Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ചമ്രവട്ടം പുഴയോര സ്‌നേഹപാത കാടുമൂടി നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 02:22 pm IST
in Malappuram

പൊന്നാനി: ചമ്രവട്ടം ജലസംഭരണിയോട് ചേര്‍ന്ന് നിര്‍മിച്ച പുഴയോര സ്നേഹപാത കാടുമൂടി നശിക്കുന്നു. പാര്‍ക്കിലെ ഇരിപ്പിടങ്ങള്‍ പലതും തകര്‍ന്നു തുടങ്ങി. സമീപത്തെ വീട്ടുകാര്‍ വിറക് ഉണക്കുന്നത് നടപ്പാതയിലാണ്.

അലങ്കാര വിളക്കുകള്‍ മേഷണം പോയി. ഇരിപ്പിടങ്ങള്‍ പലതും സാമൂഹിക വിരുദ്ധര്‍ തകര്‍ത്ത നിലയിലാണ് മദ്യപന്മാരുടെ വിളയാട്ടമാണ് പകലും രത്രിയിയും. ചമ്രവട്ടം ജലസംഭരണിയോട് ചേര്‍ന്ന് ഒരു കിലോ മീറ്റര്‍ ദൂരത്തിലാണ് പുഴയോര സ്നേഹപാത നിര്‍മ്മിച്ചിട്ടുള്ളത്. എംഎല്‍എ ഫണ്ടില്‍ നിന്ന് 2.50 കോടി രൂപയും, ജലസേചന വകുപ്പിന്റെ ഒരു കോടി രൂപയും ചേര്‍ത്താണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. സ്നേഹപാത ഡിടിപിസി നേരത്തേ ഏറ്റെടുത്തിരുന്നു.

ഇതിന്റെ ഭാഗമായി മാസങ്ങള്‍ക്കു മുമ്പ് ജില്ലാ ടൂറിസം വകുപ്പ് അധികൃതരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. നിലവില്‍ ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായിട്ടില്ല. മിനുക്കു പണികള്‍ അവശേഷിക്കുകയാണ്. അതിനിടയിലാണ് കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പാര്‍ക്ക് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നശിക്കുന്നത്. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് പാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതെന്ന് മാസങ്ങള്‍ മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. പ്രവേശന കവാടം, ഒപ്പണ്‍ സ്റ്റേജ്, ഗാലറി, ക്ലോക്ക് ടവര്‍, മഴക്കാടുകള്‍, അലങ്കാര ബെഞ്ചുകള്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ പലതും നിലവാരം കുറഞ്ഞ വസ്തുകള്‍ കൊണ്ട് നിര്‍മ്മിച്ച കാരണത്താല്‍ നേരത്തെ തന്നെ നശിച്ച് തുടങ്ങിയ നിലയിലായിരുന്നു.

പാതയുടെ ഭാഗമായി പുഴക്ക് സമാന്തരമായി ഒരു കിലോമീറ്റര്‍ നീളത്തില്‍ ടൈല്‍സ് പാകി നടപ്പാത ഒരുക്കിയിട്ടുണ്ട്. 10 ലക്ഷം രൂപ പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വന്‍ ടൂറിസം സാധ്യതകളാണ് ഇവിടെയുള്ളത്. ജലസംഭരണിയില്‍ ഉല്ലാസ ബോട്ട് സര്‍വ്വീസ് അടക്കമുള്ളവ ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു. ചമ്രവട്ടം പാലത്തോട് ചേര്‍ന്ന് തൃപ്പങ്ങോട് പഞ്ചായത്തിന്റെ ഭൂമിയിലാണ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവനായി പൂര്‍ത്തിയാക്കാനോ പൂര്‍ത്തിയാക്കിയവ ശരിയായ രീതിയില്‍ സംരക്ഷിക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.