Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി മേഖലയില്‍ മണല്‍ക്കടത്ത് വ്യാപകം രണ്ടാഴ്ചക്കിടെ താലൂക്ക് ഇ-മണല്‍ സ്‌ക്വാഡ് പിടികൂടിയത് അമ്പതോളം ലോഡ് മണല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 11:55 pm IST
in Kannur

ഇരിട്ടി: പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ഇരിട്ടിമേഖലയില്‍ മണല്‍ക്കടത്ത് വ്യാപകമായി. രണ്ടാഴ്‌ച്ചക്കിടയില്‍ ഇരിട്ടി താലൂക്ക് ഇ-മണല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മേഖലയില്‍ നിന്നും അമ്പതോളം ലോഡ് മണലാണ് പിടികൂടിയത്. പിടികൂടിയ മണലെല്ലാം നിര്‍മ്മിതികേന്ദ്രത്തിന് കൈമാറി.

മേഖലയില്‍ മണല്‍ക്കടത്ത് വ്യാപകമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരനാണ് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.വി.പത്മാവതിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചത്. പഴശ്ശി പദ്ധതിയുടെ ഭാഗമായ ഇരിട്ടി, എടക്കാനം, മോച്ചേരി, പെരുവംപറമ്പ്, കടവുകളില്‍ നിന്നും അയ്യന്‍കുന്ന് പഞ്ചായത്തിലെ ചരള്‍, മുടയരഞ്ഞി പുഴയോരത്തുനിന്നുമാണ് വന്‍തോതില്‍ മണല്‍ പടികൂടിയത്. പുഴയുടെ ഇരുകരകളിലുമുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ വാരികൂട്ടിയ നിലയിലും കയറ്റിക്കൊണ്ടുപോകാനായി ചാക്കില്‍ നിറച്ച നിലയിലുമായിരുന്നു മണല്‍. അയ്യന്‍കുന്നില്‍ നിന്നു മാത്രം 35 ഓളം ലോഡ് മണലാണ് ഒരാഴ്‌ച്ചക്കിടയില്‍ പിടികൂടിയത്. മണല്‍ കടത്തു സംഘങ്ങളില്‍ നിന്നുള്ള ഭീഷണികളെ ചെറുത്താണ് പ്രത്യേക സ്‌ക്വാഡ് മണല്‍ വെട്ട നടത്തുന്നത്.

റവന്യു സംഘത്തിന് പുറമെ പോലീസിന്റെ നേതൃത്വത്തിലും മണല്‍ ലോറികള്‍ പിടികൂടിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഏറെ വൈകിയാണ് മണല്‍ കടത്ത്. പുഴയോരത്ത് വാരിക്കൂട്ടിയ മണല്‍ മാത്രമാണ് പിടിച്ചെടുക്കാന്‍ കഴിയുന്നുള്ളു. ചിലയിടങ്ങളില്‍ രാത്രിയും പുലര്‍ച്ചെയും വാരി അപ്പോള്‍ തന്നെ കയറ്റി പോകുന്നതും പതിവാണ്. കഴിഞ്ഞ വര്‍ഷം പുഴകളില്‍ നിന്നും മണല്‍ വാരുന്നതിന് അനുമതി നല്‍കിയിരുന്നില്ല.

ഇതുകാരാണം വന്‍തോതില്‍ മണല്‍ പുഴകളില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. പാരിസ്ഥിതിക അനുമതി സംബന്ധിച്ച് അനിശ്ചിതത്വം നിലനിലനില്‍ക്കുന്നതിനാല്‍ മണല്‍ വാരല്‍ നിരോധനം മൂലം സര്‍ക്കാറിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് മണല്‍ക്കൊള്ളക്കാര്‍ കീശയിലാക്കുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം കാരണം ആവശ്യക്കാര്‍ ഇരട്ടിയിലധികം പണം നല്‍കിയാണ് മണല്‍ വാങ്ങുന്നത്. ഈസാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുകയാണ് മണല്‍ക്കടത്തുക്കാര്‍. വ്യാഴാഴ്‌ച്ച ചരളില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി.പത്മാവതിയുടെ നേതൃത്വത്തില്‍ മൂന്ന് ലോഡ് മണല്‍ പിടകൂടി നിര്‍മ്മിതിക്ക് കൈമാറി. റവന്യും ജീവനക്കാരായ പി.എ.പ്രസാദ്, കെ.എഫ് ഷിന്റോ, പ്രദീപന്‍ എന്നിവര്‍ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.