Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ഇനിയാണ് ചൂട്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 02:08 pm IST
inMalappuram

വേങ്ങര: ഉപതെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം ഏകദേശം വ്യക്തമായതോടെ പ്രചാരണം കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പര്യടനത്തിനൊപ്പം കുടുംബയോഗങ്ങളിലും കണ്‍വെന്‍ഷനുകളിലുമാണ് മുന്നണികള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

ശക്തരായ സ്വതന്ത്രന്മാരോ വിമതന്മാരോ അപരന്മാരോ ഇല്ലാത്തത് മുന്നണികള്‍ തമ്മിലുള്ള പോരാട്ടത്തിന് കൂടുതല്‍ ശക്തി പകരുകയാണ്. എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ തമ്മിലാണ് പ്രധാനപോരാട്ടം.

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ മത്സരത്തില്‍ നിന്ന് മാറി നിന്ന എസ്ഡിപിഐ വേങ്ങരയില്‍ രംഗത്തുണ്ട്. പക്ഷേ പ്രചാരണരംഗത്ത് പോലും ഒരു ചലനവും സൃഷ്ടിക്കാന്‍ അവര്‍ക്കായിട്ടില്ല.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ ഇന്നലെ രാവിലെ ഊരകം, കുറ്റാളൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് പര്യടനം ആരംഭിച്ചത്. ഊരകം പഞ്ചായത്ത് ഓഫീസ്, കെ.എസ്.ഇ.ബി., മലബാര്‍ കോളേജ്, കോട്ടുമല എസ്.സി.കോളനി, ഊരകം പാറക്കണ്ണി തുടങ്ങിയ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളേയും, കുടുംബയോഗങ്ങളിലും പങ്കെടുത്ത ശേഷം പറപ്പൂര്‍ പഞ്ചായത്തിലെ ചെമ്മീന്‍ ചെരു കുമ്പാരക്കോളനി, വീണാലുങ്ങല്‍ കൃഷിഭവന്‍, കൂടാതെ വ്യാപാരി വ്യവസായി നേതാക്കളേയും സന്ദര്‍ശിച്ചു. സ്ഥാനാര്‍ത്ഥിയോടൊപ്പം ബി.ജെ.പി. സംസ്ഥാന സമിതി അംഗങ്ങളായ ടി.കെ.അശോക് കുമാര്‍, പി.ദേവീദാസ്, മണ്ഡലം പ്രസിഡന്റ് എ.സുബ്രഹ്മണ്യന്‍, പി.സുബ്രഹ്മണ്യന്‍ എന്നിവര്‍ അനുഗമിച്ചു.

ഇന്ന് കണ്ണമംഗലം, എ.ആര്‍.നഗര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ പ്രമുഖ വ്യക്തികളേയും, സാമുദായിക സംഘടനാ നേതാക്കളേയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കും. കുന്നുംപുറം ലക്ഷംവീട് കോളനി, പി.എച്ച്.സി. എന്നിവ കൂടാതെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ട് എത്തി വോട്ട് അഭ്യര്‍ത്ഥിക്കും. കൂടാതെ എ.ആര്‍.നഗര്‍ പി.കെ.ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന എ.ആര്‍.നഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനിലും, പൊട്ടിക്കല്ലില്‍ നടക്കുന്ന ഒതുക്കുങ്ങല്‍ പഞ്ചായത്ത് കണ്‍വെന്‍ഷനിലും പങ്കെടുക്കും. പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ യഥാക്രമം ബിജെപി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജനും, മേഖലാ ജനറല്‍ സെക്രട്ടറി കെ.നാരായണനും ഉദ്ഘാടനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.