Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ലൈഫ് പദ്ധതി: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ രൂക്ഷവിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 07:07 pm IST
in Kasargod

കാസര്‍കോട്: പിണറായി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കി വരുന്ന ലൈഫ് പദ്ധതിക്കെതിരെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ രൂക്ഷവിമര്‍ശനമുയരുന്നു.

വാസയോഗ്യമായ വീടില്ലാത്ത അര്‍ഹതപ്പെട്ടവരെ തഴയുകയും അതേ സമയം നല്ല വീടുള്ളവര്‍ക്ക് തന്നെ വീണ്ടും വീടുകള്‍ അനുവദിക്കുകയും ചെയ്യുന്ന മറിമായമാണ് ലൈഫ് പദ്ധതിയില്‍ സംഭവിക്കുന്നതെന്ന ആരോപണമാണ് സമ്മേളനങ്ങളില്‍ അംഗങ്ങളുയര്‍ത്തുന്നത്.

വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന ആശയവുമായി സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് പദ്ധതിയുടെ ഉദ്ദേശശുദ്ധി തന്നെ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് പാര്‍ട്ടി അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. കുമ്പള ഏരിയയിലെ നീര്‍ച്ചാല്‍, ബദിയടുക്ക, എന്‍മകജെ, കാട്ടുകുക്കെ ലോക്കല്‍ കമ്മിറ്റികളുടെ പരിധികളിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളിലാണ് ലൈഫ് പദ്ധതിക്കെതിരെ അംഗങ്ങള്‍ ആഞ്ഞടിച്ചത്. 25 സെന്റില്‍ കുറവ് ഭൂമിയും സ്വന്തമായി റേഷന്‍കാര്‍ഡും ഉള്ളവര്‍ക്ക് മാത്രമേ ലൈഫ് പദ്ധതി പ്രകാരം വീടിന് അര്‍ഹതയുള്ളൂവെന്ന വ്യവസ്ഥയോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ലൈഫ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഇതുപ്രകാരം പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി ഗുണഭോക്താക്കളായി തെരഞ്ഞെടുത്തവരുടെ രണ്ടാംഘട്ട കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ഹതപ്പെട്ട പല കുടുംബങ്ങളെയും സിപിഎം പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദഫലമായി തഴയുകയായിരുന്ന് അംഗങ്ങള്‍ പറയുന്നു.

ജീവിത പ്രയാസങ്ങള്‍ മൂലം ഒരുവീട്ടില്‍ തന്നെ നാലുകുടുംബങ്ങള്‍വരെ ഇവിടെ താമസിക്കുന്നുണ്ട്. ഇതില്‍ മിക്ക വീട്ടുകാര്‍ക്കും മുഴുവന്‍ അംഗങ്ങളും ഉള്‍പ്പെട്ട ഒരു റേഷന്‍കാര്‍ഡ് മാത്രമാണുള്ളത്. നിര്‍ധനരായ ഇത്തരം കുടുംബങ്ങളെ പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നത് അനീതിയാണെന്ന അഭിപ്രായം വ്യാപകമാണ്. ഒരുവീട്ടില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളെയും ഒരു കുടുംബമായി മാത്രമേ കണക്കാക്കാനാവുകയുള്ളൂവെന്നാണ് പദ്ധതിയുടെ രണ്ടാംകരട് പട്ടികയില്‍ പറയുന്നത്.

ഇതിനിടെ ലൈഫ് പദ്ധതിയില്‍ മാറ്റം വരുത്തിയെന്നും 10 സെന്റിന് താഴെ സ്ഥലമുള്ളവര്‍ക്ക് മാത്രമേ വീട് ലഭിക്കുകയുള്ളൂവെന്നാണ് പുതിയ വ്യവസ്ഥയെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക്് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കുന്നുണ്ട്. ഇത് പദ്ധതി അട്ടിമറിക്കുന്ന സ്ഥിതി തന്നെ ഉണ്ടാക്കുകയാണ്.

കുമ്പഡാജെ ലോക്കല്‍ കമ്മറ്റിയുടെ കീഴിലെ ബ്രാഞ്ചുകളിലെ യോഗങ്ങളിലാണ് അംഗങ്ങള്‍ രൂക്ഷ വമര്‍ശനവുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രി സമ്പൂര്‍ണ്ണ ഭവന പദ്ധതിയാണ് കേരളത്തില്‍ അട്ടിമറിച്ച് ലൈഫ് എന്ന പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.