Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പെരുമഴ; മലയോരമേഖല ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:37 pm IST
in Kottayam

കോട്ടയം: കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ജില്ലയുടെ മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷിണിയില്‍. ഇതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം കൂട്ടിക്കാനം പഞ്ചായത്തില്‍ ഉരുള്‍ പൊട്ടിയിരുന്നു. മലവെള്ള പാച്ചലില്‍ റോഡ് ഉള്‍പ്പെടെയുള്ളവ ഒലിച്ച് പോയിരുന്നു. ഈ സാഹചര്യത്തില്‍ മലയോര മേഖലയില്‍ രാത്രി യാത്രയ്‌ക്ക് നിയന്ത്രണം വേണമെന്ന് റവന്യു വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്

ജാഗ്രത നിര്‍ദ്ദേശത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരെ ഞായറാഴ്ചയായിട്ടും അടിയന്തരമായി തിരിച്ച് വിളിപ്പിച്ചു. കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമും തുറന്നു. ജില്ലയിലെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടുരിക്കുകയാണ്. ജില്ലയില്‍ രാവിലെ വരെ മൂന്ന് സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തതാണ് കണക്കാക്കുന്നത്. അടുത്തയിടെഇത്രയും ശക്തമായ മഴ കഴിഞ്ഞ 48 മണിക്കൂറിലാണ് പെയ്തത്. പല സ്ഥലത്തും വന്‍മരങ്ങള്‍ കടപുഴകി വീണു. കനത്തമഴയെ തുടര്‍ന്ന് തീക്കോയി, അടുക്കം, കൂട്ടിക്കാനം മേഖലകളാണ് ഉരുള്‍പൊട്ടല്‍ ഭീഷിണിയിലായത്.മീനച്ചിലാറ്റില്‍ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്.സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണെന്ന് റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജില്ലയുടെ താഴ്ന്ന മേഖലകളും കെടുതികള്‍ ഉണ്ടായിട്ടുണ്ട്. കോട്ടയം നഗരത്തില്‍ ശാസ്ത്രി റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.അടുത്ത ആഴ്ച സ്‌കൂള്‍ കായികമേളയ്‌ക്ക് വേദിയാകുന്ന കോട്ടയം നെഹ്രുസ്റ്റേഡിയത്തിലെ ട്രാക്ക് വെള്ളത്തിലായി.ചങ്ങനാശേരി- കോട്ടയം റൂട്ടില്‍ ചിങ്ങവനം പൂവംതുരുത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത് ആശങ്കയുണ്ടാക്കിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വേഗത കുറച്ചാണ് ട്രെയിനുകള്‍ സഞ്ചരിക്കുന്നത്. ട്രെയിന്‍ ഗതാഗതം തടസ്സം വരാന്‍ സാധ്യതയുള്ളതുകൊണ്ട് കൂടതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി.കോട്ടയം – തിരുവനന്തപുരം റൂട്ടിലാണ് കൂടുതല്‍ സര്‍വീസ് നടത്തുന്നത്.

ഏറ്റുമാനൂര്‍: പാലാ റോഡില്‍ പേരൂര്‍ ജംഗ്ഷനു സമീപം ഉപയോഗിക്കാതെ കിടന്ന കടമുറികളില്‍ ‘നാലെണ്ണം തകര്‍ന്നു റോഡിലേക്കു വീണു .കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കടമുറി റോഡിലെ ഫുട്ട്പാത്തിലേക്കു തകര്‍ന്നു വീണത്.വഴിയില്‍ ഈ സമയം യാത്രക്കാര്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി .ഇതിനോടു ചേര്‍ന്നുള്ള മറ്റു കടമുറികളും വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി ഏതു സമയത്തും വഴിയിലേക്ക് തകര്‍ന്നു വീഴും .കടതിണ്ണയില്‍ കിടങ്ങുന്നവര്‍ ഇന്നലെ കിടക്കാതിരുന്നത് അപകടം ഒഴിവാക്കി.കേസില്‍ അനുകൂല വിധി വന്നതിനെ തുടര്‍ന്നു രണ്ടു കട മുറികള്‍ രണ്ടാഴ്‌ച്ച മുന്‍പ് ഒഴിഞ്ഞതും അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

പുതിയ വാര്‍ത്തകള്‍

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.