Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഷബീറിന് നീതി കിട്ടിയില്ലെന്ന് അമ്മ നസീമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 02:20 pm IST
in Thiruvananthapuram

റോഡില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ഷബീറിന് നീതി കിട്ടിയില്ലെന്ന് അമ്മ നസീമ. തന്റെ മകനെ അടിച്ചുകൊന്ന സംഭവത്തില്‍ നീതി കിട്ടിയില്ല. അടിച്ചുകൊന്ന ദൃശ്യം വാട്‌സ്അപ്പിലും മറ്റ് സോഷ്യല്‍ മീഡിയകളിലുമെല്ലാം തരംഗമായപ്പോഴും പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ വളരെ ചെറുതായിപ്പോയെന്ന് നിറകണ്ണുകളോടെ അവര്‍ പറയുന്നു.

നീതിക്കായി മേല്‍ക്കോടതിയില്‍ അപ്പീല്‍പോകും. മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യാതെയാണ് വിധി പുറപ്പെടുവിച്ചത്. നാലുപ്രതികള്‍ക്ക് എട്ടുവര്‍ഷം തടവും 20,000 രൂപ പിഴയും മാത്രമാണ് ശിക്ഷ. മകനെ കൊന്നവരുടെ പണമൊന്നും തനിക്കുവേണ്ട. കോടതിയില്‍ പ്രതിഭാഗം വക്കീലും പ്രതികളും മൊഴി നല്കിയത് ഒരുഅടി മാത്രമേ ഷബീറിനെ അടിച്ചുള്ളൂ എന്നാണ്. സോഷ്യല്‍ മീഡിയകളില്‍ തന്റെ മകനെ മര്‍ദ്ദിക്കുന്ന വീഡിയോദൃശ്യം വ്യക്തമാണ്. ആ ദൃശ്യത്തില്‍ ഷബീര്‍ മരിച്ചിട്ടും നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്നെന്ന വ്യക്തമാണ്.

ആകെ ഏഴു പ്രതികളാണുള്ളത്. അതില്‍ നാലുപേരെ പിടികൂടി. അഞ്ചാംപ്രതി തൂങ്ങിമരിക്കുകയും ആറാംപ്രതി അപകടത്തില്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഏഴാംപ്രതി വിഷ്ണു കുറ്റകൃത്യത്തിനുശേഷം ബന്ധുവീട്ടില്‍ കുറച്ചുദിവസം താമസിച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്നുകളഞ്ഞു. വിധി നടപ്പാക്കുന്നതിനിടെ പ്രതിഭാഗം വക്കീലന്മാര്‍ കേസിനെ വഴിതിരിച്ച് വിട്ട് പ്രതികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യുകയാണ് ചെയ്തത്. നീതി ലഭിക്കാന്‍ അപ്പീലുമായി സുപ്രീംകോടതി വരെ പോകുമെന്നും നസീമ പറഞ്ഞു.

ബികോം പഠിക്കുന്നതോടൊപ്പം ഷബീര്‍ ഫാഷന്‍ ഡിസൈനിംഗും കോണ്‍ക്രീറ്റ് പണിയും കൂലിപ്പണിയും ചെയ്ത് കിട്ടിയതുകൊണ്ടാണ് കുടുംബവും കഴിഞ്ഞത്. ഷബീര്‍ മദ്രസയിലാണ് പഠിച്ചിരുന്നതെങ്കിലും വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രഭാരവാഹി കൂടിയായിരുന്നു. ക്ഷേത്രത്തിന്റെ ഉത്സവം തുടങ്ങാന്‍ കുറച്ചുദിവസം ശേഷിക്കെയാണ് ഷബീറിന്റെ കൊലപാതകം നടക്കുന്നത്. ഷബീര്‍ മരണപ്പെട്ടതിനാല്‍ ആ വര്‍ഷത്തെ ക്ഷേത്രഉത്സവം നിര്‍ത്തിവച്ചു.

നിലവില്‍ ഷബീറിന്റെ അമ്മയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചതുപ്രകാരം ഇപ്പോള്‍ വര്‍ക്കല ഫയര്‍‌സ്റ്റേഷനിലെ തൂപ്പുകാരിയാണ്. അതില്‍ നിന്നുകിട്ടുന്ന തുച്ഛമായ ശമ്പളംകൊണ്ടാണ് ഇവര്‍ കഴിയുന്നത്. 2016 ജനുവരി 31 നാണ് വക്കം തോപ്പിക്കവിളാകം ജംഗ്ഷനില്‍ കേരളത്തെയാകെ നടുക്കിയ ഷബീറിന്റെ കൊലപാതകം നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

News

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

Kerala

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

India

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

പുതിയ വാര്‍ത്തകള്‍

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.