Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നവരാത്രി ആഘോഷങ്ങള്‍ക്ക് ജില്ലയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 07:32 pm IST
inWayanad

മാനന്തവാടി :ക്കങ്ങളായി. വയനാട്ടിലെ ഏകനവഗ്രഹ ക്ഷേത്രമായ മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 21ന് നവരാത്രി ആരംഭത്തില്‍ തുടങ്ങിയ ആഘോഷപരിപാടികള്‍ 30 വരെ നടക്കും. തന്ത്രി നാടുകാണി ഇല്ലത്ത് കുഞ്ഞികൃഷ്ണന്‍ എമ്പ്രാന്തിരിയുടെ നേതൃത്വത്തില്‍ കൊടിയേറ്റവും വിളംബരഘോഷയാത്രയും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി എല്ലാദിവസവും വിവിധ പൂജകളും കലാപരിപാടികളും നടക്കും.

29ന് വൈകുന്നേരം ആറ് മണിക്ക് ആയുധപൂജ. 7.30ന് സാംസ്‌കാരിക സമ്മേളനം ഒ. ആര്‍.കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമുദായകമ്മിറ്റി പ്രസിഡന്റ് എം.എസ്.മോഹനന്‍ അധ്യക്ഷനാകും. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്‍.പ്രവീജ് മുഖ്യാതിഥിയായിരിക്കും. മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മാനേജര്‍ വി.കെ.ജനാര്‍ദ്ദനന്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ 30ന് രാവിലെ ഏഴ്മണിമുതല്‍ വിദ്യാരംഭം, ഉച്ചയ്‌ക്ക് ഒരുമണിക്ക് അന്നദാനം. വൈകുന്നേരം ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണകോലം ഏന്തിയുള്ള രഥഘോഷയാത്രയ്‌ക്ക് ഗുരുവായൂര്‍ വലിയ കേശവനും ഇത്തിത്താനം വിഷ്ണുനാരായണനും നെടുനായകത്വം വഹിക്കും. വൈദ്യുതാലംകൃത ഐതിഹ്യരഥഘോഷയാത്ര, മംഗലാപുരം ഭൊമ്മലാട്ടം, ഭദ്രകാളി തെയ്യം, നാടന്‍കലാ രൂപങ്ങള്‍ എന്നിവയും ഉണ്ടാകും. 24 മുതല്‍ എല്ലാ ദിവസവും അന്നദാനവും ഉണ്ടാവും.

കോളേരി: കോളേരി ശ്രീ നാരായണ ഷണ്മുഖക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം വിപുലമായ രീതിയില്‍ ആഘോഷിക്കും. 28ന് രാവിലെ ആറിന് ഗണപതി ഹോമം ഉണ്ടാകും. വൈകുന്നേരം 5.30 ന് നട തുറന്നതിനു ശേഷം പൂജവെപ്പ് നടത്തപ്പെടും. 29ന് രാവിലെ 9.30ന് അഷ്ടലക്ഷ്മി താംബൂല സമര്‍പ്പണ പൂജ നടത്തപ്പെടും. 30ന് രാവിലെ ഏഴിന് ശേഷം പൂജയെടുപ്പ്, വിദ്യാരംഭം, തുടര്‍ന്ന് വാഹനപൂജ.

കേണിച്ചിറ: പണപ്പാടി ശ്രീ ദുര്‍ഗാപരദേവതാക്ഷേത്രത്തി ല്‍ 28ന് വൈകുന്നേരം അഞ്ച് മണിക്ക് പൂജവെപ്പ്. 29ന് വൈകുന്നേരം ഏഴിന് ഭജന, 30ന് രാവിലെ ഏഴിനുശേഷം വാഹനപൂജ, പൂജയെടുപ്പ്, വിദ്യാരംഭം, 12.30ന് അന്നദാനം. വിദ്യാരംഭത്തിന് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കോളേരി :വട്ടത്താനി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 28ന് വൈകുന്നേരം പൂജവെപ്പ്. 30 ന് വിദ്യാരംഭം, വാഹന പൂജ, പൂജ എടുപ്പ്.

