Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വയോജനദിനം മഹാശ്ചര്യം !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 08:51 pm IST
in Vicharam

വയോജന ദിനം കെങ്കേമമായി ആഘോഷിച്ചുകണ്ടു. വയോജനങ്ങള്‍ക്ക് മധുരപലഹാരവും പുതുവസ്ത്രവും നല്‍കി ആദരിക്കാന്‍ സന്നദ്ധ സംഘടനകളും സ്‌കൂള്‍കുട്ടികളും മത്‌സരിച്ചു. പാവം വയോധികര്‍ ഇതെല്ലാം കണ്ട് അതിശയിച്ചു. ഇതുവരെ അവര്‍ ജീവിതത്തില്‍ കാണാത്ത ആഹ്‌ളാദപ്രകടനങ്ങളായിരുന്നു പലതും.

എന്നാല്‍ ‘കോരന് കഞ്ഞി കുമ്പിളില്‍ത്തന്നെ’- എന്ന അവസ്ഥയാണവരുടേത്. ഈ ആഘോഷങ്ങള്‍ നടത്തിയവര്‍ അവരുടെ നിജസ്ഥിതി എന്താണെന്ന് വയോജന ദിനാചരണത്തിനുശേഷം കാണേണ്ടതാണ്. മിക്കവരും സ്വന്തം വീടുകളില്‍ പരസഹായം കിട്ടാെത യാതനകള്‍ അനുഭവിക്കുന്നവരാണ്. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് അടിമപ്പെട്ട് കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരാണ്. ‘ദയാവധം’- ഉണ്ടായിരുന്നെങ്കില്‍ എന്നവര്‍ ആശിച്ചുപോകുകയാണ്.

ഈയിടെ വിദ്യുച്ഛക്തി ബില്ലടയ്‌ക്കാന്‍ ചെന്നപ്പോള്‍ വയോധികര്‍ ക്യൂവില്‍നിന്ന് കഷ്ടപ്പെടുന്നത് കാണാന്‍ ഇടയായി. ഭിന്നശേഷിയുള്ളവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. നിന്നുതിരിയാന്‍ ഇടമില്ലാതെ വയോധികര്‍ വിയര്‍ക്കുകയായിരുന്നു. ഒരു പഴഞ്ചന്‍ ഫാന്‍ കിടന്ന് ശബ്ദമുണ്ടാക്കി വളരെ ചെറിയ രീതിയില്‍ കറങ്ങുന്നുണ്ടായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുംകൂടി ഒരൊറ്റ ക്യൂ. ഇരിക്കാനുള്ള നാലഞ്ചു പഴയ കസേരകളില്‍ ചെറുപ്പക്കാരാണ് ഇരിക്കുന്നത്.

ബസ്സിലെ സീനിയര്‍ സിറ്റിസണുള്ള സീറ്റുകളിലും പലപ്പോഴും ഇവര്‍ തന്നെയാണല്ലോ ഇരിക്കുന്നത്.

വയോധികര്‍ക്ക് ആശ്രയം സര്‍ക്കാരാണ് നല്‍കേണ്ടത്. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ‘പകല്‍വീടുകള്‍’,- സൗജന്യ ചികിത്‌സ, പെന്‍ഷന്‍ എന്നിവ നല്‍കി ഇവരെ ആദരിക്കണം.

എന്‍.യു. പൈ, കൊച്ചി

ഇങ്ങനെയും കമ്മ്യൂണിസമോ?

ശതകോടീശ്വരന്മാരുടെ എണ്ണം അമേരിക്കയിലും ജര്‍മ്മനിയിലും ജപ്പാനിലുമൊക്കെ വര്‍ധിക്കുന്നത് സ്വാഭാവികം. എന്നാല്‍ കമ്മ്യൂണിസ്റ്റ് ചൈനയിലും ശതകോടീശ്വരന്മാരുടെ എണ്ണം പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ വര്‍ധിക്കുന്നത് എങ്ങനെ അംഗീകരിക്കും? ഒരുകൊല്ലത്തിനിടെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലും തോതിലുമുള്ള വളര്‍ച്ച ഏതാണ്ട് മുതലാളിത്ത രാജ്യങ്ങളിലേതുപോലെതന്നെയാണ് ചൈനയിലും എന്നാണ് വാര്‍ത്ത.

കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെപ്പോലെ പത്തുമുപ്പതുകൊല്ലം ഇടതുഭരണത്തിലിരുന്ന കേരളത്തിലും ബംഗാളിലുമൊക്കെ കോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചുകാണുമോ? ഭാവിയില്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം കമ്മ്യൂണിസ്റ്റുകാര്‍ക്കു ലഭിച്ചാല്‍ ഇവിടെയും കോടീശ്വരന്മാരുടെ എണ്ണം കൂടുമായിരിക്കും. ശരിയായ കമ്മ്യൂണിസം ഇവിടെയോ? അതോ ചൈനയിലോ? അയല്‍രാജ്യങ്ങളുടെ അതിര്‍ത്തി മാന്തുന്ന സ്വഭാവം കമ്മ്യൂണിസത്തില്‍ പറഞ്ഞിട്ടുണ്ടോ? സാധാരണക്കാരില്‍ കണ്‍ഫ്യൂഷന്‍. കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ ആരാണ് മുന്നോട്ടുവരിക?

കെ.വി. സുഗതന്‍, ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു
Samskriti

ചിത്രരാമായണം-8: ദശരഥന്റെ മരണം

Samskriti

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്
India

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

പുതിയ വാര്‍ത്തകള്‍

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.