Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നവരാത്രിക്ക് പനച്ചിക്കാട് ദക്ഷിണമൂകാംബി ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 09:37 pm IST
inKottayam

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി നവരാത്രി ഉത്സവത്തിന് നാളെ തിരിതെളിയും. 28നാണ് പൂജവയ്‌പ്. 29ന് മഹാനവമി ദര്‍ശനം. 30ന് പുലര്‍ച്ചെ വിദ്യാരംഭം. കലോപാസകരുടെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ രണ്ട് ദിവസം കൂടുതലായി കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്. 21ന് രാവിലെ 7ന് സംവിധായകന്‍ ശ്രീകാന്ത് മുരളി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് ദേശീയ സംഗീത നൃത്തോത്സവം സംഗീതസംവിധായകന്‍ ഡോ. കെ.എന്‍. രംഗനാഥ ശര്‍മ്മ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് രംഗനാഥ ശര്‍മ്മയുടെ സംഗീതസദസ്സ്.

22ന് രാത്രി 7ന് അന്വേഷാമഹന്ത അവതരിപ്പിക്കുന്ന അസം ക്ലാസിക്കല്‍ ഡാന്‍സ്. 23ന് കമലാശങ്കറിന്റെ ഗിത്താര്‍ കച്ചേരി. 24ന് 10ന് ചേരുന്ന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സാരസ്വതം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. വൈകിട്ട് 7ന് വിഷ്ണു നമ്പൂതിരിയുടെ സംഗീത സദസ്സ്.

25ന് ഐശ്വര്യ വാര്യര്‍ അവതരിപ്പിക്കുന്ന മോഹനിയാട്ടം. 26ന് രാത്രി 7ന് കഥകളിപ്പദ കച്ചേരി. 27ന് രാത്രി 7ന് കലാമണ്ഡലം പളളം മാധവന്‍ സ്മാരക സംഗീത സരസ്വതി പുരസ്‌കാരം കോട്ടയ്‌ക്കല്‍ പി.ഡി. നമ്പൂതിരിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കും. നടന്‍ബാബു നമ്പൂതിരി വിശിഷ്ടാതിഥിയാകും. 10.30ന് മേജര്‍സെറ്റ് കഥകളി.

28ന് വൈകിട്ട് 6ന് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്‌കൂള്‍ എന്നിവടങ്ങളില്‍നിന്ന് ഗ്രന്ഥമെഴുന്നള്ളത്ത് ഘോഷയാത്രകള്‍ എത്തുന്നതോടെ പൂജവെയ്‌പ് ചടങ്ങുകള്‍ ആരംഭിക്കും. 30ന് പുലര്‍ച്ചെ 4ന് പൂജയെടുപ്പോടെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ ആചാര്യന്മാര്‍ കുരുന്നുകളെ എഴുത്തിനിരുത്തും. ഒക്ടോബര്‍ 1, 2 തീയതികളില്‍ കലാമണ്ഡപത്തില്‍ പരിപാടികള്‍ തുടരും.

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം സെപ്തംബര്‍ 21 മുതല്‍ 30 വരെ വിവിധ പരിപാടികളോടെ നടക്കും. 21 ന് വൈകുന്നേരം 5.30ന് തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഭദ്രദീപ പ്രകാശനം നടത്തും. തുടര്‍ന്ന് സംഗീത സദസ്സ്. 22 ന് രാവിലെ 9 ന് നാരായണീയ പാരായണം. വൈകിട്ട് 6.45 ന് സംഗീത സദസ്സ്. 23 ന് രാവിലെ 9 ന് നാരായണീയ പാരായണം, വൈകിട്ട് 6.45 ന് സംഗീതാരാധന. 24 ന് നാരായണീയപാരായണം., വൈകിട്ട് 6.45 ന് സംഗീതസദസ്സ്. 25 ന് രാവിലെ 9 ന് നരായണീയ പാരായണം, വൈകിട്ട് 6.45 ന് സോപാന സംഗീത കച്ചേരി. 26 ന് രാവിലെ 9 ന് ശിവാനന്ദലഹരി, വൈകിട്ട് 5ന് തിരുവാതിര കളി. 6.45 ന് സംഗീതസദസ്സ്.27 ന് രാവിലെ നാരായണീയ പാരായണം,വൈകിട്ട് 6.45 ന് സംഗീത സദസ്സ്. 28 ന്‌വൈകിട്ട് 5ന് വീണക്കച്ചേരി 6ന് പൂജവയ്‌പ് 7ന് കഥകളി .29 ന് രാവിലെ 8.30 ന് സാരസ്വത സമൂഹാര്‍ച്ചന 9.30 ന് സംഗീത സദസ്സ് ‘ വൈകിട്ട് 5.30ന് തിരുവാതിര കളി. 30 ന് രാവിലെ 7.30 ന് പൂജയെടുപ്പ്,വിദ്യാരംഭം. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, പ്രൊഫ. ഹേമന്ദ്കുമാര്‍ ,പ്രൊഫ.കെ.ആര്‍.അനന്ദ പത്മനാഭ അയ്യര്‍,ഡോ.റ്റി.കെ.ജയകുമാര്‍,എന്‍.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തും.

പാലാ: ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തില്‍ 21 മുതല്‍ 30വരെ ദേവീ ഭാഗവതസത്രം, 28ന് പൂജവയ്‌പ്, വിദ്യാരംഭം എന്നിവ നടക്കും. 30ന് വിജയദശമി ദിനത്തില്‍ രാവിലെ 9മുതല്‍ നടക്കുന്ന വാണീ വന്ദനം സംഗീതനൃത്താര്‍ച്ചന കേരളാ ക്ഷത്രിയക്ഷേമ സഭ ജനറല്‍ സെക്രട്ടറി ആത്മജാ വര്‍മ്മ തമ്പുരാന്‍ ഉദ്ഘാടനം ചെയ്യും. ജിന്‍സ് ഗോപിനാഥ് സംഗീതാര്‍ച്ചന നടത്തും. തുടര്‍ന്ന് നടക്കുന്ന സംഗീതനൃത്താര്‍ച്ചനയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

പാലാ: വിളക്കുമാടം ശ്രീഭഗവതിക്ഷേത്രത്തില്‍ 21 മുതല്‍ 30വരെ നവരാത്രി ആഘോഷം നടക്കും. എല്ലാ ദിവസവും വൈകുന്നേരം 7ന് നവരാത്രി മണ്ഡപത്തില്‍ അഷ്ടലക്ഷ്മി പൂജ, 28ന് വൈകുന്നേരം 5.30ന് പ്രത്യേക പഞ്ചവാദ്യം,6.30ന് പൂജവയ്‌പ്, 29ന് ദുര്‍ഗാപൂജ 30ന് രാവിലെ 6ന് ഗണപതി ഹോമം, 7ന് സരസ്വതി പൂജ, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.