Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഫഌക്‌സ് ബോര്‍ഡുകള്‍ നഗരങ്ങളിലെ അപകടക്കെണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 09:18 pm IST
inKottayam

പാലാ: നഗര കേന്ദ്രങ്ങളില്‍ അലക്ഷ്യമായി സ്ഥാപിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ അപകടഭീഷണിയാകുന്നതായി പരാതി. റൗണ്ടാനകളിലും മറ്റും യാതൊരു സുരക്ഷാ സംവിധാനങ്ങളും പാലിക്കാതെ സ്ഥാപിച്ചിരിക്കുന്ന വലിയ ഫഌക്‌സ് ബോര്‍ഡുകളാണ് വഴിയാത്രക്കാര്‍ക്ക് അപകടം വരുത്തിവെയ്‌ക്കുന്നത്. ജില്ലയിലെ ഒട്ടുമിക്ക നഗരങ്ങളിലെയും സ്ഥിതി മറിച്ചല്ല.

പാലാ കുരിശുപള്ളി കവലയിലും, ളാലം ജംങ്ഷനിലും തിയേറ്റര്‍ കവലയിലും പാലങ്ങളിലും ഇലക്ട്രിക് തൂണുകളിലും തുടങ്ങിയ മെയിന്‍ റോഡിലെ എല്ലാ ഭാഗങ്ങളിലും ഫഌക്‌സ് ബോര്‍ഡുകളും പരസ്യ ബോര്‍ഡുകളും നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം റൗണ്ടാനകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണെങ്കിലും അധികൃതര്‍ ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടക്കുകയാണെന്നാണ് ആക്ഷേപം.

രാഷ്‌ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജംങ്ഷനുകളിലെ റൗണ്ടാനകളെയാണ് ഉപയോഗിക്കുന്നത്. കൂറ്റന്‍ ബോര്‍ഡുകള്‍ വഴിയാത്രക്കാരുടെ കാഴ്ച മറക്കുന്നതാണ്. പേട്ടറോഡ് ജംങ്ഷനില്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ പരസ്പരം കാണാന്‍ കഴിയാത്ത അവസ്ഥയാണ്. തലനാരിഴക്കാണ് ഇവിടെ അപകടങ്ങള്‍ ഒഴിഞ്ഞുപോകുന്നത്. ഇതോടെ നാട്ടുകാര്‍ തന്നെ ഇടപെട്ട് ഇവിടുത്തെ കുറച്ച് ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തതോടെയാണ് കാഴ്ച സുഗമമായത്.

നഗരത്തിനുള്ളിലും ബസ് സ്റ്റോപ്പുകളിലും വൈദ്യുതി തൂണുകളിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നഗരസഭയുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും അനുമതി വാങ്ങണമെന്നിരിക്കെ യാതൊരു നടപടികളും പാലിക്കാതെയാണ് രാത്രികാലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. തൂണുകളിലും മറ്റും സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ വഴിയിലേക്ക് ഇറക്കി വയ്‌ക്കുന്നതും വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും പതിവ് കാഴ്ചയാണ്. കൂടാതെ ബോര്‍ഡുകളില്‍ ശരീരഭാഗങ്ങള്‍ മുട്ടി പരുക്കേല്‍ക്കുന്നതും പതിവായിരിക്കുന്നു. സമ്മേളനങ്ങളുടെയും സ്വീകരണങ്ങളുടെയും വലിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ പരിപാടികള്‍ കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞാലും നീക്കം ചെയ്യാറില്ല. കാറ്റിലും മഴയിലും ഇവ തകര്‍ന്നുവീണ് അപകടങ്ങളുണ്ടാകുന്ന അവസ്ഥയുമുണ്ട്.

നഗരത്തില്‍ അനധികൃതമായും അനുമതിയില്ലാതെയും സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകളും ഫഌക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യണമെന്നും റൗണ്ടാനകളിലും മറ്റും ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

പുതിയ വാര്‍ത്തകള്‍

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.