Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിളപ്പില്‍ ഹോമിയോ ആശുപത്രി മാലിന്യ കൂമ്പാരത്തിന് മുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 02:55 pm IST
in Thiruvananthapuram

വിളപ്പില്‍: പുഴുവരിക്കുന്ന മത്സ്യമാംസാവശിഷ്ടങ്ങള്‍. അഴുകിയ പച്ചക്കറികളും പ്ലാസ്റ്റിക്മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന ഈ മാലിന്യക്കൂമ്പാരത്തിന് മുകളിലാണ് വിളപ്പില്‍ ഹോമിയോആശുപത്രി. വിളപ്പില്‍ശാല പൊതുചന്തയ്‌ക്ക് സമീപമുള്ള പഞ്ചായത്തുവക കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ഹോമിയോആശുപത്രി പ്രവര്‍ത്തിക്കുന്നത്. ചന്തയിലെ മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത് ആശുപത്രിക്ക് താഴെ. ആശുപത്രി കെട്ടിടവും ചന്തയും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു മതിലുണ്ടെങ്കിലും കയ്യെത്തും ദൂരത്താണ് മാലിന്യശേഖരം. ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും മൂക്കുപൊത്താതെ ആശുപത്രിയില്‍ നില്ക്കാനാകില്ല. ഈ ആശുപത്രിക്ക് സമീപമാണ് പഞ്ചായത്തിന്റെ ആയുര്‍വേദ ഡിസ്‌പെന്‍സറിയും പ്രവര്‍ത്തിക്കുന്നത്. ഇവിടെയും അസഹ്യമായ ദുര്‍ഗന്ധം സഹിച്ചാണ് രോഗികള്‍ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയുടെ താഴത്തെ നിലയില്‍ മാവേലിസ്റ്റോര്‍ പ്രവര്‍ത്തിക്കുന്നു. ദിനംപ്രതി നൂറുകണക്കിനാളുകളാണ് സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നത്. അസഹ്യമായ ദുര്‍ഗന്ധവും കൊതുക് ശല്യവും ഇവിടെയുമുണ്ട്.

2012 ല്‍ വിളപ്പില്‍ശാല ചന്തയില്‍ മാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. നിര്‍മല്‍ പുരസ്‌ക്കാരത്തിലൂടെ പഞ്ചായത്തിന് കിട്ടിയ 5 ലക്ഷവും ശുചിത്വമിഷന്റെ ധനസഹായവും ചേര്‍ത്താണ് പ്ലാന്റ് സ്ഥാപിക്കാന്‍ നിശ്ചയിച്ചത്. എന്നാല്‍ നടപടിക്രമങ്ങള്‍ വൈകിയതും പഞ്ചായത്ത് ഭരണസമിതിയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതും പദ്ധതി പാളുന്നതിന് ഇടയാക്കി. തുടര്‍ന്നു വന്ന ഭരണസമിതി ചന്തയിലെ മാലിന്യ വിഷയത്തില്‍ ഇടപെടാനും തയ്യാറായില്ല.

വര്‍ഷം തോറും വിളപ്പില്‍ശാല ചന്ത ലേലം ചെയ്യുന്നതിലൂടെ പഞ്ചായത്തിന് 2.5 ലക്ഷം വരുമാനം ലഭിക്കുന്നുണ്ട്. പക്ഷേ ഇവിടുത്തെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ബംഗാള്‍ തെരഞ്ഞെടുപ്പ് കലാപം: കണക്കുകള്‍ പറയുന്ന കഠിന സത്യം

Editorial

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു: മോദി

India

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

India

തോല്‍വി ഭയം; ബംഗാളില്‍ തൃണമൂലിന്റെ വ്യാപക അക്രമം

പുതിയ വാര്‍ത്തകള്‍

ആണവശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ കാഗിസോ റബാഡയും മുഹമ്മദ് സിറാജും സൗഹൃദ സംഭാഷണത്തില്‍

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

സുരേഷ് കുമാര്‍ സ്മാരക അണ്ടര്‍ 16 ടൂര്‍ണമെന്റ് ജേതാക്കള്‍ക്കുള്ള കിരീടം കെസിഎ അധ്യക്ഷന്‍ അഡ്വ. ശ്രീജിത്ത് വി. നായരില്‍ നിന്നും ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്യാപ്റ്റണ്‍ ആരോണ്‍ അലെക്‌സ് ഏറ്റുവാങ്ങുന്നു

ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സിന് കിരീടം

പരിക്കേറ്റ് മൈതാനം വിടുന്ന മുഹമ്മദ് സലാ. കോച്ച് അര്‍നെ സ്ലോട്ട് സമീപം

ലിവര്‍ കുപ്പായത്തില്‍ വിടവാങ്ങല്‍ മത്സരവും കളിച്ച് സലാ

എഫ് എ കപ്പ് സെമിയില്‍ ചെല്‍സിക്കായി ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിന്റെ ആഹ്ലാദം

എഫ് എ കപ്പ്: ചെല്‍സി ഫൈനലില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.