Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ചൈനീസ് സൈനികരെ ‘നമസ്‌തേ’ പഠിപ്പിച്ച് നിര്‍മല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:53 pm IST
inIndia

ന്യൂദല്‍ഹി: നമസ്‌തേ…പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ചൈനീസ് സൈനികരെ അഭിവാദ്യം ചെയ്തു. എന്നിട്ട് അവരോടു ചോദിച്ചു, നമസ്‌തേയുടെ അര്‍ഥം അറിയുമോ? അറിയാമെന്ന് ഒരാള്‍. പരസ്പരം അഭിവാദ്യം ചെയ്യുമ്പോള്‍ ചൈനീസ് ഭാഷയില്‍ നി ഹാവോ എന്നാണു പറയുക എന്നും ചൈനീസ് സൈനികന്‍ പറഞ്ഞു.

സിക്കിമില്‍ നാഥു ലാ സന്ദര്‍ശിക്കുമ്പോഴാണ്, അതിര്‍ത്തിക്കരികില്‍ എത്തി പ്രതിരോധ മന്ത്രി ചൈനീസ് സൈനികരുമായി സംസാരിച്ചത്.

വാങ് എന്നു പരിചയപ്പെടുത്തിയ ചൈനീസ് സൈനികനാണ് ഇംഗ്ലീഷില്‍ നിര്‍മല സീതാരാമനുമായി സംസാരിച്ചത്. തന്റെ കമാന്‍ഡര്‍ അടക്കമുള്ളവരെ വാങ് പരിചയപ്പെടുത്തി. അപ്പോഴാണ് നമസ്‌തേ എന്നു അഭിവാദ്യം ചെയ്ത് അര്‍ഥമറിയുമോ എന്നു നിര്‍മല ചോദിച്ചത്.

ഇന്ത്യക്കാര്‍ അഭിവാദ്യം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന വാക്കാണെന്ന് അറിയാം എന്ന് വാങ് പറഞ്ഞു. അവിടെയുണ്ടായിരുന്ന എല്ലാ ചൈനീസ് സൈനികരോടും നിര്‍മല നമസ്‌തേ പറഞ്ഞു. വാങ് എന്ന വാക്കിന്റെ അര്‍ഥം രാജാവ് എന്നാണെന്ന് ഈ ചൈനീസ് സൈനികന്‍ പറഞ്ഞപ്പോള്‍, താങ്കള്‍ പരിഭാഷയുടെ കാര്യത്തിലും രാജാവാണെന്ന് നിര്‍മല പറഞ്ഞത് സൈനികര്‍ക്കിടയില്‍ ചിരി പടര്‍ത്തി.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുറച്ചു നാള്‍ മുമ്പു രൂപപ്പെട്ടിരുന്ന സംഘര്‍ഷത്തില്‍ കാര്യമായ അയവു വന്നു എന്നു തെളിയിക്കുന്നതാണ് നിര്‍മലയുടെ നാഥു ലാ സന്ദര്‍ശനം. ചൈനീസ് സൈനികരെ കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ നേരത്തെ നിര്‍മല പോസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ചൈനീസ് സൈനികരോടു നമസ്‌തേ പറയുന്നതിന്റെ വീഡിയോ പ്രതിരോധ മന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തത്. മികച്ച പ്രതികരണമാണ് ആഗോള തലത്തില്‍ ഈ വീഡിയോയ്‌ക്കു ലഭിക്കുന്നത്. നാഥു ലായില്‍ ഇന്ത്യയുടെ സൈനികരുമായും ഇന്‍ഡോ- ടിബറ്റന്‍ പോലീസ് സേനാംഗങ്ങളുമായും നിര്‍മല ആശയവിനിമയം നടത്തി.

Snippet of Smt @nsitharaman interacting with Chinese soldiers at the border at Nathu-la in Sikkim yesterday. Namaste! pic.twitter.com/jmNCNFaGep

— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) October 8, 2017

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

News

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.