Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്രങ്ങളില്‍ ഇനി നവരാത്രി ഉത്സവദിനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 10:38 pm IST
in Kottayam

കോട്ടയം: ക്ഷേത്രങ്ങള്‍ നവരാത്രി ഉത്സവത്തിനായി ഒരുങ്ങി.ഇനിയുള്ള ഒന്‍പത് ദിനങ്ങളില്‍ സരസ്വതീദേവിയുടെ കടാക്ഷം തേടി കലോപാസകര്‍ കലാഅര്‍ച്ചന നടത്തും. പൂജവയ്‌പിനും വിദ്യാരംഭത്തിനും പ്രത്യേക ക്രമീകരണങ്ങള്‍ ക്ഷേത്രങ്ങളില്‍ ഒരുക്കിട്ടുണ്ട്.

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ നവരാത്രി ഉല്‍ത്സവം ഇന്ന് തുടങ്ങും.28 ന് രാവിലെ 9 ന് നിറമാല,വൈകിട്ട് 5.30 ന് പൂജവെയ്‌പ്,7.15 ന് സംഗീത സദസ്സ്,29 ന് മഹാനവമി രാവിലെ 6.30 ന് നവമി വിളക്ക്,9 ന് നിറമാല,വൈകിട്ട് 6ന് ഭജനാവലി,7.150മുതല്‍ സാക്‌സഫോ ഫ്യുഷന്‍,30 ന് വിജയദശമി, രാവിലെ 7 ന് സംഗീതാരാധന,8.30 ന് പൂജയെടുപ്പ്,9.ന് നിറമാല,11.ന് അന്നദാനം.

നവരാത്രി മഹോത്സവം

ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതല്‍ 30 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 6ന് ലളിതാസഹസ്രനാമം, 6.30 ന് ദേവീഭാഗവത നവാഹം, പാരായണം എന്നിവ നടക്കും. ഇന്ന് വൈകിട്ട് 5.30 ന് നാമാര്‍ച്ചന, 6.40 ന് ദീപാരാധന, 7-ന് പ്രഭാഷണം. വെള്ളി വൈകിട്ട് 5.30 ന് കീര്‍ത്തനസന്ധ്യ, 7ന് പ്രഭാഷണം. ശനിയാഴ്ച വൈകിട്ട് 5.30 ന് ഗാനാഞ്ജലി, 7 ന് പ്രഭാഷണം. ബുധനാഴ്ച വൈകിട്ട് 5.30 ന് നാമസങ്കീര്‍ത്തനം, 7 ന് പ്രഭാഷണം. തിങ്കള്‍ വൈകിട്ട് 5.30 ന് നാമാഞ്ജലി, 7 ന് പ്രഭാഷണം, ചൊവ്വാഴ്ച വൈകിട്ട് 5.30 ന് നാമാഞ്ജലി, 7 ന് പ്രഭാഷണം. ബുധന്‍ വൈകിട്ട് 5.30 ന് സാമ്പ്രദായക ഭജന്‍സ്, 7 ന് പ്രഭാഷണം. ദുര്‍ഗ്ഗാഷ്ടമി ദിനമായ വ്യാഴാഴ്ച വൈകിട്ട് 5.30 ന് നാമസങ്കീര്‍ത്തനം, 7 ന് ദുര്‍ഗ്ഗാഷ്ടമി സംഗീതസദസ്സ്. മഹാനവമി ദിനമായ വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ ഭജനാമൃതം, 6.40 ന് ലളിതാസഹസ്രനാമ സമൂഹാര്‍ച്ചന, 7.30 ന് പ്രഭാഷണം. 30ന് വിജയദശമി ദിനത്തില്‍ രാവിലെ 7.30 ന് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിദ്യാരംഭം, 8 മണി മുതല്‍ ലിപി സരസ്വതിപൂജ, 9-ന് പൂജയെടുപ്പ്, 10.40 ന് ദേവീഭാഗവത നവാഹസമര്‍പ്പണം

പാലാ: അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ 26-ാമത് നവരാത്രി ഉത്സവം നാളെ മുതല്‍ 30 വരെ ആഘോഷിക്കും. ചാക്യാര്‍ കൂത്ത്, സംഗീത സദസ്സുകള്‍, നൃത്തോത്സവം, ഭക്തി ഗാനലഹരി, പൂജവയ്‌പ്, ലിപി സരസ്വതി, വിദ്യാരംഭം എന്നിവയാണ് പ്രധാന പരിപാടികള്‍.

