Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരനായകന് പത്തനംതിട്ടയില്‍ ഉജ്ജ്വല വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 10:19 pm IST
in Kerala

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നിരവധി സമരങ്ങള്‍ ഏറ്റെടുക്കുകയും അവയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്ത കുമ്മനംരാജശേഖരന് പത്തനംതിട്ടയില്‍ ഉജ്ജ്വല വരവേല്‍പ്പ്. തൊട്ടതെല്ലാം പൊന്നാക്കി, സമരപോരാട്ടങ്ങളില്‍ വിജയം വരിക്കാന്‍ കുമ്മനത്തിന് കഴിഞ്ഞു.

ശബരിമല പൂങ്കാവനത്തില്‍ പെടുന്ന നിലയ്‌ക്കലില്‍ കുരിശുസ്ഥാപിച്ച് കയ്യേറ്റം നടത്തിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ അയ്യപ്പ ഭക്തരെയും ജനങ്ങളെയും തയ്യാറാക്കിയതും സമരപോരാട്ടത്തിന് നേതൃത്വം നല്‍കിയതും കുമ്മനമായിരുന്നു. കുരിശ് സ്ഥാപിച്ചവര്‍ക്കും അതിന് ഒത്താശ ചെയ്തവര്‍ക്കും ഒടുവില്‍ കുമ്മനത്തിന്റെ സമരത്തിനു മുന്നില്‍ അടിയറവ് പറയേണ്ടിവന്നു. ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിച്ച് ക്ഷേത്രത്തിന്റെയും ഗ്രാമത്തിന്റെയും പൈതൃകവും സംസ്‌കാരവും നശിപ്പിക്കാനുള്ള കുത്തകകളുടെ നീക്കത്തിനെതിരെ കക്ഷി രാഷ്‌ട്രീയത്തിനതീതമായി സമരനേതൃത്വം നല്‍കിയതും കുമ്മനമാണ്. ഒടുവില്‍ വിമാനത്താവള പദ്ധതിയില്‍ നിന്ന് കുത്തക കമ്പനിക്ക് പിന്മാറേണ്ടി വന്നു. ചെങ്ങറ ഭൂസമരമുള്‍പ്പടെ നിരവധി ഭൂസമരങ്ങളില്‍ കുമ്മനത്തിന്റെ ധീരമായ പിന്തുണയും നേതൃത്വവും സമരത്തിന് കരുത്തുപകര്‍ന്നു.

ഇന്നലെ രാവിലെ ജനരക്ഷായാത്ര ആരംഭിച്ചത് മങ്കൊമ്പില്‍ ബലിദാനികളായ ശിവന്‍, വിശ്വംഭരന്‍ എന്നിവരുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചുകൊണ്ടാണ്. അവരുടെ അനുഗ്രഹം വാങ്ങി യാത്ര ചെങ്ങന്നൂരിലേക്ക്. വഴിയില്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ ബിജെപി പ്രവര്‍ത്തകര്‍ കുമ്മനത്തെ സ്വീകരിച്ചു. മാലയിട്ടും ഷാളണിയിച്ചും ഹസ്തദാനം നടത്തിയും പ്രവര്‍ത്തകര്‍ കുമ്മനത്തെ വരവേറ്റു. കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ നേതൃത്വത്തിലായിരുന്നു പെരുന്നയിലെ പരിപാടി. ചലച്ചിത്രതാരം കൃഷ്ണപ്രസാദും കുമ്മനത്തെ സ്വീകരിക്കാനെത്തി. ചെങ്ങന്നൂരില്‍ നടന്ന സ്വീകരണ യോഗത്തില്‍ ആയിരക്കണക്കിന് പ്രര്‍ത്തകരാണ് പങ്കെടുത്തത്. യോഗം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ടയുടെ ജില്ലാ അതിര്‍ത്തിയായ ആറാട്ടുപുഴയില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കാത്തു നിന്ന് ആറന്മുള സമരനായകനെ സ്വീകരിച്ചാനയിച്ചു. ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രാവഴിയില്‍ ഇരുവശവും നിരവധി നാട്ടുകാര്‍ കുമ്മനത്തെ കാണാന്‍ ഉണ്ടായിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയതും കോഴഞ്ചേരിയില്‍ സി.കേശവന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയുമാണ് കുമ്മനം പത്തനംതിട്ടയിലേക്ക് യാത്രയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

Samskriti

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

Varadyam

വാരാഹി നവരാത്രി വിശേഷം

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

പുതിയ വാര്‍ത്തകള്‍

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.