Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രണ്ടാം കൃഷിക്ക് വന്‍നാശം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 09:39 pm IST
in Kottayam

 

കോട്ടയം: ശക്തമായ കാലവര്‍ഷത്തില്‍ രണ്ടാം കൃഷിക്ക് വന്‍ നാശം. ഇരുനൂറോളം ഹെക്ടര്‍ നെല്‍കൃഷിയാണ് വെളളത്തിലായത്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. വിളവെടുപ്പിന് പാകമായിക്കൊണ്ടിരുന്ന നെല്ലാണ് വെള്ളത്തിലായത്. അയ്‌മനം, ആര്‍പ്പുക്കര, തിരുവാര്‍പ്പ്, കല്ലറ, മേഖലകളിലാണ് നാശം കൂടുതല്‍. പാടശേഖരങ്ങളില്‍ മടവീഴ്ച ഭീഷിണിയുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് മഴയ്‌ക്ക് ശക്തി കുറഞ്ഞെങ്കിലും പ്രളയക്കെടുതി തുടരുകയാണ്. തിരുവാര്‍പ്പ്, അതിരുമ്പുഴ എന്നിവടങ്ങളില്‍ പുതിയതായി ഓരോ ക്യാമ്പുകള്‍ കൂടി തുടങ്ങി. രണ്ടാം കൃഷി ചെയ്ത കര്‍ഷകര്‍ക്ക് കാലവര്‍ഷം കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഏക്കറിന് 35,000 രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. പലപാടശേഖരങ്ങളിലും നെല്‍്‌ച്ചെടികള്‍ വീണുരിക്കുകയാണ്. വെളളത്തില്‍ പൂര്‍്ണ്ണമായ നെല്‍ച്ചെടികള്‍ ഉപേക്ഷിക്കുകയോ നിവൃത്തിയുള്ളു. കൊയ്്ത് എടുക്കാവുന്ന നെല്ല് ലഭിച്ചാല്‍ പോലും അതില്‍ ജലാംശം കൂടുതലയായിരിക്കും. ഈ സാഹചര്യത്തില്‍ യഥാര്‍ഥ വില കര്‍ഷകര്‍ക്ക് ലഭിക്കില്ല.

ഹൈറേഞ്ച് മേഖലയില്‍ ഇന്നലെയും കനത്ത മഴയായിരുന്നു. കിഴക്കന്‍ വെള്ളത്തള്ളല്‍ വരും ദിവസങ്ങളില്‍ ശക്തമാകുമെന്നാണ് കണക്കാക്കുന്നത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. തിരുവാര്‍പ്പ് ഗവ.യു.പി സ്‌കൂള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ആലപ്പുഴ – ചങ്ങനാശേരി റോഡില്‍ കിടങ്ങറ മുതല്‍ മനയ്‌ക്കചിറ വരെയുള്ള റോഡില്‍ വെള്ളം കയറി. കനാലും റോഡും ചിലയിടത്ത് ഒരേ നിരപ്പിലാണ്. എ.സി റോഡില്‍ വെളളക്കെട്ട് മൂലം വാഹനങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്.

ജില്ലയില്‍ ഏഴ് ദുരിതാശ്വസ ക്യാമ്പുകളിലായി 156 പേരാണ് കഴിയുന്നത്.കിടങ്ങൂര്‍ ,ചെങ്ങളം സൗത്ത്, തിരുവാര്‍പ്പ് , ആര്‍പ്പുക്കര, മണര്‍കാട്, പെരുമ്പായിക്കാട് എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

കടുത്തുരുത്തി: കനത്ത മഴയില്‍ കടുത്തുരുത്തി ജലവിഭവ വകുപ്പ് ഓഫീസ് വെള്ളത്തിലായി. കടുത്തുരുത്തി ചുള്ളിത്തോടിന് സമീപം സ്ഥിതി ചെയ്യുന്ന ജലവിഭവ വകുപ്പിന്റെ ഓഫീസാണ് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ വെള്ളത്തിനടിയിലായത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.