നവരാത്രി മണ്ഡപത്തില്‍ 21ന് 7ന് തിരുവിതാംകൂര്‍ ദേവസ്വം അസി. കമ്മീഷണര്‍ ജി.ജി മധു നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.എന്‍ പരമേശ്വരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. നാരായണന്‍ നമ്പൂതിരി, അഡ്വ. രാജേഷ് പല്ലാട്ട്, സനീഷ് ചിറയില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പൊതിയില്‍ നാരായണ ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍ കൂത്ത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രി 7ന് വിഷ്ണു പ്രസാദ് ഇടയാറ്റ്, അമൃത എസ്, അഞ്ജലി ആന്റണി, അലീന ആന്റണി, ജ്യോതിലക്ഷ്മി ജയകുമാര്‍, തലവടി കൃഷ്ണന്‍കുട്ടി, ഐഷാ ജഗദീഷ്, വിവേക് മൂഴിക്കുളം, എന്നിവരുടെ സംഗീതസദസ്സ്.

30ന് രാവിലെ 8മുതല്‍ ഗുരുവായൂര്‍ക്ഷേത്രം മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയുടെ കാര്‍മ്മിക്വത്തില്‍ ലിപി സരസ്വതി വിദ്യാരംഭം. ളാലത്തപ്പന്‍ ഭജനസമിതിയുടെ ഭക്തിഗാനമേള, രാത്രി 7ന് വിവേക് മൂഴികക്കുളത്തിന്റെ സംഗീതസദസ്സ്.

പാലാ: ആണ്ടൂര്‍ അഞ്ചക്കുളം ഭഗവതിക്ഷേത്രം പ്രഥമ നവരാത്രി ആഘോഷം ഇന്ന് മുതല്‍ 30 വരെ നടക്കും. നവരാത്രി മണ്ഡപത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള സരസ്വതി വിഗ്രഹം പനച്ചിക്കാട് സരസ്വതിക്ഷേത്രത്തില്‍ നിന്നും വിഗ്രഹഘോഷയാത്രയായി എത്തിക്കും. സംഗീതരത്‌നം മാതംഗി സത്യമൂര്‍ത്തി ഇന്ന് വൈകിട്ട് 7ന് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. 2000ത്തോളം വര്‍ഷം പഴക്കമുള്ള ക്ഷേത്രം കൊടുങ്ങല്ലൂര്‍ ആസ്ഥാനമായിട്ടുള്ള തിരുഅഞ്ചക്കുളം ക്ഷേത്രത്തിന്റെ പ്രവിശ്യാ ക്ഷേത്രമായിട്ടാണ് അറിയപ്പെടുന്നത്. ആയോധന കലയിലെ കളരി പരദേവതാ സങ്കല്‍പ്പത്തില്‍ ആരാധിച്ചു പോരുന്ന ദേവിയാണ് പ്രതിഷ്ഠ. ശ്രീചക്ര പൂജയാണ് പ്രധാന വഴിപാട് നാട്ടുകാരുടെ സഹകരണത്തോടെയുള്ള കമ്മറ്റിയാണ് ക്ഷേത്ര ചുമതല വഹിക്കുന്നത്. പത്രസമ്മേളന്തതില്‍ എം.കെ മുളീധരന്‍, കെ. ബിനൂപ്, എം ജയപ്രകാശ്, കെ.എസ് രാജന്‍, കെ.എസ് അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പൂവക്കുളം ചാലയ്‌ക്കല്‍ ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം

രാമപുരം: പൂവക്കുളം ചാലയ്‌ക്കല്‍ ക്ഷേത്രത്തില്‍ ശ്രീഭഗവതിയുടെയും നരസിംഹ സ്വാമിയുടെയും, സുബ്രഹ്മണ്യ സ്വാമിയുടെയും സന്നിധിയില്‍ സജ്ജമാക്കിയ സരസ്വതി മണ്ഡപത്തില്‍ ഇന്ന് മുതല്‍ 30 വരെ നവരാത്രി ആഘോഷം നടക്കും. നവരാത്രി ആഘോഷത്തിന്റെ ഉദ്ഘാടനം പ്രൊഫ. താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി അദ്ധ്യക്ഷയാകും. തുടര്‍ന്ന് സംഗീതാര്‍ച്ചന, വെള്ളിയാഴ്‌ച്ച സരസ്വതി മണ്ഡപത്തില്‍ വൈകിട്ട് 7 മുതല്‍ സംഗീതാര്‍ച്ചന, ശനിയാഴ്‌ച്ച വൈകിട്ട് 7 മുതല്‍ നൃത്തനൃത്യങ്ങള്‍, 24ന് വൈകിട്ട് 7 മുതല്‍ അക്ഷരശ്ലോകസദസും, കാവ്യകേളിയും, 25,26,27 തീയതികളില്‍ വൈകിട്ട് 7ന് സംഗീതാര്‍ച്ചന, 28ന് വൈകിട്ട് 7ന് നൃത്തനൃത്യങ്ങള്‍, 29ന് വൈകിട്ട് 7ന് ഭരതനാട്യം, കുച്ചിപ്പുടി, തുടര്‍ന്ന് ഭഗവത് നാമാര്‍ച്ചന, 30ന് വൈകിട്ട് 7ന് ജ്ഞാനപ്പാന നൃത്തശില്‍പ്പവും നൃത്തമജ്ഞരിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന് ബിജെപി തീരുമാനം ;പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.