Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

വൈകാരിക മൂർഛയുടെ എഴുത്തുലോകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 10:22 am IST
inLiterature

അങ്ങനെ അതു സംഭവിച്ചു എന്നാണ് ഇത്തവണത്തെ സാഹിത്യ നോബലിനെക്കുറിച്ചു പറയുന്നത്. അതു പക്ഷേ പരിഹാസമല്ല,മികവിനുള്ള അലങ്കാരമാണ്. ജപ്പാന്‍ വംശജനും ഇംഗ്‌ളീഷ് എഴുത്തുകാരനുമായ കാസുവോ ഇഷിഗുറോ നോബല്‍ സമ്മാനം നേടുമ്പോള്‍ പലരും മനസില്‍ വിധിയെഴുതിയവര്‍ക്കു ലഭിച്ചില്ല എന്നേയുള്ളൂ.അതിനാല്‍ തികച്ചും അപ്രതീക്ഷിതം എന്നും പറയാം. പക്ഷേ അര്‍ഹതയ്‌ക്കു മികവുള്ള എഴുത്തുകാരന്‍ തന്നെയാണ് ഇഷിഗുറോ.

എഴുത്തിന്റെ വൈകാരികമായ ശക്തി എന്നാണ് സ്വീഡിഷ് അക്കാഡമി വാഴ്‌ത്തിയത്.

ലോകത്തിനു തന്നെയല്ല ഇഷിഗുറോവിനുപോലും വിശ്വസിക്കാനായില്ല തനിക്കാണോ നോബല്‍ എന്നത്.വാര്‍ത്ത കേട്ട് തലമുടിമുടി രാവിലെ കൊഴിഞ്ഞുപോയെന്നാണ് അദ്ദേഹം പറഞ്ഞത്.വ്യാജ വാര്‍ത്ത എന്ന നിലയിലാണ് അദ്ദേഹം അത് ആദ്യം കേട്ടത്. തന്റെ ഏജന്റ് വാര്‍ത്ത സത്യമാണെന്നു പറഞ്ഞതിനു ശേഷവുംവ്യാജം എന്നതിന്റെ നേര്‍ത്ത അലകള്‍ എഴുത്തുകാരനെ വട്ടം ചുറ്റിയിരുന്നു. ദി റിമെയ്ന്‍സ് ഓഫ് ദി ഡേ എന്ന നോവലിനാണ് പരുസ്‌ക്കാരം.1989 ല്‍ പുറത്തിറങ്ങിയ ഈ കൃതിക്ക് ആ വര്‍ഷത്തെ മാന്‍ ബുക്കര്‍ അവാര്‍ഡ് കിട്ടി. പ്രശസ്ത നടന്‍ ആന്റണി ഹോപ്കിന്‍സ് പ്രധാന വേഷം ചെയ്ത സിനിമയായും ഈ രചന പുറത്തുവന്നു.

1954 ല്‍ ജപ്പാനിലെ നാഗസാക്കിയില്‍ ജനിച്ച ഇഷിഗുറോ അച്ഛന്റെ ജോലി സംബന്ധമായി 1960 ല്‍ കുടുംബത്തോടൊപ്പം ഇംഗ്‌ളണ്ടിലേക്കു വരികയായിരുന്നു.

നോവല്‍,തിരക്കഥ,ചെറുകഥ എന്നിവയില്‍ സര്‍ഗവ്യാപാരം നടത്തുന്ന ഈ എഴുത്തുകാരന്റെതായി ഏഴുനോവലുകളുണ്ട്.പതിറ്റാണ്ടുകളായി എഴുതുന്നുണ്ടെങ്കിലും വലിച്ചുവാരി എഴുതുന്ന കൂട്ടത്തിലല്ല അദ്ദേഹം. 1982 ല്‍ ആദ്യനോവലായ എ പെയ്ല്‍ വ്യൂ ഓഫ് ദ ഹില്‍സ് പ്രസിദ്ധീകരിച്ചതോടെയാണ് മുഴുവന്‍ സമയ എഴുത്തുകാരനായി മാറുന്നത്.ഓര്‍മ,കാലം,സ്വത്വബോധം എന്നിങ്ങനെ അടിസ്ഥാന വിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള രചനാ സവിശേഷതകള്‍ക്കുള്ളില്‍ കാഫ്ക്കയുടേയും ജയ്ന്‍ ഓസ്റ്റിന്റെയും പ്രൂസ്റ്റിന്റെയും വിചാര തന്തുക്കള്‍ ഇഴുകിച്ചേര്‍ന്നു കിടക്കുന്നതായി കാണാം. റിയലിസത്തോടും ഒപ്പം സറിയലിസത്തോടുമുള്ള പ്രണയം അദ്ദേഹത്തിലുണ്ടെങ്കിലും പ്രൂസ്റ്റിന്റെ ഭൂതകാല ആഴം അത്രയ്‌ക്കൊന്നും കാണാനാവില്ല. അതായത് ഇന്നലെകളുടെ അടിമയാകാതെ തന്നെ ഭൂതകാലത്തില്‍ നീന്തുന്നുവെന്ന്.

ഇഷിഗുറോവിന്റെ എഴുത്തിനെക്കുറിച്ചു മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും അടുത്തറിയാവുന്നവര്‍ക്കു പറയാനുള്ളതും നല്ലതു തന്നെ. നല്ല എഴുത്തുകാരന്‍ സ്‌നേഹ സമ്പന്നന്‍.സുന്ദരനും ലാളിത്യമുള്ളവനും മനോഹരമായി സംസാരിക്കുന്നവനും ആദരിക്കേണ്ടവനുമാണ്.ഇങ്ങനെ എഴുത്തുകാര്‍ക്കു സാധാരണ ലഭിക്കാത്ത സ്വഭാവ സവിശേഷതയുടെകൂടി ചാര്‍ത്തുകള്‍ ഇഷിഗുറോയ്‌ക്കു കിട്ടുന്നുണ്ട്. എന്റെ ചിരകാല സുഹൃത്തായ ഇഷിന് ഒത്തിരി അഭിനന്ദനങ്ങള്‍.

ആ രചനകളെ ഞാന്‍ ഇഷ്ടപ്പെടുന്നു.എ പെയ്ല്‍ വ്യൂ ഓഫ് ഹില്‍സ് ആദ്യമായി വായിച്ചപ്പോള്‍ തുടങ്ങിയതാണ് അദ്ദേഹത്തോടുള്ള ആദരവ്. ഇഷ് ഗിറ്റാര്‍ വായിക്കുന്നു.പാട്ടുകളെഴുതുന്നു,ബോബ് ഡിലനും അപ്പുറത്തായി.വിഖ്യാത എഴുത്തുകാരന്‍ റുഷ്ദി പറഞ്ഞതാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.