Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വള്ളക്കടവ് പാലം നിര്‍മാണം: കളക്ടറുടെ തീരുമാനം നടപ്പാക്കണമെന്ന് ജനകീയവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 02:23 pm IST
inThiruvananthapuram

തിരുവനന്തപുരം: പുരാതനമായ വള്ളക്കടവ് പാലം അടിയന്തരമായി പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 29 ന് കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗ തീരുമാനം നടപ്പാക്കണമെന്നും വള്ളക്കടവ് ജനകീയവേദി ആവശ്യപ്പെട്ടു. നൂറ്റിമുപ്പതോളം വര്‍ഷം പഴക്കമുള്ളതും നഗരത്തില്‍ നിന്ന് ശംഖുംമുഖത്തുള്ള ആഭ്യന്തര വിമാനത്താവളത്തിലേക്കും ബീമാപള്ളി, വെട്ടുകാട് തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലേക്കുമുള്ള പ്രധാനവഴിയുമാണ് വള്ളക്കടവ് പാലം. മാത്രമല്ല വര്‍ഷത്തില്‍ രണ്ടുതവണ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി, പൈങ്കുനി ആറാട്ടുകള്‍ കടന്നുപോകുന്നതുമൂലം ചരിത്രപ്രസിദ്ധവുമാണ്. ഇത് പുനര്‍നിര്‍മിക്കാനുള്ള നടപടി കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നടന്നുവരുന്നുവെങ്കിലും യാഥാര്‍ഥ്യമായില്ല.

ഈ അനിശ്ചിതത്വം നീക്കുന്നതിനാണ് മാര്‍ച്ച് 29 ന് കളക്ടര്‍ പ്രദേശത്തെ ജനപ്രതിനിധികളുടെയും രാഷ്‌ട്രീയ സാമുദായിക സന്നദ്ധസംഘടനാ നേതാക്കളുടെയും യോഗം വിളിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയപാലം നിര്‍മിക്കുമ്പോള്‍ വരാവുന്ന കാലതാമസം പരിഗണിച്ച് നിലവിലെ പാലം ശാസ്ത്രീയമായി ബലപ്പെടുത്താനും ശേഷം വിദഗ്ധപഠനം നടത്തി ആവശ്യമായ ഭൂമി ഏറ്റെടുത്ത് പുതിയപാലത്തിന്റെ പണി പൂര്‍ത്തിയാക്കാനുമാണ് യോഗം തീരുമാനിച്ചത്. പാലം പണി ആരംഭിക്കും മുമ്പ് യാത്രയ്‌ക്ക് ബദല്‍ സംവിധാനമൊരുക്കാനും ധാരണയായിരുന്നു. ഇതിന് വിരുദ്ധമായി മറ്റു കാര്യങ്ങളൊന്നും നടപ്പാക്കാതെ മനുഷ്യാവകാശകമ്മീഷനില്‍ പാലം അപകടത്തിലാണെന്ന് ഒരുവ്യക്തി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ വള്ളക്കടവ് പാലം വഴിയുള്ള വാഹന ഗതാഗതം തിരിച്ചുവിടാന്‍ അധികൃതര്‍ നടപടിക്കൊരുങ്ങിയത് നാട്ടുകാരില്‍ ശക്തമായ പ്രതിഷേധത്തിനു കാരണമായി. ഇതിനെതിരെ വള്ളക്കടവ് ജനകീയവേദിയുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ ചേരുകയും പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തു.

വള്ളക്കടവ് മുസ്്‌ലിം ജമാഅത്ത് പ്രസിഡന്റ് എ. സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഷാജിതാ നാസര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി വള്ളക്കടവ് നിസാം, ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എന്‍. വിക്രമന്‍ നായര്‍, ഡോ സ്റ്റാന്‍ലി ജോണ്‍സ്, അഡ്വ ജി. മുരളീധരന്‍, ഇ. സനോഫര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

Astrology

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

India

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

പുതിയ വാര്‍ത്തകള്‍

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.