Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിലയ്‌ക്കാത്ത കാവിതരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 08:58 pm IST
inVicharam

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെയും നേതാക്കളുടെയും ഭരണാധികാരികളുടെയും അംഗീകാരം നിര്‍ണയിക്കപ്പെടുന്നത് തെരഞ്ഞെടുപ്പുകളിലൂടെയാണ്. തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ഇതിന്റെ മാനദണ്ഡം. വിചിത്രമെന്നു പറയട്ടെ, ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കാര്യം വരുമ്പോള്‍ രാഷ്‌ട്രീയ പ്രതിയോഗികളും ഒരുവിഭാഗം മാധ്യമങ്ങളും കടകവിരുദ്ധമായാണ് പെരുമാറുന്നത്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ തെരഞ്ഞെടുപ്പ് വിജയങ്ങളടെ ഘോഷയാത്ര തന്നെയാണ് രാജ്യമെമ്പാടും ബിജെപിയെ എതിരേല്‍ക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും, പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ എന്നിങ്ങനെ ബിജെപിയും,പാര്‍ട്ടിനേതൃത്വം കൊടുക്കുന്ന സഖ്യവും വിജയക്കൊടി പാറിച്ചതിന്റെ ചിത്രം ആവേശദായകമാണ്. ഇതിനുനേരെ കണ്ണടച്ചുകൊണ്ടാണ് കേന്ദ്രഭരണം ജനവിരുദ്ധമാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയമാണെന്നും തല്‍പരകക്ഷികള്‍ കുപ്രചാരണം നടത്തുന്നത്.

ഈ പ്രചാരണത്തിന് ജനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന തിരിച്ചടികളില്‍ ഏറ്റവും ഒടുവിലത്തേതാണ് മഹാരാഷ്‌ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയം. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന 3884 പഞ്ചായത്തുകളില്‍ 2974 എണ്ണത്തില്‍ ഫലമറിഞ്ഞപ്പോള്‍ 1457 പഞ്ചായത്തുകളും പിടിച്ചെടുത്താണ് ബിജെപി ജനകീയാടിത്തറയുടെ ശക്തിയും വ്യാപ്തിയും തെളിയിച്ചത്. കേന്ദ്ര-സംസ്ഥാന ഭരണത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേനയെങ്കിലും സ്ഥാനത്തും അസ്ഥാനത്തും ബിജെപിയെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച് വിമതവേഷം കെട്ടിയാണ് നടപ്പ്.

മഹാരാഷ്‌ട്രയില്‍ തങ്ങള്‍ക്കാണ് ശക്തിയും സ്വാധീനവുമെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഒറ്റയ്‌ക്ക് മത്‌സരിച്ച് ബിജെപി വിജയം നേടിക്കൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കാണ് ജനപിന്തുണയെന്ന് ആവര്‍ത്തിച്ച് വ്യക്തമാവുകയാണ്. ശിവസേനയുടെ ദുരുപദിഷ്ടമായ പ്രസ്താവനകള്‍ സ്വന്തം ശത്രുക്കളെത്തന്നെയാണ് സന്തോഷിപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ദീര്‍ഘവീക്ഷണം പോലും ആ കക്ഷിയുടെ നേതൃത്വത്തിന് ഇല്ലാതെ പോകുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടപ്പ് അടുക്കുന്തോറും പ്രതിപക്ഷകക്ഷികളുടെ അധികാരമോഹികളായ നേതാക്കളുടെ മനസ്സില്‍ ആശങ്ക നിറയുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍നിന്ന് കരകയറാനാവാതെ അവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആസൂത്രിതമായ നുണപ്രചാരണമാണ് നടത്തുന്നത്. ജനാധിപത്യപരമായ രീതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ജനപിന്തുണയാര്‍ജിക്കുന്നതിനു പകരം വളഞ്ഞവഴിയിലൂടെ അധികാരത്തില്‍ തിരിച്ചെത്താനാണ് അവര്‍ വ്യാമോഹിക്കുന്നത്.

ജനക്ഷേമം ജീവിതവ്രതമാക്കിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും ചെയ്യാത്തതും വിഭാവനം ചെയ്യാത്തതുമായ പരിപാടികളാണ് ഒന്നിനുപുറകെ ഒന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷം എത്രതന്നെ കുപ്രചാരണം നടത്തിയാലും ഇതിന്റെയൊക്കെ ഗുണഫലം ലഭിക്കുന്ന സാധാരണ ജനങ്ങള്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പമാണ്. തുടരെത്തുടരെയുണ്ടാകുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഇതിന് തെളിവാണ്. ഇത് ബിജെപിക്കും മോദിക്കും അനുകൂലമായി വരാനിരിക്കുന്ന മഹാവിജയത്തിന്റെ മുന്നോടിയാണെന്ന് വിശ്വസിക്കുന്നത് തികച്ചും യുക്തിസഹമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.