Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പട്ടാമ്പി പാലം തകര്‍ച്ചയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:03 pm IST
inPalakkad

പട്ടാമ്പി:ഭാരതപ്പുഴക്ക് കുറുകെയുള്ള അരനൂറ്റാണ്ട് പഴക്കമുള്ള പട്ടാമ്പിപ്പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് കമ്പികള്‍ പുറത്തുകാണുന്നുണ്ട്. പാലത്തിന്റെ കൈവരികള്‍ പല ഭാഗത്തും തകര്‍ന്ന നിലയിലാണ്.ഇത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ്.

2012ല്‍ പാലത്തിന് മുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് കമ്പികള്‍ പുറത്ത് വന്നപ്പോള്‍ വിദഗ്‌ദ്ധര്‍ പരിശോധന നടത്തി പാലത്തിന് ഭീഷണിയില്ലെന്ന് പറഞ്ഞിരുന്നു.എന്നാല്‍ നിലവിലെ സ്ഥിതി ആശങ്കാജനകമാണ്.

പട്ടാമ്പി നഗരത്തിന് ചേര്‍ന്നുള്ള പാലത്തില്‍ ഗതാഗത തടസ്സമുണ്ടായാല്‍ നഗരവും കുരുക്കില്‍ കുരുങ്ങും. രണ്ട് വലിയ വാഹനങ്ങള്‍ ഒരേ സമയം വന്നാല്‍ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണിപ്പോല്‍.1966ല്‍ സ്ഥാപിച്ച പാലം കോസ് വേ ആയാണ് നിര്‍മിച്ചത്. ആറ് മീറ്റര്‍ വീതി മാത്രമുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് കുറ്റികളില്‍ കനം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചാണ് കൈവരി തീര്‍ത്തിട്ടുള്ളത്” കാലാകാലങ്ങളായി കൈവരികള്‍ മാറ്റാത്തതിനാല്‍ അപകട സാധ്യത ഏറിയിരിക്കുകയാണ്.

അനിയന്ത്രിതമായ മണലെടുപ്പാണ് പാലത്തിന്റെ തകര്‍ച്ചക്ക് മറ്റൊരു കാരണം.പാലത്തില്‍ നിന്ന് നിശ്ചിത അകലം പാലിച്ചെ മണലെടുക്കാവൂയെന്ന നിയമം കാറ്റില്‍ പറത്തിയാണ് തൂണുകളുടെ അടിവശത്ത് മണലൂറ്റ് നടക്കുന്നത്. ഇത് ബലക്ഷയത്തിന് കാരണമായി.പട്ടാമ്പിയില്‍ പുതിയ പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2012 ല്‍ ഇതിനായി ജനപ്രതിനിധികളുടെയും സര്‍വകക്ഷി യോഗം ചേരുകയും സ്ഥലപരിശേധന നടത്തുകയും ചെയ്തു.

പഴയകടവില്‍ നിന്ന് പുതിയ പാലം പണിയാന്‍ തീരുമാനിക്കുകയും പ്രസ്തുതഭാഗത്ത് പുഴയില്‍ ബല പരിശോധന നടത്തുകയും ചെയ്തിരുന്നു. പഴയപാലം പൊളിച്ച് പുതിയത് പണിയുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത പ്രശ്‌നം മൂലം പട്ടാമ്പി ക്ഷേത്രം, മറ്റ് കെട്ടിടങ്ങള്‍ എന്നിവക്ക് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പഴയ കടവില്‍ നിന്ന് പുതിയ പാലമെന്ന നിര്‍ദ്ദേശം വന്നത്.പ്രാഥമിക പരിശോധനകള്‍ നടന്നെങ്കിലും പിന്നീട് മൂന്ന് വര്‍ഷക്കാലം തുടര്‍നടപടിയുണ്ടായില്ല.

ഇതിനിടയില്‍ കെഎസ്ടിപി പദ്ധതിയായ പെരുമ്പിലാവ് നിലമ്പൂര്‍ റോഡ് വികസനത്തില്‍ പട്ടാമ്പി പാലം കൂടി ഉള്‍പ്പെടുത്തിയതോടെ പാലം പണി അനന്തമായി നീണ്ടു. റോഡുപണിയുമായി ബന്ധപ്പെട്ട സര്‍വ്വെ നടപടികള്‍ നീണ്ട് പോകുകയാണ്.ഇതുമൂലം ശോചനീയവസ്ഥയിലുള്ള പാലത്തിന് പകരം പുതിയ പാലമെന്നത് സ്വപ്‌നമായി അവശേഷിക്കുകയാണ്.

ഒരു ഭാഗത്ത് റെയില്‍വെയും മറുഭാഗത്ത് ഭാരതപ്പുഴയും പട്ടാമ്പി ടൗണിന്റെ വികസനത്തിന് പരിമിതി സൃഷ്ടിക്കുമ്പോള്‍ ഇടുങ്ങിയ പാലം വികസന കുതിപ്പിന് വിഘാതമാവുകയാണ്. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബലക്ഷയം അപകടത്തിനിടയാക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും മിന്നൽ റെയ്ഡ്‌

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

Badminton

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

Badminton

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും കൂടരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം : അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.