കോട്ടയം: വിവിധ കേസുകളില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഏഴ് പിടികിട്ടാപുള്ളികള്‍ അറസ്റ്റിലായി. ചങ്ങനാശേരിയില്‍ 20 വര്‍ഷം മുമ്പ് കടകുത്തിതുറന്ന കേസിലെ പ്രതിയായ പാലാ സ്വദേശി സാജന്, കഞ്ചാവ് കച്ചവടത്തിന് ചങ്ങനാശേരിയില്‍ എത്തിയ കൊല്ലം സ്വദേശി സ്റ്റാന്‍ലി, നിലമ്പൂര്‍ സ്വദേശി റെനീഷ് എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്താന്‍ പ്രത്യേക ഗുണ്ടാവിരുദ്ധ സ്ക്വാഡിന് രൂപം നല്‍കിയതായി ജില്ലാപോലീസ് ചീഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: