ബുച്ചര്‍ ദ്വീപ്(മഹാരാഷ്‌ട്ര): നീണ്ട 36 മണിക്കൂറിനു ശേഷവും ബുച്ചര്‍ ദ്വീപിലെ അഗ്നിബാധ അണയ്‌ക്കാനുളള ളശ്രമങ്ങള്‍ തുടരുന്നു. വെളളിയാഴ്ചയാണ് ബുച്ചര്‍ ദ്വീപില്‍ ഇന്ധനം സംഭരിച്ചിരുന്ന രണ്ട് ടാങ്കുകളില്‍ തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
താനെയിലെ എലിഫെന്റ ദ്വീപിനടുത്തുളള ബുച്ചര്‍ ദ്വീപ് തുറമുഖാവശ്യങ്ങള്‍ക്കായുളള ക്രൂഡ് ഓയില്‍ സംഭരണപ്രദേശമാണ്.
















