Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ബലിദാനികളുടെ മണ്ണില്‍ ജനരക്ഷായാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:20 pm IST
in Palakkad

പാലക്കാട്:കൊലപാതക രാഷ്‌ട്രീയത്തിന് പുതിയ മാനം നല്‍കി സിപിഎം ചരിത്രം തിരുത്തിയത് പാലക്കാടാണ്. സംസ്ഥാനത്ത് അറുപതുകളില്‍ തുടങ്ങിയ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ വെട്ടും കുത്തും ബോംബേറുമായിരുന്നെങ്കില്‍ സ്ത്രീയെ പച്ചയോടെ ചുട്ടുകൊല്ലുന്ന ഒരു പുതിയ സംഭവവികാസത്തിന് പാലക്കാട്ട് തുടക്കം കുറിച്ചിരിക്കുകയാണ്.

ഒരു പക്ഷേ കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ഇത്തരം ഒരു കൊല ആദ്യമായാണ്.ഒരു കുടുംബത്തിലെ രണ്ടുപേരെ ജീവനോടെ ചുട്ടെരിച്ച സംഭവം മാനവ മനസാക്ഷിയെ വെല്ലുവിളിക്കുന്നതിനപ്പുറമാണ്. ഇന്നുവരെ കണ്ടിട്ടുള്ളതില്‍വച്ചേറ്റവും നിഷ്ടൂരമായ സംഭവം. ഐഎസ് ഭീകരരെക്കാളും നീചമായതരത്തിലാണ് സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയം അരങ്ങുവാഴുന്നത്.

സിപിഎം അധികാരത്തില്‍ വന്നപ്പോഴെല്ലാം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കൊലക്കത്തിക്കിരയാക്കിയിരുന്നു. അതിപ്പോഴും മറ്റൊരുരീതിയില്‍ തുടരുന്നു. ചുവപ്പുകോട്ടയില്‍ വിള്ളല്‍ വീഴ്‌ത്തിക്കൊണ്ട് പാലക്കാട് ജില്ലയില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തില്‍ സിപിഎമ്മിനുണ്ടായ തളര്‍ച്ച ചെറുതൊന്നുമല്ല. ഇത് സിപിഎമ്മിനെ അക്രമരാഷ്‌ട്രീയത്തിലേക്ക് നയിച്ചു.

സിപിഎം അക്രമത്തില്‍ ഇതുവരെ 17പേരാണ് പാലക്കാട് കൊല്ലപ്പെട്ടത്.1971 ഫെബ്രുവരി ഒന്ന് വി.രാമകൃഷ്ണന്‍ പുതുപ്പരിയാരം, 1974 ഏപ്രില്‍ എട്ട് എം.ടി.കൃഷ്ണന്‍ കൊടുവായൂര്‍, 1987 മെയ് 23 മണികണ്ഠന്‍ കഞ്ചിക്കോട്, ഡിസംബര്‍ 12 എസ്.സി.രംഗനാഥന്‍ കഞ്ചിക്കോട്, 1988 ജൂലൈ 11 വി.രാധാകൃഷ്ണന്‍ കഞ്ചിക്കോട്, 1991 മാര്‍ച്ച് നാലിന് വള്ളിക്കോട് മണികണ്ഠന്‍, മാര്‍ച്ച് 12 ഭാസ്‌ക്കരന്‍ പുതുപ്പരിയാരം,1996 ആഗസ്ത് 14 മുതലമട മണി, 1997 സെപ്തംബര്‍ 26 ചെര്‍പ്പുളശ്ശേരി പനമണ്ണ ശ്രീധരന്‍, 2008 ജൂലൈ 21 ആറുച്ചാമി മലമ്പുഴ,2010 ഡിസംബര്‍ ഒന്ന് രതീഷ് കഞ്ചിക്കോട്, 2008 മെയ് 9 സുരേഷ് കൊഴിഞ്ഞാമ്പാറ,2017 ജനുവരി ഒന്ന് സുജിത്ത് കൊല്ലങ്കോട്, 2017 ജനുവരി ആറ് രാധാകൃഷ്ണന്‍ കഞ്ചിക്കോട്, 2017 ജനുവരി 16 വിമലാദേവി കഞ്ചിക്കോട്,എല്‍പി മഠം ഷണ്‍മുഖം, നാരായണന്‍ കല്ലേപ്പുള്ളി എന്നിവരെയാണ് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.

1968ല്‍ മുണ്ടൂരില്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിക്കൊണ്ടാണ് ജില്ലയില്‍ സിപിഎം അക്രമരാഷ്‌ട്രീയത്തിന് തുടക്കം കുറിച്ചത്. മുണ്ടൂരിലെ നൊച്ചിപ്പുള്ളിയില്‍ ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനം രാമകൃഷ്ണന്‍ ആരംഭിച്ചതോടെ പ്രദേശത്ത് സിപിഎമ്മിന് എതിരാളികള്‍ ഉണ്ടായി എന്നു മനസ്സിലായതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. പട്ടാപ്പകല്‍ രാമകൃഷ്ണനെ സിപിഎമ്മുകാര്‍ വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട് 74 ല്‍ കൊടുവായൂരില്‍ കൃഷ്ണനെ കൊലപ്പെടുത്തിക്കൊണ്ടാണ് ആ പ്രദേശത്ത് സിപിഎം കൊലക്കത്തി രാഷ്‌ട്രീയം വീണ്ടും തുടങ്ങിയത്.

2006ല്‍ മരുത റോഡില്‍ ആറുച്ചാമിയും സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി. 2010ല്‍ പുതുശ്ശേരിയില്‍ സ്വകാര്യബസ് തടഞ്ഞു നിര്‍ത്തി ആര്‍എസ്എസ്എസ് പ്രവര്‍ത്തകനായ രതീഷിനെ ബസിനകത്ത് വെട്ടിക്കൊന്നു. ബസില്‍ കയറിയ അഞ്ചംഗ സംഘം രതീഷിനെയും ഒപ്പമുണ്ടായിരുന്ന രണ്ടു ബിജെപി പ്രവര്‍ത്തകരെയും വെട്ടുകയായിരുന്നു.

2016 ഡിസംബര്‍ 28നാണ് കഞ്ചിക്കോട്ട് ചടയന്‍കലായ് ബിജെപി മുന്‍ പഞ്ചായത്തംഗം കണ്ണന്റെ വീടിനുനേരെ സിപിഎം കാപാലികര്‍ ബോംബെറിഞ്ഞത്. ബൈക്കുകള്‍ക്ക് നേരെ എറിഞ്ഞ ബോംബ് ഗ്യാസ് സിലിണ്ടറില്‍ തട്ടി പൊട്ടിത്തെറിക്കുകയും കണ്ണന്‍ , ഭാര്യ വിമല, സഹോദരന്‍ രാധാകൃഷ്ണന്‍, മറ്റൊരു സഹോദരന്‍ ശെല്‍വരാജിന്റെ മകന്‍ ശരത്ത് എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരില്‍ രാധാകൃഷ്ണന്‍(47)2017 ജനുവരി ആറിന് മരണപ്പെടുകയുണ്ടായി.രണ്ടുകുട്ടികളുടെ അമ്മയായ വിമല(45) 2017 ജനുവരി 16ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം, ഹൈക്കോടതിയെ സമീപിച്ച് സുഗതന്‍, എതിര്‍പ്പുമായി സര്‍ക്കാര്‍

Local News

ഹരിലാൽ അനുസ്മരണം നടത്തി

News

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

Entertainment

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

പുതിയ വാര്‍ത്തകള്‍

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.