മട്ടന്നൂര്‍: കോടോളിപ്രം ഗവ.എല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നൗഫല്‍ ഉദ്ഘാടനം ചെയ്തു. കെ.ദിവാകരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ.പി.പ്രസാദ്, എം.ധന്യ, പി.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
















