ചങ്ങനാശേരി: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന കൗണ്‍സില്‍, ബോര്‍ഡ്, ജില്ലാ, താലൂക്ക്, പോഷകഘടക പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി എന്നിവരെ പങ്കെടുപ്പിച്ച് 18ന് ആലുവ ഫെഡറല്‍ ബാങ്ക് എംപ്ലോയ്‌സ് ഹാളില്‍ നേതൃസംഗമം നടക്കും.
രാവിലെ 10ന് യോഗം സംസ്ഥാന പ്രസിഡന്റ് റ്റി.യു. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി എം.പി. രാധാകൃഷ്ണന്‍, കെ.ആര്‍. സുധീന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. വൈസ് പ്രസിഡന്റ്് അഡ്വ.റ്റി.ആര്‍. മധു അദ്ധ്യക്ഷനാകും.
















