കോട്ടയം: ഈ അദ്ധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നും പ്രൈം മിനിസ്റ്റര്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കേന്ദ്രീയ സൈനിക ബോര്‍ഡിന്റെ വെബ്- സൈറ്റ് ആയ ംംം.സയെ.ഴീ്.ശി മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ നവംബര്‍ 15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക.
















