ഥമാക്കിയിട്ടുണ്ടല്ലോ. അതുപോലെത്തന്നെയിതും.

എന്തായാലും എഞ്ചിനീയര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ പാലം പണിയണമെന്നും ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ചികില്‍സിക്കണമെന്നും പറയുന്നതുപോലെയായി ഇത്.

നായര്‍ക്കോ ഈഴവനോ ക്രിസ്ത്യാനിക്കോ ആര്‍ക്കുവേണമെങ്കിലും ഉപനയനം ചെയ്ത് ബ്രാഹ്മണനാവാം. എന്നിരിക്കെ, ബ്രാഹ്മണനാവാതെതന്നെ പൂജിക്കണമെന്നതെന്തൊരു ഭ്രാന്താണ്? ബ്രാഹ്മണനാവാതെ ശാരദാതിലകത്തിലും മന്ത്രമഹോദധിയിലും പരശുരാമകല്‍പസൂത്രത്തിലും മറ്റും വിസ്തരിച്ചിട്ടുള്ളതും കേരളത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ഹോമവിധി അനുസരിക്കാന്‍ പറ്റില്ല. ആഗ്രഹമുണ്ടെങ്കില്‍ ഏതെങ്കിലും അബ്രാഹ്മണന് ബ്രാഹ്മണനാവാം.

താരാനന്ദനാഥ,

എറണാകുളം

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

Sports

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Varadyam

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

Kerala

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.