Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വില്ലേജ് ഓഫീസ് കെട്ടിടം മരം വീണ് തകര്‍ന്നു ചുറ്റുമതില്‍ കെട്ടുന്നത് കടലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 03:57 pm IST
inKannur

തൃക്കരിപ്പൂര്‍: വില്ലേജ് ഓഫീസ് കെട്ടിടം മരച്ചില്ല വീണ് തകര്‍ന്നു. വടക്കെ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഓടുമേഞ്ഞ ഭാഗമാണ് മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് തകര്‍ന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ വില്ലേജ് ഓഫീസിന്. മേല്‍ഭാഗം തകര്‍ന്നതോടെ മഴവെള്ളം അകത്തുചെന്ന് ജീവനക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. പഴയ രേഖകളെല്ലാം ഇവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മഴവെള്ളം വീണ് ഇവയെല്ലാം നശിച്ചുപോകുന്നു. വില്ലേജ് ഓഫീസിന്റെ ഈ പഴയ കെട്ടിടത്തോട് ചേര്‍ന്ന് തന്നെയാണ് പുതിയ കെട്ടിടവും സ്ഥിതിചെയ്യുന്നത്. പഴയ കെട്ടിടത്തില്‍ വെള്ളം വീണാല്‍ അത് ഒഴുകിയെത്തുന്നത് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ അകത്തേക്കാണ്. ജീവനക്കാര്‍ക്ക് കൃത്യമായി ജോലി ചെയ്യുന്നതിനാണ് ഇത് തടസം സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം പെയ്ത കനത്തമഴയിലും കാറ്റിലുമാണ് കെട്ടിടത്തിന്റെ മുകളില്‍ മരം വീണത്. പഴയ രേഖകള്‍ സൂക്ഷിച്ചതിനാല്‍ കെട്ടിടത്തിന്റെ ഒരുഭാഗം ഷീറ്റ് കൊണ്ട് മറച്ചിരുന്നു. എന്നാല്‍ മുഴുവനായും ഷീറ്റ് ഇട്ടിരുന്നില്ല. ഓടുകള്‍ മേഞ്ഞിരുന്ന ഭാഗത്താണ് മരം വീണത്. സംഭവം സംബന്ധിച്ച് തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവര്‍ക്ക് വില്ലേജ് ഓഫീസര്‍ ഇ.വി.വിനോദ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തകര്‍ച്ച നേരിടുന്ന കെട്ടിടം അടിയന്തരമായും പൊളിച്ചുനീക്കി പുനര്‍ നിര്‍മാണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ കെട്ടിടം പുനര്‍നിര്‍മ്മാണം നടത്തിയാല്‍ നിലവിലുള്ള വില്ലേജ് ഓഫീസിന് കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുകയും ചെയ്യും. അതിനിടെ വില്ലേജ് ഓഫീസും ചുറ്റുപാടുമുള്ള റവന്യു ഭൂമിയും ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിനായി മുമ്പ് തയ്യാറാക്കിയ പദ്ധതിയുടെ കാര്യം എന്തായെന്ന് ഇപ്പോള്‍ ആര്‍ക്കും അറിയില്ല. വില്ലേജ് ഓഫീസിനോട് ചേര്‍ന്നുള്ള റവന്യു സ്ഥലം മറ്റുപലരുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനും വിറകും പച്ചക്കറിയും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ഇറക്കി വെക്കുന്നതിനും മറ്റുമായി സ്വകാര്യ വ്യക്തികളാണ് ഈ സ്ഥലം ഉപയോഗിക്കുന്നത്. ഈ സ്ഥലം ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് അതിനാവശ്യമായ ശുപാര്‍ശകള്‍ തയ്യറാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചത്. എന്നാല്‍ അതിന് ഇതുവരെയായും അനുവാദം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.