Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ജനകീയനാകാന്‍ നേതാക്കന്മാരുടെ തത്രപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 09:41 pm IST
inKottayam

കോട്ടയം: കോട്ടയത്ത് മൂന്ന് നേതാക്കന്മാരുടെ കൂട്ടയടിയും ശീതസമരവും പരസ്പരം പാരപണിയും മുറുകുന്നു. പൊതുവേദിയില്‍ ആത്മമിത്രങ്ങളെന്നു തോന്നുമെങ്കിലും ആര് ആരെ വിഴുങ്ങുമെന്ന ആശങ്കയിലാണ് മൂവരും. കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ വി.എന്‍.വാസവന്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ: കെ.അനില്‍കുമാര്‍ എന്നിവരാണ് ഈ കളിയിലെ താരങ്ങള്‍.

ആരാണ് കോട്ടയത്തെ ഏറ്റവും മികച്ച ജനകീയന്‍ എന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് മൂവരും. സിപിഎം നേതാക്കളായ വാസവനും അനില്‍കുമാറും തമ്മിലുള്ള ശീതസമരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എംഎല്‍എ ആയിരുന്ന സമയം തന്റെ മുഖച്ഛായയും പ്രതിച്ഛായയും മാറ്റി എടുക്കുന്നതിനായി കോട്ടയത്തെ സമ്പന്നരുടെയും ക്രൈസ്തവ പുരോഹിതരുടെയും പ്രീതിപിടിച്ചു പറ്റാനുള്ള തന്ത്രമാണ് വാസവന്‍ പയറ്റിയത്. മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. അദ്ദേഹത്തിന്റെ വികസന പദ്ധതികളും നഗരത്തിലെ സമ്പന്നരെ ലക്ഷ്യം വെച്ചായിരുന്നു. ഈ രണ്ടു നേതാക്കളുടെ ഇടയില്‍ സ്വന്തം അസ്തിത്വം ഉറപ്പിക്കാനുള്ള തന്ത്രമാണ് കുശാഗ്ര ബുദ്ധിക്കാരനായ കെ.അനില്‍കുമാര്‍ പ്രയോഗിക്കുന്നത്.

കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം സ്വപ്‌നം കാണുന്ന അനില്‍കുമാര്‍ ഒരു ജനകീയന്റെ വേഷം അണിയാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന് മുന്നോടിയായി നദീ സംയോജന പദ്ധതിയുമായാണ് എത്തിയിരിക്കുന്നത്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഒരു ജനകീയ പ്രശ്‌നം ഏറ്റെടുക്കുന്നതോടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്ന് അനില്‍കുമാര്‍ കരുതുന്നു. എന്നാല്‍ സ്വപ്‌നം കാണുന്നതിനനുസരിച്ച് ജനകീയ പിന്തുണ നേടാന്‍ ഈ പദ്ധതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതിയുമായി സഹകരിക്കുന്ന ഒരു പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനോട് സിപിഎമ്മിന്റെ ചില ജില്ലാ നേതാക്കള്‍ അന്വേഷിച്ചത് അനില്‍കുമാറിന്റെ ലക്ഷ്യം എന്താണെന്നാണ്.

ജനകീയമുഖം മിനുക്കലില്‍ എന്നും മുന്‍പന്തിയിലുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വെറുതെ ഇരുന്നില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലും നദീ സംയോജനത്തിന് സമാന്തര യോഗം നടത്തി പിരിഞ്ഞു. കോട്ടയത്തെ ഈ മൂന്ന് നേതാക്കന്മാരുടെ പോര് പൊതുതെരഞ്ഞെടുപ്പു വരെ തീഷ്ണമാകാനാണ് സാധ്യത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

പുതിയ വാര്‍ത്തകള്‍

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.