Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഉദ്യാനവിസ്തൃതി കുറയ്‌ക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:07 pm IST
inVicharam

രാഷ്‌ട്രീയ അട്ടിമറിയെത്തുടര്‍ന്ന് അന്തിമ വിജ്ഞാപനമിറക്കാതെ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്‌ക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു. 2017 മാര്‍ച്ച് 27ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ ഗൂഢനീക്കം വ്യക്തമാകും.

റിപ്പോര്‍ട്ടിലെ മൂന്നാം പേജില്‍ ‘നീലക്കുറിഞ്ഞി  ഉദ്യാനമായി പ്രഖ്യാപിച്ച പ്രദേശത്തെ പ്രശ്‌നങ്ങള്‍’ എന്ന തലക്കെട്ടില്‍ 2006ലെ വിജ്ഞാപനം പ്രഹസനമാകുമെന്ന പരോക്ഷ സൂചനയുണ്ട്. 2006 ലെ വിജ്ഞാപനത്തില്‍ പട്ടയ ഭൂമികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ വിശദീകരണം. വാണിജ്യസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നിടം കൂടി ഉള്‍പ്പെടുത്തിയാണ് ആദ്യവിജ്ഞാപനമിറക്കിയതെന്നാണ്  വിചിത്രവാദം.

ബ്ലോക്ക് നമ്പര്‍ 58, 62 എന്നിവിടങ്ങളിലെ കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് ഈ നീക്കം. കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍പ്പെട്ടിരിക്കുന്ന ജോയ്സ് ജോര്‍ജിനും കുടുംബക്കാര്‍ക്കും ഭൂമി സ്വന്തമാക്കാനുള്ള സാധ്യതയുണ്ടെന്ന ആക്ഷേപം ശക്തമാണ്. അടുത്ത ദിവസം കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിര്‍ത്തി കുറച്ച് പേരിനൊരു ഉദ്യാന പ്രഖ്യാപനം നടത്തുന്നതാകും സര്‍ക്കാരിന് താല്‍പര്യമത്രെ.കുറിഞ്ഞി ഉദ്യാനത്തില്‍ വ്യാപക കയ്യേറ്റമാണെന്ന് ദേവികുളം സബ്കളക്ടര്‍ ദേശീയ ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം നടപ്പാക്കാന്‍ റവന്യു വകുപ്പ് നടത്തിയ നീക്കങ്ങള്‍ സമരത്തിലൂടെ രാഷ്‌ട്രീയ കക്ഷികള്‍ തടസ്സപ്പെടുത്തിയെന്നും അഞ്ച് പേജുള്ള റിപ്പോര്‍ട്ടിലുണ്ട്. 2016ല്‍ ആര്‍ഡിഒ വിളിച്ച ഹിയറിങ് തടയാന്‍ ഓഫീസ് ഉപരോധിച്ചതായും ഇപ്പോഴത്തെ ദേവികുളം സബ്കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറയുന്നു.

കുറിഞ്ഞി ഉദ്യാനത്തിനായി 2006ല്‍ ഇറക്കിയ വിജ്ഞാപനം അന്തിമവിജ്ഞാപനമായി  ഇറക്കണമെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ അഭിപ്രായം. കുറിഞ്ഞി ഉദ്യാനം കത്തിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഹരിത ട്രിബ്യൂണലില്‍ എത്തിയിട്ടുണ്ട്. ഉദ്യാന പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച് ട്രിബ്യൂണലില്‍ വാദം തുടരുകയാണ്. അടുത്തമാസം ആദ്യം ഈ കേസ് ട്രിബ്യൂണല്‍ വീണ്ടും പരിഗണിക്കും. ഉദ്യാനം കത്തിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാത്ത ജില്ലാഭരണകൂടത്തിനും വനംവകുപ്പിനുമെതിരെ ട്രിബ്യൂണല്‍ ശക്തമായ നടപടി കൈക്കൊണ്ടേക്കും.

കൈയേറ്റക്കാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തുകൊണ്ടിരിക്കുന്ന കേരളത്തിലെ സര്‍ക്കാരുകള്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമവിജ്ഞാപനത്തില്‍ എത്ര ഹെക്ടര്‍ വസ്തു ഭൂമാഫിയയ്‌ക്ക് തീറെഴുതുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. (അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

Sports

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Varadyam

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

Kerala

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.