Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേശീയപാതകളുടെ വികസനം വിനോദ സഞ്ചാരത്തിന് കുതിപ്പേകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 10:31 pm IST
in Kottayam

ജോസഫ് ചാക്കോ

ചങ്ങനാശേരി: ആലപ്പുഴ -കൊടൈക്കനാല്‍ ടൂറിസം പാതയും ചങ്ങനാശേരിയിലേക്കുള്ള ജലപാതാ വികസന പ്രവര്‍ത്തനങ്ങളും ചങ്ങനാശേരിയുടെ ടൂറിസം സാധ്യതകള്‍ക്ക് കുതിപ്പേകും.

കായലോര വിനോദ സഞ്ചാര കേന്ദ്രമായ ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി വഴി തേക്കടിയെ കൂടി ബന്ധിപ്പിച്ച് കൊടൈക്കനാനാലില്‍ അവസാനിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മലയോര, കായലോര വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചുള്ള ടൂറിസംപാത നിര്‍മ്മാണം കേന്ദ്ര ഉപരിതലഗതാഗത വകുപ്പിന്റെ പരിഗണനയിലാണ്. ഏകദേശം 400 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. ആലപ്പുഴ- ചങ്ങനാശേരി കനലാനിനെ ദേശീയ ജലപാതയായി പ്രഖ്യപിച്ച് വികസിപ്പിക്കാനുള്ള കേന്ദ്ര തീരുമാനവും പുത്തന്‍ വികസന പ്രതീക്ഷകളാണ് തരുന്നത്.

ആലപ്പുഴ – ചങ്ങനാശേരി കനാലിനെ ദേശീയ ജലപാതയായി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രം പ്രഖ്യാപിച്ചത്.ഇത് കനാലിന് പുതുജീവനാണ് പകര്‍ന്നത്. എ സി റോഡിന് സമാന്തരമായുള്ള ആലപ്പുഴ ചങ്ങനാശേരി കനാലിനും ടൂറിസം രംഗത്ത് വലിയ സാധ്യതകളാണുള്ളത്.

ചങ്ങനാശേരിയോട് ചേര്‍ന്നു കിടക്കുന്ന പൂവം ഗ്രാമപ്രദേശം ഗ്രാമീണ ടൂറിസം പദ്ധതികള്‍ക്ക് വലിയ സാധ്യതയുള്ള ഭൂപ്രദേശമാണ്. ചങ്ങനാശേരിയില്‍ നിന്നും കിടങ്ങറയില്‍ നിന്നും കോട്ടയം ജലപാതയിലക്ക് എത്തിച്ചേരുന്ന ജലപാതകളും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളാണ്. ദേശീയപാതകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിദേശ വിനോദ സഞ്ചാരികള്‍ ഈ ജലപാതകളിലൂടെ സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇതിന് വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. തേക്കടി സന്ദര്‍ശിച്ച ശേഷം ചങ്ങനാശേരി ബോട്ട് ജട്ടിയില്‍ നിന്ന് ആലപ്പുഴയ്‌ക്ക് പോകുന്നതിനായി നൂറ് കണക്കിന് വിദേശികള്‍ സ്ഥിരമായി എല്ലാ ദിവസവും എത്തിയിരുന്നു. ജലപാതയിലെ തടസ്സമാണ് പിന്നീട് വിദ്ദേശികളെ ഇവിടെ നിന്നും അകറ്റിയത്.

ആലപ്പുഴ ചങ്ങനാശേരി ബോട്ട് റൂട്ടില്‍ കിടങ്ങറ കുന്നങ്കേരി റൂട്ടിലുള്ള ഉള്ള കെ.സി .പാലം ഹൗസ് ബോട്ടുള്‍പ്പെടെ വലിയ ബോട്ടുകള്‍ക്ക് കടന്നു പോകുന്നതിനു തടസ്സമായിരുന്നു.1995 ല്‍ പണിത ഈ പാലം യാത്രാബോട്ടുകള്‍ വെള്ളപൊക്ക സമയത്ത് ചുക്കായക്കുട് ഇളക്കി മാറ്റിയാണ് സര്‍വീസ് നടത്തിയിരുന്നത്. ഈ പാലം ഉയര്‍ത്തുന്നതിനുള്ള 7.5കോടി രൂപയുടെ കരാര്‍ പൊതുമരാമത്ത് വിഭാഗം അംഗീകരിച്ചത് ടൂറിസംമേഖലയ്‌ക്ക് ആശ്വാസമായി. വര്‍ഷങ്ങളായി കെ.സി. പാലം ഉയര്‍ത്തുന്നതിനായി വ്യാപാരികളും മറ്റും നിരന്തരമായി ആവശ്യപ്പെട്ട് വരികയായിരുന്നു . കേരളത്തിന്റെ കായല്‍സൗന്ദര്യം ആസ്വദിക്കുന്നതിന് വിദേശകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനി ചങ്ങനാശേരി കിടങ്ങറ ജലപാതയിലൂടെ കടന്നുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.