Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സുഗന്ധി നോവലിന്റെയും സുഗന്ധമാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 12:34 pm IST
in Literature

വയലാര്‍ പുരസ്‌ക്കാരം നേടിയ ടി.ഡി.രാമകൃഷ്ണന്റെ നോവല്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി മലയാള നോവല്‍ പരീക്ഷണ രംഗത്തെ വ്യത്യസ്ത രചനയാണ്. രാമകൃഷ്ണന്റെ ആദ്യനോവല്‍ ആല്‍ഫയായിരുന്നു.

ഭാവുകത്വ പുതുമയുടെ സര്‍ഗബലംകൊണ്ടു നോവലിന്റെയും അതിന്റെ രൂപത്തേയും അഴിച്ചു പണിത രാമകൃഷ്ണന്റെ കൃതി ഫ്രാന്‍സിസ് ഇട്ടിക്കോര നിരവധി പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം മലയാളത്തില്‍ വായനയുടെ പൂരംകൊണ്ടാടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ചരിത്രവും ഭാവനയും സമകാലീന യാഥാര്‍ഥ്യവും കൂട്ടിക്കുഴച്ചെഴുതിയ ഫ്രാന്‍സിസ് ഇട്ടിക്കോര അത്തരം പ്രമേയ പരിസരം കൊണ്ടു വരുന്നതിനുള്ള ഇവിടെത്തെ എഴുത്തുകാരുടെ ചഞ്ചലിപ്പ് എടുത്തു കളഞ്ഞ രചനയാണ്.

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയും ഫ്രാന്‍സിസ് ഇട്ടിക്കോരയെപ്പോലെ തന്നെ ചരിത്രത്തിന്റെയും ഭാവനയുടേയും രക്തവും മജ്ജയും കൊണ്ടെഴുതിയ നോവലാണ്. ശ്രീലങ്കയുടെ പശ്ചാത്തലത്തില്‍ തമിഴന്റെ ജീവിതവും പോരാട്ടവും ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ നോവലിന്റെ രചന. ചരിത്രവും ഭാവനയും ഏതെന്നു തിരിച്ചറിയാനാവാതെ യാഥാര്‍ഥ്യമായും ഭാവനപോലെയും വായനക്കാര്‍ക്ക് വേര്‍തിരിച്ചെടുക്കാം.

പക്ഷേ ഇതില്‍ പറയുന്ന സംഭവങ്ങളെല്ലാം വിദൂരമായ കാലത്തു സംഭവിച്ചതല്ലാത്തതിനാല്‍ ഇന്നു നടക്കുന്നതോ ഇന്നലെ നടന്നതോ ആയി വിശ്വസിക്കാനാവും. ചരിത്രത്തിന്റെ ഭാരമില്ലാതെ ഭാവനയുടെ സ്വാഭാവിക ഒഴുക്കോടെ വായിച്ചെടുക്കാനാവുന്ന രചന. ഇത് ചിന്തകളെ ദീര്‍ഘദൂരംകൊണ്ടു പോകുന്നു. ഒരു ജനതയുടെ വിശ്വാസങ്ങളും ജീവിതത്തിന്റെ നിലനില്‍പ്പുമാണ് ഇതില്‍. പ്രധാനമായും മൂന്നു സ്ത്രീ കഥാപാത്രങ്ങളിലൂടെ വികസിക്കുന്നതാണ് ഇതിന്റെ പ്രമേയം. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിനുശേഷമുള്ള സംഭവങ്ങളാണ് ഇതിലെ ഉള്ളടക്കം.

ഫ്രാന്‍സിസ് ഇട്ടിക്കോര വിദൂരമായ ചരിത്രത്തെ തഴുകിക്കൊണ്ട് നീങ്ങുന്ന ഭാവനയുടെ കൂടിച്ചേരലാണ്. പല നൂറ്റാണ്ടുകളുടെ ചരിത്രവും സമകാലീനാവസ്ഥയും കൂടിച്ചേര്‍ന്നുണ്ടായ മറ്റൊരു ചരിത്രം. അത് എഴുത്തുകാരന്റെ പേനയൊരുക്കുന്ന ചരിത്രമാണ്. ഈ കൃതിയിലെ പഴയ ചരിത്രത്തെക്കാള്‍ പുതിയതും സമകാലീനവുമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയിലെ ചരിത്രം എന്നത് വായനക്കാരെ കൂടുതല്‍ ആ കാലത്തേക്കു നയിക്കാന്‍ പെട്ടെന്നാവും.

ഭാഷയുടെ പരിമിതികളെ വായ്‌ത്താരികൊണ്ടു ലംഘിച്ച് സ്വാഭാവികമാക്കാനും അതുവഴി കേന്ദ്രീകൃതമായ കാര്യങ്ങള്‍ വ്യക്തമാക്കപ്പെടാനും സാധ്യമാകുന്നുണ്ട്. വിവിധ മിത്തുകള്‍കൊണ്ടാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ മെനഞ്ഞെടുത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

Kerala

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

Entertainment

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

Health

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

പുതിയ വാര്‍ത്തകള്‍

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.