Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ ഇടപെടലില്‍ കുടുംബശ്രീ പ്രവര്‍ത്തനം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 02:33 pm IST
in Thiruvananthapuram

പേട്ട : നഗരസഭ ആരോഗ്യവകുപ്പ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ ഇടപെടലില്‍ കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തനം നിലച്ചു. ചാക്ക വയ്യാമൂലയിലെ സിഡിഎസ് 3 യില്‍ ഉള്‍പ്പെട്ട സഹേലി കുടുംബശ്രീ യൂണിറ്റിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്. സിപിഎമ്മിന്റെ രാഷ്‌ട്രീയ അജണ്ടയ്‌ക്കനുസരിച്ച് യൂണിറ്റ് പ്രവര്‍ത്തിക്കാത്തതാണ് ഇതിന് കാരണമായി സഹേലി കുടുംബശ്രീ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ വയ്യാമൂലയില്‍ രൂപീകരിച്ച സ്ത്രീകളുടെ മറ്റൊരു സംഘടനാ യോഗത്തില്‍ സഹേലി യൂണിറ്റിലെ ചില അംഗങ്ങള്‍ പോയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കുടുംബശ്രീ അംഗങ്ങള്‍ സിപിഎം പരിപാടികള്‍ക്കല്ലാതെ മറ്റൊരു സംഘടനയിലും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നായിരുന്നു സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉള്‍പ്പെടുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് ഏപ്രില്‍ 22 ന് ചാക്ക വൈഎംഎ ഹാളില്‍ വയ്യാമൂലയിലെ ഒമ്പത് യൂണിറ്റുകളുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടി മന്ത്രി ബന്ധുവും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായ ശ്രീകുമാര്‍ താക്കീത് നല്‍കി. എന്നാല്‍ കുടുംബശ്രീ യൂണിറ്റുകളില്‍ രാഷ്‌ട്രീയം കലര്‍ത്തണ്ടായെന്ന് ചുണ്ടിക്കാട്ടി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ തീരുമാനത്തിനെതിരെ സഹേലി കുടുംബശ്രീ പ്രതികരിച്ചതോടെ പ്രശ്‌നം വഷളാവുകയായിരുന്നു.

ഇപ്പോള്‍ വരവ് ചെലവുകള്‍ ഓഡിറ്റ് ചെയ്ത് പുതുക്കി നല്‍കുന്നതിലും വാര്‍ഡ് സഭകളില്‍ പങ്കടുക്കുന്നതിലും ഈ കുടുംബശ്രീ യൂണിറ്റിനെ ഒഴിവാക്കിയിരിക്കുകയാണ്. ചാക്ക വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകളുടെ ഓഡിറ്റ് ജൂലായ് 31 ന് നടത്തിയെങ്കിലും സഹേലി യൂണിറ്റിന്റെ വരവ്‌ചെലവുകള്‍ പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 2016 ലെ പുതുക്കിയ ഓഡിറ്റ് രേഖ നല്‍കാത്തതു കാരണം ബാങ്ക് ഇടപാടുകളും നിലച്ചിരിക്കുകയാണ്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നഗരസഭ വഴി ലഭിക്കുന്ന ധനസഹായങ്ങളിലും സഹേലി യൂണിറ്റിനെ ഒഴിവാക്കി. വരവ് ചെലവുകള്‍ ഓഡിറ്റ് ചെയ്ത് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് യൂണിറ്റംഗങ്ങള്‍ നഗരസഭ സിഡിഎസിനെ സമീപിച്ചെങ്കിലും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ അനുവാദമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ലായെന്ന് സിഡിഎസ് അധികാരി അറിയിച്ചതായി സഹേലി യൂണിറ്റ് സെക്രട്ടറി റീന പറഞ്ഞു. സഹേലി യൂണിറ്റിനോടുളള സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ നിലപാടിനെതിരെ മേയര്‍, നഗരസഭ സെക്രട്ടറി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ജില്ലാ കുടുംബശ്രീമിഷന്‍, വനിതകമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് റീന ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

India

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

World

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

Kerala

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീര്‍ത്തിപ്പെടും വിധം വ്യാജ ചിത്രം പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍

സിനിമ സംസ്ക്കാരം മാറേണ്ടിയിരിക്കുന്നു- ;പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് എട്ടാമത് ഫിലിം പുരസ്ക്കാര ചടങ്ങിൽ കെ. ജയകുമാർ ഐ. എ. എസ്

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.