Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മതേതരത്വ അനന്തര ഭാരതം കാലഘട്ടത്തിന്റെ അനിവാര്യത : എ.കെ.ശ്രീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 07:38 pm IST
inWayanad
പുല്‍പ്പള്ളി : വൈദേശിക കപട മതേതരത്വ ചിന്ത വലിച്ചെറിഞ്ഞ് മതേതരത്വ അനന്തര ഭാരത സൃഷ്ടിക്കുള്ള സമയമായെന്ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.കെ.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. വിജയദശമി ആഘോഷത്തോടനുബന്ധിച്ച് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പദസഞ്ചലനത്തിനുശേഷം പുല്‍പ്പള്ളിയില്‍   നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ വേളയില്‍ ബി.ആര്‍.അംബേദ്ക്കറെ പോലുള്ള മഹാരഥന്മാര്‍ ബോധപൂര്‍വ്വം ഒഴിവാക്കിയ മതേതരത്വ-സോഷ്യലിസ്റ്റ് പദപ്രയോഗങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖ്യത്തില്‍ തിരുകികയറ്റിയത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ അന്നത്തെ കോണ്‍ഗ്രസ് ഭരണാധികാരികളാണ്.
  ഇന്ന് ഹൈന്ദവമായ എന്തും വര്‍ഗ്ഗീയവും ഹൈന്ദവ ഇതരമായതെല്ലാം മതേതരത്വവുമെന്ന് വ്യാഖ്യാനിച്ച് ഹൈന്ദവതയെ താഴ്‌ത്തികെട്ടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. മുസ്ലീം സമുദായത്തിലെ വിധവകള്‍ക്ക് ഭവന നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം മതേതരത്വമാണെന്നും ഹൈന്ദവ സമൂഹത്തിലെ നിര്‍ദ്ധനരായ വിധവകള്‍ക്ക് വീട് വെക്കാന്‍ സര്‍ക്കാര്‍ധനസഹായം ചോദിച്ചാല്‍ വര്‍ഗ്ഗീയതയാണെന്നും വന്നിരിക്കുന്നു. വൈദേശികര്‍ ഇന്ത്യ വിട്ടപ്പോള്‍ നമ്മുടെ മണ്ണ് സ്വതന്ത്രമായതുപോലെ വൈദേശിക ചിന്തയുടെ അടിമത്വത്തില്‍ നിന്ന് ഇന്ത്യന്‍ മനസുകള്‍ മോചിതമാവാത്തതാണ് ഇന്നും നാം അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്കുകാരണം. ഇതില്‍നിന്നുള്ള മോചനമാണ്, സര്‍വ്വ മത സമത്വം ഉറപ്പാക്കുകയാണ് രാഷ്‌ട്രീയ സ്വയം സേവക സംഘം ലക്ഷ്യം വെക്കുന്ന രാഷ്‌ട്ര വ്യവസ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കി.ക്യാപ്റ്റന്‍ വി.ഡി.കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ സംബന്ധിച്ചു. പുല്‍പ്പള്ളി ഗുരുദേവ ക്ഷേത്രാങ്കണത്തില്‍നിന്നും ആരംഭിച്ച പഥസഞ്ചലനം ടൗണ്‍ ചുറ്റി മീനംകൊല്ലിയിലൂടെ താഴെയങ്ങാടി വഴി വിജയ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനിയില്‍ സമാപിച്ചു.
പുല്‍പ്പള്ളിയില്‍   നടന്ന പൊതുസമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.കെ.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.