Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാന്ത്വനചികിത്സ ആവശ്യമുള്ളവരില്‍ ആറിലൊന്ന് ഇന്ത്യയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 08:20 pm IST
in Kerala

തിരുവനന്തപുരം: ലോകത്ത് സാന്ത്വനചികിത്സ ആവശ്യമുള്ള രോഗികളില്‍ ആറിലൊന്നുപേര്‍ ഇന്ത്യയിലാണെന്ന് ആരോഗ്യപ്രസിദ്ധീകരണമായ ‘ദി ലാന്‍സെറ്റ്’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഒക്ടോബര്‍ 14ന് ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ചാണ് ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ട്. 25 രാജ്യങ്ങളില്‍ നിന്നുള്ള 61 എഴുത്തുകാരടങ്ങിയ കമ്മീഷന്‍ ഓണ്‍ ഗ്ലോബല്‍ ആക്‌സസ് ടു പാലിയേറ്റീവ് കെയര്‍ ആന്‍ഡ് പെയിന്‍ റിലീഫ് ആണ് പഠനം നടത്തിയത്. കേരളത്തില്‍ നിന്നുള്ള പാലിയേറ്റീവ് കെയര്‍ വിദഗ്‌ദ്ധനും പാലിയം ഇന്ത്യ ചെയര്‍മാനുമായ ഡോ.എം.ആര്‍. രാജഗോപാല്‍ സംഘത്തിലെ അഞ്ച് പ്രധാനികളില്‍ ഒരാളാണ്.

25 ലക്ഷം കുട്ടികളുള്‍പ്പെടെ സാന്ത്വനചികിത്സ ആവശ്യമുള്ള രണ്ടര കോടിയിലേറെ ആളുകള്‍ ഓരോ വര്‍ഷവും ലോകത്തിന്റെ പല ഭാഗങ്ങളിലായി മരിക്കുന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ക്കു മാത്രമേ ചെറിയതോതിലെങ്കിലും വേദനപരിഹാരവും സാന്ത്വനചികിത്സയും ലഭ്യമാകുന്നുള്ളുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2012ല്‍ ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സാന്ത്വനചികിത്സാ പദ്ധതി പ്രഖ്യാപിച്ചെങ്കിലും വകയിരുത്തിയ തുകയുടെ അപര്യാപ്തത മൂലം ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായില്ല.

നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടിലെ കര്‍ക്കശവ്യവസ്ഥകളില്‍ 2014ല്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടും ഇതാണ് സ്ഥിതിയെന്ന് ഡോ. രാജഗോപാല്‍ പറയുന്നു. ഇന്ത്യയിലൊരിടത്തും മെഡിക്കല്‍-നഴ്‌സിങ് വിദ്യാര്‍ഥികളെ സാന്ത്വനചികിത്സയിലേയും വേദന കൈകാര്യം ചെയ്യുന്നതിലേയും അടിസ്ഥാന കാര്യങ്ങള്‍ പോലും പഠിപ്പിക്കുന്നില്ല.

ലോകത്ത് വിതരണം ചെയ്യുന്ന വേദനയ്‌ക്കുള്ള വിലകുറഞ്ഞ മരുന്നായ മോര്‍ഫിന്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഏറ്റവും അധികം ആവശ്യക്കാരുള്ള, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലേക്കെത്തുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വേണ്ടത്ര പ്രതിരോധവും പരിചരണവും ചികിത്സയും നല്‍കിയാല്‍ സാന്ത്വനചികിത്സ ലഭിക്കാതെ മരിക്കുന്നവരില്‍ 80 ശതമാനത്തിന്റെയും മരണം തടയാനാകും. ലോകത്ത് വേദന അനുഭവിക്കുന്നവരില്‍ 84 ശതമാനവും കാന്‍സര്‍, എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

മരുന്നുകളും ഉപകരണങ്ങളും ജീവനക്കാരും ഉള്‍പ്പെടുന്ന സാന്ത്വനചികിത്സാ സേവനത്തിന് ആഗോളതലത്തില്‍ സ്വീകരിക്കാവുന്ന ഒരു മാതൃകയ്‌ക്കും പഠനം രൂപംകൊടുത്തിട്ടുണ്ട്. ചികിത്സേതര ആവശ്യങ്ങള്‍ക്കല്ലാതെ ചികിത്സയ്‌ക്കായി ഒപ്പിയോയിഡുകള്‍ ലഭ്യമാക്കാന്‍ ആഗോളനയരൂപീകരണം ആവശ്യമാണെന്നും പഠനം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

Samskriti

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

Varadyam

വാരാഹി നവരാത്രി വിശേഷം

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

പുതിയ വാര്‍ത്തകള്‍

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.