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹാത്സവത്തിന് തുടക്കമായി. മഹോത്സവത്തോടനുബന്ധിച്ച്‌നടത്തുന്ന സംഗീതോത്സവം സംഗീതഞ്ജന്‍ ആര്‍.കനകാംബരന്‍(ആകാശവാണി) ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ വി.കേശവന് സ്വീകരണവും നല്‍കി. മോഹനന്‍, സുനില്‍, സതീഷ് വരദൂര്‍, അശ്വിന്‍ വിശ്വനാഥ്, എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീതകച്ചേരിയും ഗായത്രി, അക്ഷയ, ദേവിക, അദൈ്വത് എന്നിവര്‍ ന്യത്തോത്സവവും അവതരിപ്പിച്ചു. മുപ്പത് വരെ നടക്കുന്ന മഹോത്സവത്തില്‍ സംഗീത കച്ചേരി, പുല്ലാങ്കുഴല്‍കച്ചേരി, നൃത്തോത്സവം, 101 ദീപസമര്‍പ്പണം എന്നിവയും 30ന് വിദ്യാരംഭവും വാഹനപൂജയും ഉണ്ടാവും.

ബത്തേരി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാഗണപതി ക്ഷേത്രത്തില്‍ സംഗീത നൃത്ത കലോത്സവം നടത്തും. കലാരംഗത്ത് മികവ് തെളിയിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരിയുടെ നേതൃത്വത്തിലാണ് വിശേഷാല്‍ പൂജകളും മറ്റ് അനുഷ്ഠാന ചടങ്ങുകളും നടക്കുന്നത്. 28ന് ഗ്രന്ഥം വെയ്‌പ്പും 30ന് വിദ്യാരംഭ ചടങ്ങുകളും നടത്തും.

കല്ലുപാടി: കല്ലുപാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ 28ന് രാവിലെ ഒന്‍പതിന് ദുര്‍ഗ്ഗാപൂജ, വൈകീട്ട് 5.30ന് ഗ്രന്ഥം വെപ്പ്, 30ന് ഗ്രന്ഥ പൂജ, ആയുധ പൂജ, ഒന്‍പതിന് വിദ്യാരംഭം, 11ന് പൂജയെടുപ്പ്, അന്നദാനം.

കാവുമന്ദം: മാടക്കുന്ന് ശ്രീരാമക്ഷേത്രത്തില്‍ 28ന് രാവിലെ 5.30ന് ഗ്രന്ഥം വെപ്പ്, 30ന് പത്ത് മണിക്ക് ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം, വാഹനപൂജ.

ചീരാല്‍ : വെണ്ടോല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ 28, 29, 30 തിയതികളില്‍ നവരാത്രി ആഘോഷം നടക്കും. 28ന് വൈകീട്ട് ആറ് മണിക്ക് പൂജവെപ്പ്, 6.15ന് ആയുധ പൂജ. 29ന് രാവിലെ 6.50ന് സരസ്വതി പൂജ, ആയുധ പൂജ, ഏഴ് മുതല്‍ വാഹന പൂജ, വൈകീട്ട് ആറിന് ആയുധ പൂജ. 30ന് 7.45ന് പൂജയെടുപ്പ്, എട്ട് മണിക്ക് വിദ്യാരംഭം.

പാല്‍വെളിച്ചം:ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിക്കും.പൂജവെപ്പ്, 29ന് രാവിലെ സരസ്വതി പൂജ, വാഹന പൂജ, വൈകീട്ട് ആറിന് ആയുധ പൂജ. 30ന് പൂജയെടുപ്പ്, വിദ്യാരംഭം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

പുതിയ വാര്‍ത്തകള്‍

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.